ഭാര്യയും കാമുകനും ചേര്ന്ന് ഭര്ത്താവിനെ കൊലപ്പെടുത്തി
മലപ്പുറം-രണ്ടു മക്കളുടെ മാതാവായ സ്ത്രീ കാമുകനൊപ്പം ജീവിക്കാന് ഭര്ത്താവിനെ കൊലപ്പെട്ടു. രണ്ടു വര്ഷം മുമ്പ് കാളികാവ് മരുത സ്വദേശി മുഹമ്മദലിയെ കൊലപ്പെടുത്തിയത് ഭാര്യയും കാമുകനും ചേര്ന്നാണെന്ന് പോലീസ് കണ്ടെത്തി. മുഹമ്മദലിയുടെ ഭാര്യയും കാമുകനും ചേര്ന്ന് മദ്യത്തില് വിഷം ചേര്ത്ത് നല്കി കൊലപ്പെടുത്തുകയായിരുന്നു.കേസിലെ മുഖ്യപ്രതി പത്തനംതിട്ട ഉന്നക്കാവ് സ്വദേശി ജെയ്മോന് (37), മുഹമ്മദലിയുടെ ഭാര്യ കാളികാവ് മൂച്ചിക്കല് Read More …
