ഒഡീഷയില്‍ വീട്ടമ്മയെ കൊലപ്പെടുത്തി മകളെ ബലാത്സംഗം ചെയ്ത കേസ് ; മുഖ്യപ്രതിയെ പെരുമ്ബാവൂരില്‍ നിന്നും പിടികൂടി
പെരുമ്ബാവൂര്‍: ഒഡീഷയില്‍ വീട്ടമ്മയെ കൊലപ്പെടുത്തി മകളെ ബലാത്സംഗം ചെയ്ത സംഭവത്തിലെ മുഖ്യപ്രതിയെ പോലീസ് പെരുമ്ബാവൂരില്‍ നിന്നും അറസ്റ്റ് ചെയ്തു . ഒഡീല്‍ സ്വദേശി ബിജയകുമാര്‍ ബെഹ്റയാണ് പിടിയിലായത്. കേരള ഒഡീഷ പൊലീസ് ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ വലയിലാക്കിയത് . ഒരുമാസം മുമ്ബാണ് കേസിനാസ്പദമായ സംഭവം നടന്നത് . ഇയാള്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ ശേഷം മകളെ Read More …
