‘മൂസക്കായി എന്താ പാത്തൂനെ കൂട്ടാഞ്ഞത്?’ ; ആശുപത്രിയില് കാണാനെത്തിയ താരത്തോട് കുഞ്ഞ് ആരാധകന്
കോഴിക്കോട് : നടന് വിനോദ് കോവൂര് കോഴിക്കോട് മെഡിക്കല് കോളേജിലുള്ള തന്റെ അരികിലെത്തിയപ്പോള് മുഹമ്മദ് റഹ്മത്തുല്ലയെന്ന എട്ടുവയസുകരന് ആഗ്രഹസാഫല്യത്തിന്റെ നിര്വൃതി. എം80 മൂസ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രശസ്തനായ ചലച്ചിത്രതാരം വിനോദ് കോവൂരിനെ കാണണമെന്നത് റഹ്മത്തുല്ലയുടെ ഏറെക്കാലമായുള്ള ആഗ്രഹമാണ്. ജന്മനാ ഒരു കാലിനു സ്വാധീനക്കുറവുള്ള റഹ്മത്തുല്ല വര്ഷങ്ങളായി ചികിത്സയിലാണ്. കാല്മുട്ടിനുള്ള ശസ്ത്രക്രിയയ്ക്കു ശേഷം രണ്ടാഴ്ചയായി മെഡിക്കല് Read More …
