‘സിപിഎം വിമുക്ത കേരളം’ ; തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് സംഘപരിവാര്‍ പദ്ധതി; 14 മണ്ഡലങ്ങളില്‍ യുഡിഎഫിനു വോട്ടു ചെയ്തു, റിപ്പോര്‍ട്ട്
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനേറ്റ കനത്ത തിരിച്ചടിക്കു പിന്നില്‍, സിപിഎമ്മിനെ തുടച്ചുനീക്കാനുള്ള സംഘപരിവാര്‍ പദ്ധതിയെന്നു റിപ്പോര്‍ട്ട്. സിപിഎമ്മിനെ പാര്‍ലമെന്ററി രംഗത്തുനിന്നു ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ പതിനാലു മണ്ഡലങ്ങളില്‍ സംഘ പ്രവര്‍ത്തകര്‍ യുഡിഎഫിനു വോട്ടു ചെയ്തതായി ഹിന്ദു പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. സംഘപരിവാറിന്റെ ദീര്‍ഘകാല പദ്ധതിയുടെ ഭാഗമാണ് ഇതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, തൃശൂര്‍, Read More …
