അമിത വില; പരിശോധന കര്‍ശനമാക്കി സിവില്‍ സപ്ലൈസ്

കോഴിക്കോട് : അവശ്യസാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നതായ പരാതിയില്‍ പരിശോധന കര്‍ശനമാക്കി ജില്ലയിലെ സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍. വടകര താലൂക്കിലെ പഴയ ബസ് സ്റ്റാന്റ് (കോട്ടപറമ്ബ്), മാര്‍ക്കറ്റ് റോഡ്, കസ്റ്റംസ് റോഡ്, മയ്യന്നൂര്‍, വില്ല്യാപ്പള്ളി, നാദാപുരം റോഡ്, കണ്ണൂക്കര, മുക്കാളി (നടു മുക്കാളി), കുഞ്ഞിപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലെ പച്ചക്കറിക്കടകള്‍, ചിക്കന്‍ സ്റ്റാളുകള്‍, ഫിഷ്മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ Read More …

ഇന്ത്യയിലേക്ക്​ പ്രത്യേക വിമാനമെന്ന്​ വ്യാജ സന്ദേശം; ഖേദ പ്രകടനവുമായി അല്‍ഫോണ്‍സ്​ കണ്ണന്താനം

കൊച്ചി: വ്യാജ സന്ദേശം പ്രകടിപ്പിച്ചതില്‍ ഖേദപ്രകടനവുമായി മുന്‍ കേന്ദ്രമന്ത്രി അല്‍​േഫാണ്‍സ്​ കണ്ണന്താനം. ലണ്ടനിലുള്ള ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാനായി പ്രത്യേക വിമാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ്​ ​കണ്ണന്താനം പോസ്​റ്റ്​ ചെയ്തിരുന്നത്​​. ഇതിനെത്തുടര്‍ന്ന്​ നിരവധി പേര്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടിരുന്നു. പ്രസ്​തുത വാര്‍ത്ത തെറ്റാണെന്ന്​ ഇന്ത്യന്‍ ഹൈകമീഷന്‍ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ്​ ഖേദപ്രകടനവുമായി അല്‍ഫോണ്‍സ്​ കണ്ണന്താനം എത്തിയത്​. താന്‍ ഉള്‍പ്പെട്ട ഐ.എ.എസ്​ ഗ്രൂപ്പില്‍ നിന്നാണ്​ Read More …

കോവിഡ് 19: ജില്ലയില്‍ ഇതര സംസ്ഥാനക്കാര്‍ക്കായി ആറ് ഷെല്‍ട്ടറുകള്‍ തുറന്നു -മന്ത്രി ഡോ. കെ.ടി ജലീല്‍ ആറ് ഡി അഡിക്ഷന്‍ സെന്ററുകളും പ്രവര്‍ത്തനമാരംഭിച്ചു

രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നാട്ടിലേക്ക് പോകാനാകാതെ ജില്ലയില്‍ വഴിയില്‍ കുടുങ്ങിയ ഇതര സംസ്ഥാനക്കാര്‍ക്കായി ആറ് ഷെല്‍ട്ടറുകള്‍ ആരംഭിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ പറഞ്ഞു. ജില്ലയിലെ കോവിഡുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി കലക്ട്രേറ്റില്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു മന്ത്രി. വഴിക്കടവ്, പെരിന്തല്‍മണ്ണ, അരീക്കോട്, കൊണ്ടോട്ടി, തിരൂര്‍, ചങ്ങരംകുളം എന്നിവിടങ്ങളിലാണ് Read More …

മലപ്പുറം നഗരസഭയുടെ 202021 വര്‍ഷത്തേക്കുള്ള വാര്‍ഷിക ബജറ്റ് വൈസ് ചെയര്‍മാന്‍ പെരുമ്പള്ളി സെയ്ദ് അവതരിപ്പിച്ചു.

മലപ്പുറം: മാലിന്യ സംസ്‌കരണം, ശുചിത്വം, ശുദ്ധജല ലഭ്യത, കാര്‍ഷിക മേഖല, ആരോഗ്യം, കലകായിക വികസനം തുടങ്ങിയ മേഖലക്ക് പ്രാധാന്യം നല്‍കിയ നഗരസഭയുടെ 202021 വര്‍ഷത്തേക്കുള്ള വാര്‍ഷിക ബജറ്റ് വൈസ് ചെയര്‍മാന്‍ പെരുമ്പള്ളി സെയ്ദ് അവതരിപ്പിച്ചു. കൊവിഡിന്റെ പശ്ചാതലത്തില്‍ സാനിറൈസര്‍ ഉപയോഗിച്ച് കൈ അണുവിമുക്തമാക്കി മാസ്‌ക് ധരിച്ചാണ് കൗണ്‍സിലര്‍മാര്‍ ബജറ്റ് അവതരണത്തിനെത്തിയത്. സാമൂഹിക അകലം പാലിച്ച് ഇവര്‍ക്ക് Read More …

