അപാര്‍ട്ട്‌മെന്റില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം’ ദുരൂഹതയെന്ന് ബന്ധുക്കള്‍

കോഴിക്കോട്: കോഴിക്കോട് ജവഹര്‍ അപാര്‍ട്ട്‌മെന്റില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. യുവാവ് ആത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കക്കോടി കിരാലൂര്‍ മാടം കള്ളിക്കോത്ത് വീട്ടില്‍ രണ്‍ദീപിനെ ഇന്നലെ വൈകിട്ടാണ് ജവഹര്‍ അപാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് ഇയാള്‍ ഒരു യുവതിയോടൊപ്പം അപ്പാര്‍ട്ട്‌മെന്റില്‍ മുറിയെടുത്തത്. ഇന്നലെ വൈകിട്ട് ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു Read More …

അസം ദേശീയ പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചു; 19 ലക്ഷം പേര്‍ പുറത്ത്

ദില്ലി: അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. പുതിയ ലിസ്റ്റ് പ്രകാരം പട്ടികയില്‍ നിന്ന് 19 ലക്ഷം പേര്‍ പുറത്തായി. 3 കോടി പേര്‍ പട്ടികയില്‍ ഉള്‍പ്പെട്ടു. തഴയപ്പെട്ടവരെ പരദേശികളായി ഉടന്‍ പ്രഖ്യാപിക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇവര്‍ക്ക് ഫോറിനേഴ്സ് ട്രൈബ്യൂണലില്‍ അപ്പീല്‍ നല്‍കാനുള്ള അവസരം ലഭിക്കും. 120 ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാമെന്നും സര്‍ക്കാര്‍ Read More …

10 പൊതുമേഖല ബാങ്കുകള്‍ ലയിപ്പിച്ച്‌ നാലെണ്ണമാക്കുന്നു

സാമ്ബത്തികമേഖലയ്ക്ക് ഉത്തേജനപദ്ധതി പ്രഖ്യാപിച്ചതിനുപിന്നാലെ പത്തു പൊതുമേഖലാ ബാങ്കുകള്‍ ലയിപ്പിച്ച്‌ നാലെണ്ണമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 27-ല്‍ നിന്ന് 12 ആകും. വിപണിയിലും ഉപഭോക്താക്കളിലും കൂടുതല്‍ ഇടപെടല്‍ നടത്തി വളര്‍ച്ച കൈവരിക്കലാണു ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിലവിലെ ശാഖകളുടെ പ്രവര്‍ത്തനത്തെയോ ജീവനക്കാരെയോ ലയനം ബാധിക്കില്ലെന്നു മന്ത്രി വ്യക്തമാക്കി. Read More …

ബ്രി​ട്ടീ​ഷ്​ പാ​ര്‍​ല​മെന്‍റ്​ സ​സ്​​പെ​ന്‍​ഷ​ന്‍: ഇ​ട​ക്കാ​ല സ്​​റ്റേ വേ​ണ​മെ​ന്ന ഹ​ര​ജി ത​ള്ളി

ല​ണ്ട​ന്‍: ബ്രെ​ക്​​സി​റ്റ്​ ന​ട​പ​ടി​ക​ള്‍ എ​ളു​പ്പ​മാ​ക്കാ​ന്‍ പാ​ര്‍​ല​മ​െന്‍റ്​ ഒ​ക്​​ടോ​ബ​ര്‍ 14വ​രെ നി​ര്‍​ത്തി​െ​വ​ച്ച ന​ട​പ​ടി മ​ര​വി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ സ​മ​ര്‍​പ്പി​ച്ച ഹ​ര​ജി ജ​ഡ്​​ജി ത​ള്ളി.സ്​​കോ​ട്ടി​ഷ്​ ജ​ഡ്​​ജി റെ​യ്​​മ​ണ്ട്​ ദൊ​ഹേ​ര്‍​തി​യാ​ണ്​ ഹ​ര​ജി ത​ള്ളി​യ​ത്. സ​ര്‍​ക്കാ​ര്‍ ബ്രെ​ക്​​സി​റ്റു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ന്‍ തീ​രു​മാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ട​ക്കാ​ല സ്​​റ്റേ ​വേ​ണ്ട ആ​വ​ശ്യ​മു​ണ്ടെ​ന്ന്​ തോ​ന്നു​ന്നി​ല്ലെ​ന്നും ജ​ഡ്​​ജി വ്യ​ക്ത​മാ​ക്കി. ഒ​ക്​​ടോ​ബ​ര്‍ 31ന്​ ​​ബ്രെ​ക്​​സി​റ്റ്​ ന​ട​പ്പാ​ക്കു​ക​യാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ്​ ജോ​ണ്‍​സ​​െന്‍റ ല​ക്ഷ്യം.ക​രാ​റി​ല്ലാ​തെ യൂ​റോ​പ്യ​ന്‍ Read More …

