ദുബായ് വിമാനത്തവാളത്തില് യാത്രക്കാരന്റെ ബാഗില് നിന്നും മാങ്ങ മോഷ്ടിച്ച ഇന്ത്യന് ജീവനക്കാരന് ശിക്ഷ വിധിച്ചു
ദുബായ് : യാത്രക്കാരന്റെ ബാഗില് നിന്നും രണ്ടു മാങ്ങ മോഷ്ടിച്ച സംഭവത്തില് ദുബായ് വിമാനത്തവാളത്തിലെ ഇന്ത്യന് ജീവനക്കാരന് ശിക്ഷ വിധിച്ചു. മൂന്ന് മാസത്തെ ജയില് ശിക്ഷയും 5,000 ദിര്ഹമാവുമാണ് പിഴയുമാണ് കോടതി ലഗേജ് വിഭാഗത്തില് ജോലി ചെയ്തിരുന്ന 27കാരനായ യുവാവിന് വിധിച്ചത്. ശേഷം നാടുകടത്താനും ഉത്തരവിലുണ്ട്. വിധിക്കെതിരെ പ്രതിക്ക് 15 ദിവസത്തിനുള്ളില് അപ്പീല് നല്കാന് അവസരമുണ്ട്. 2017 Read More …
