നിപ്പാ വൈറസ് ശരീരത്തില് പ്രവേശിക്കുന്നതെങ്ങനെ? രോഗം പകരുന്നതെങ്ങനെ? മുന്കരുതലെടുക്കാം ഭയക്കാതെ!
കോഴിക്കോട്: എറണാകുളത്ത് ചികിത്സയില് തുടരുന്ന വിദ്യാര്ത്ഥിക്ക് നിപ്പാ ബാധയാണെന്ന സംശയം ഉയര്ന്നതിനു പിന്നാലെ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. കടുത്ത പനിയുമായി കൊച്ചി സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ച വിദ്യാര്ത്ഥിക്കാണ് നിപ്പാ ലക്ഷണങ്ങള് കണ്ടത്. അതേസമയം, നിപ്പാ സ്ഥിരീകരിക്കാന് ഇനിയും പരിശോധനാ റിപ്പോര്ട്ടുകള് പുറത്തുവരേണ്ടതുണ്ട്. അതിനിടയ്ക്ക് അനാവശ്യമായ ഭയമോ വ്യാജപ്രാരണങ്ങളില് ഭാഗമാകാതിരിക്കാനോ എല്ലാവരും ശ്രദ്ധ പുലര്ത്തേണ്ടതുണ്ട്. അതേസമയം, Read More …
