രാജ്യദ്രോഹക്കേസില് ഷെഹ്ല റാഷിദിനെ അറസ്റ്റ് ചെയ്യുന്ന നടപടി കോടതി തടഞ്ഞു
ന്യൂഡല്ഹി: ജമ്മു കശ്മീര് പീപ്പിള്സ് മൂവ്മെന്റ് നേതാവും ജെ.എന്.യുവിലെ തീപ്പൊരി നേതാവുമായിരുന്ന ഷെഹ്ല റാഷിദിനെ രാജ്യദ്രോഹക്കേസില് അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞു. ഡല്ഹി പാട്യാല ഹൗസ് കോടതിയാണ് അറസ്റ്റ് തടഞ്ഞത്. കേസില് വിശദമായ അന്വേഷണം വേണമെന്ന് നിരീക്ഷിച്ചാണ് അഡിഷണല് സെഷന്സ് ജഡ്ജ് പവന് കുമാര് ജെയിനിന്റെ നടപടി. അന്വേഷണവുമായി സഹകരിക്കണമെന്ന് ഷെഹ്ലയോട് കോടതി ആവശ്യപ്പെട്ടു. നവംബര് Read More …
