സിസ്റ്റര് ലൂസിക്കെതിരെ എടുത്ത നടപടി നിയമാനുസൃതമെന്ന് സിറോ മലബാര് സിനഡ്
സിസ്റ്റര് ലൂസി ക്കെതിരെ എതിരെ ഫ്രാന്സിസ്കന് ക്ലാരിസ്റ്റ് ജനറാള് എടുത്ത നടപടി നിയമാനുസൃതമെന്ന് സീറോ മലബാര് സിനഡ്. സിനഡ് പുറത്തിറക്കിയ പത്രകുറിപ്പിലാണ് സിനഡ് ഇക്കാര്യം വ്യക്തമാക്കിയത്. സേവ് അവര് സിസ്റ്റേഴ്സ് ഫോറം ഇന്ന് നടത്തുമെന്ന് പ്രഖ്യാപിച്ച പ്രതിഷേധ സമരത്തില് നിന്ന് പിന്മാറിയില്ലെങ്കില് നടപടി ഉണ്ടാകുമെന്നും സഭാ സിനഡ് അറിയിച്ചു. കാനോനികമായ എല്ലാ നടപടിക്രമങ്ങളും പൂര്ത്തീകരിച്ചാണ് ഫ്രാന്സിസ്കന് Read More …
