ഐ ഐ ഐ സിയിലെ കോഴ്സുകൾക്ക് ജനുവരി 10 വരെ അപേക്ഷിക്കാം
കേരള സർക്കാർ തൊഴിൽ വകുപ്പിന് കീഴിലുള്ള കൊല്ലം ജില്ലയിൽ ചവറയിൽപ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ്കൺസ്ട്രക്ഷനിൽ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് ജനുവരി 10 വരെ അപേക്ഷിക്കാം.എട്ടാം സ്റ്റാൻഡേർഡ് മുതൽ ബിടെക്, ബിരുദദാരികൾക്കു വരെ വിവിധകോഴ്സുകളിലേക്കാണ് പ്രവേശനമുള്ളത് . മൂന്നു മാസം മുതൽ ഒരു വർഷം വരെയാണ്കോഴ്സുകളുടെ കാലാവധി. ഡിഗ്രീ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാവുന്നഇന്റർനാഷണൽ ഫെസിലിറ്റി മാനേജ്മന്റ് Read More …
