കൂടത്തായി കൊലപാതക പരമ്ബരയെക്കുറിച്ചുള്ള സിനിമയ്ക്കും സീരിയലിനും സ്റ്റേ ഇല്ല
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്ബരയെക്കുറിച്ചുള്ള സിനിമയ്ക്കും സീരിയലിനും സ്റ്റേ ഇല്ല. കൊലപാതക പരമ്ബരയെ ആസ്പദമാക്കിയുള്ള സിനിമകളുടെയും സീരിയലുകളുടെയും നിര്മാതാക്കള്ക്ക് താമരശേരി മുന്സിഫ് കോടതി നോട്ടീസയച്ചിരുന്നു. തിങ്കളാഴ്ച ഇവരോട് നേരിട്ട് ഹാജരാകാന് കോടതി ആവശ്യപ്പെട്ടിരുന്നു. കേസിലെ മുഖ്യപ്രതി ജോളിയുടെ മക്കളായ റെമോ, റെനോള്ഡ് എന്നിവരുടെ ഹര്ജിയില് ആശീര്വാദ് സിനിമാസ് ഉടമ ആന്റണി പെരുമ്ബാവൂര്, വാമോസ് പ്രൊഡക്ഷന്സ് ഉടമ Read More …
