കൂടത്തായി കൊലപാതകങ്ങള്; ഷാജുവിനെ ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി
കോഴിക്കോട് : കൂടത്തായിലെ പൊന്നാമറ്റം കുടുംബത്തിലെ ആറ് പേരെ കൊലപ്പെടുത്തിയ കേസില് പ്രതി ജോളിയുടെ മൊഴി ഭര്ത്താവ് ഷാജുവിനെതിരെ. മകളുടെയും ഭാര്യയുടെയും മരണം കൊലപാതകമായിരുന്നുവെന്ന് ഷാജുവിന് അറിയാമായിരുന്നു എന്നാണ് ജോളി പൊലീസിന് നല്കിയ മൊഴി. മരണത്തില് തനിക്ക് ദുഃഖമില്ലെന്നും സിലി മരിക്കേണ്ടവള് ആയിരുന്നുവെന്നും ഷാജു പറഞ്ഞുവെന്നാണ് ജോളി മൊഴിയില് പറഞ്ഞത്. ഇക്കാര്യം ആരും അറിയരുതെന്നും ഷാജു Read More …