കൊവിഡ് 19 ഭീതി; ഹൃദയാഘാതം മൂലം മരിച്ചയാളുടെ സംസ്‌കരിക്കാന്‍ മടിച്ച്‌ ബന്ധുക്കള്‍; രാമനാമം ഉരുവിട്ട് മൃതദേഹം തോളിലേറ്റി അയല്‍വാസികളായ മുസ്ലിം സഹോദരങ്ങള്‍

ലഖ്‌നൗ: രാജ്യമെങ്ങും കൊറോണ വൈറസ് ഭീതിയില്‍ അടച്ച്‌ മൂടി വീട്ടില്‍ ഒതുങ്ങി കഴിയുകയാണ്. പുറത്തിറങ്ങാന്‍ ഭയക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇപ്പോള്‍ ഹൃദയാഘാതം മൂലം വന്ന് മരിച്ചയാളുടെ സംസ്‌കാരത്തിന് പോലും എത്താന്‍ മടിക്കുന്ന ഒരു കാഴ്ചയാണ് ഉത്തര്‍പ്രദേശില്‍ നിന്നും കാണുന്നത്. ഹൃദയാഘാതം മൂലം മരിച്ച തന്റെ പിതാവിന്റെ സംസ്‌കാരത്തിനായി മകന്‍ ബന്ധുക്കളെ വിളിച്ചപ്പോള്‍ ആരും തന്നെ വരാന്‍ Read More …

സം​സ്ഥാ​ന​ത്ത് സൗ​ജ​ന്യ റേ​ഷ​ന്‍ ബു​ധ​നാ​ഴ്ച മു​ത​ല്‍ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ന്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സൗ​ജ​ന്യ റേ​ഷ​ന്‍ ബു​ധ​നാ​ഴ്ച മു​ത​ല്‍ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ന്‍. മു​ന്‍​ഗ​ണ​ന പ​ട്ടി​ക​യി​ല്‍ ഉ​ള്ള​വ​ര്‍​ക്ക് റേ​ഷ​ന്‍ രാ​വി​ലെ വി​ത​ര​ണം ചെ​യ്യും. റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ ആ​ളു​ക​ള്‍ തി​ക്കി​ത്തി​ര​ക്കി പ്ര​ശ്ന​ങ്ങ​ള്‍ ഉ​ണ്ടാ​ക്ക​രു​ത്. ഒ​രു സ​മ​യം അ​ഞ്ച് പേ​രി​ല്‍ കൂ​ടു​ത​ല്‍ റേ​ഷ​ന്‍ ക​ട​യ്ക്കു മു​ന്നി​ല്‍ നി​ല്‍​ക്കാ​ന്‍ പാ​ടു​ള്ള​ത​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. അ​ന്ത്യോ​ദ​യ വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് നി​ല​വി​ല്‍ ല​ഭി​ച്ചി​രു​ന്ന Read More …

പത്തനംതിട്ടയില്‍ മാസ് ഐസൊലേഷന് വേണ്ടി കാര്‍മല്‍ എഞ്ചിനീയറിംഗ് കോളേജ് തയ്യാറാക്കുന്നു

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ കാര്‍മല്‍ എഞ്ചിനീയറിംഗ് കോളേജ് മാസ് ഐസൊലേഷന് വേണ്ടി തയാറാക്കി കൊണ്ടിരിക്കുകയാണ്. ജില്ലയില്‍ 9 പേര്‍ക്കാണ് ഇതുവരെ കോവിഡ് പോസിറ്റീവ് ആയിരിക്കുന്നത്. പുതുതായി വന്ന 22 ഫലം കൂടി നെഗറ്റീവ് ആണ്. ആശുപത്രികളിലും വീടുകളിലുമായി 5257 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇനി ഫലം വരാന്‍ 66 സാമ്ബിളുകളാണുള്ളത്. ഇതുവരെ 149 പരിശോധനാ ഫലങ്ങളാണ് Read More …

കുടകില്‍ നിന്നും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ട കൊടുവള്ളി സ്വദേശി മയക്കുമരുന്നുമായി കസ്റ്റഡിയില്‍

 കൊവിഡ് 19 വൈറസ് വ്യാപനത്തെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ച യുവാവ് മയക്കുമരുന്നുമായി പിടിയില്‍. കൊവിഡ് 19 പ്രദേശമായ കുടകില്‍ നിന്നും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ട കൊടുവള്ളി സ്വദേശിയായ യുവാവിനെയാണ് വൈത്തിരി പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ലക്കിടിക്കടുത്ത അറമലയിലെ ഒരു വാടക വീട്ടില്‍ തമ്ബടിച്ചിരിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റു മൂന്നു പേരെയും പോലീസ് പിടികൂടി. Close Read More …