ബൈക്കിലെത്തി മാല മോഷണം; മോഷ്ടാക്കളെ കുറിച്ച് വിവരം നല്കുന്നവര്ക്ക് പാരിതോഷികം പ്രഖ്യാപിച്ച് പൊന്നാനി പോലീസ്
എടപ്പാള്: ബൈക്കിലെത്തിയ രണ്ടംഗ സംഘം വീട്ടമ്മയുടെ മാല പിടിച്ചു പറിച്ചു. മറ്റു രണ്ടിടങ്ങളില് ഇതേ രീതിയില് മോഷണ ശ്രമവും നടന്നു. ഇന്നലെ രാവിലെ ക്ഷേത്രദര്ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തട്ടാന്പടി സ്വദേശിനി വസന്തകുമാരിയുടെ മൂന്നര പവന്റെ മാലയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം കവര്ന്നത്. ഇവരുടെ ബഹളംകേട്ട് നാട്ടുകാര് ഓടിയെത്തിയെങ്കിലും മോഷ്ടാക്കള് അമിത വേഗം ബൈക്കില് രക്ഷപ്പെട്ടു. അതേസമയം, Read More …