ഫേസ് ബുക്കിലൂടെ പരിചയപ്പെട്ടവര്‍ പത്തൊന്‍പത് കാരിയെ നിരവധി തവണ പീഡിപ്പിച്ചു, സംഘത്തില്‍ സ്ത്രീകളും

മാള : അഷ്ടമിച്ചിറയില്‍ ഫേസ് ബുക്ക് മുഖേന പരിചയപ്പെട്ടവര്‍ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പത്തൊന്‍പതുകാരിയുടെ പരാതി. സംഘത്തില്‍ സ്ത്രീകളും ഉള്ളതായാണ് സൂചന. അങ്കമാലി, ചാലക്കുടി, പെരിന്തല്‍മണ്ണ, ഇരിങ്ങാലക്കുട തുടങ്ങിയ പല സ്ഥലങ്ങളിലും ഈ സംഘം കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് യുവതി മൊഴി നല്‍കിയത്. കഴിഞ്ഞ ദിവസം ഈ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ച്‌ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ Read More …

സാമ്ബത്തിക പ്രതിസന്ധിയില്‍ മോഡി ഗവണ്‍മെന്റിനെതിരെ ആഞ്ഞടിച്ച്‌ പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: രാജ്യം കനത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുമ്ബോഴും മോഡി ഗവണ്‍മെന്റിന്റെ മൗനം അപകടകരമാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യം കനത്ത സാമ്ബത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ബിജെപി സര്‍ക്കാര്‍ രാജ്യത്തിന്റെ സാമ്ബത്തികനില തകര്‍ത്തുവെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. സാമ്ബത്തിക പ്രതിസന്ധിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ചുകൊണ്ടാണ് പ്രയങ്കാ രംഗത്ത് വന്നത്. തൊഴിലില്ലായ്മ രാജ്യത്ത് രൂക്ഷമാകുകയാണ്. ജിഡിപിയുടെയും രൂപയുടെയും മൂല്യമിടഞ്ഞുവെന്നും Read More …

യുവാവ് വഴിയാത്രക്കാരിയുടെ മാല പൊട്ടിച്ച്‌ ഓടി; പ്രതി പോലീസ് പിടിയിലായത് 30 മിനിറ്റിനുള്ളില്‍

തിരുവനന്തപുരം: വഴിയാത്രക്കാരിയുടെ മാല പൊട്ടിച്ചോടിയ പ്രതി 30 മിനിറ്റിനുള്ളില്‍ പോലീസ് പിടിയില്‍. പുളിയറക്കോണം സ്വദേശി റോബി(28) ആണ് ഫോര്‍ട്ട് പോലീസിന്റെ പിടിയിലായത്. രാവിലെ എട്ടുമണിയോടെ തകരപറമ്ബിന് സമീപം വച്ച്‌ വഴിയാത്രക്കാരിയായ സൗദാബീവിയുടെ പിന്നാലെ നടന്ന് വന്ന് മൂന്നു പവന്‍ മാല പൊട്ടിച്ച്‌ ഓടുകയായിരുന്നു റൊബി. തുടര്‍ന്ന് സ്ത്രീയുടെ നിലവിളി കേട്ട് ഓടിയെത്തിയവര്‍ ഉടന്‍ പോലീസിനെ വിവരമറിയിച്ചു. Read More …

സ്വര്‍ണ വില വര്‍ധിച്ചു; പവന് 160രൂപ കൂടി

സ്വവര്‍ണ വില വര്‍ധിച്ചു പവന് 28880 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 3610. വിവാഹ സീസണ്‍ തുടങ്ങിയ ഘട്ടത്തില്‍ തന്നെ സ്വര്‍ണവില കുതിച്ചുയരുകയാണ്. ഓഗസ്റ്റ് 15 മുതല്‍ 18 വരെ പവന് 28,000 രൂപയായിരുന്നു സ്വര്‍ണവില. ആഗോളതലത്തില്‍ സാമ്ബത്തിക തളര്‍ച്ച നിലനില്‍ക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപം ഒഴുകുന്നതാണ് വിലയില്‍ Read More …