Category: Latest News
ന്യൂസിലന്ഡ് വെടിവയ്പ്; ആക്രമണം ചെറുത്തുനിന്ന അജ്ഞാതന്റെ മനോധൈര്യം
ക്രൈസ്റ്റ്ചര്ച്ച്: കഴിഞ്ഞ ദിവസം ന്യൂസിലന്ഡിലെ ക്രൈസ്റ്റ്ചര്ച്ച് ലിന്വുഡ് ഇസ്ലാമിക് സെന്ററില് ഉണ്ടായ വെടിവയ്പില് ദുരന്തത്തിന്റെ തീവ്രത കുറച്ച് അജ്ഞാതവ്യക്തിയുടെ ധീരത. അക്രമിയെ അജ്ഞാതനായൊരാള് ഭയക്കാതെ നേരിട്ടതാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്. ഇന്ത്യന് വംശജനായ ഫൈസല് സയീദ് ആണ് അജ്ഞാതന്റെ ധീരത ഓര്ത്തെടുത്തത്. ഫൈസലിന്റെ വാക്കുകള്‍ : ലിന്വുഡ് ഇസ്ലാമിക് സെന്ററിലെ ചെറിയ മോസ്കിലായിരുന്നു ആ സമയം Read More …
ടോം വടക്കന് സ്ഥാനാര്ഥിയാകുമോ എന്നറിയില്ലെന്ന് ശ്രീധരന്പിള്ള
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിട്ട് തങ്ങള്ക്കൊപ്പം ചേര്ന്ന ടോം വടക്കന്റെ സ്ഥാനാര്ഥിത്വം സംബന്ധിച്ച് തനിക്ക് അറിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന് പി.എസ്.ശ്രീധരന്പിള്ള. ഇത് സംബന്ധിച്ച് തനിക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. കേന്ദ്ര നേതൃത്വമാണ് വടക്കന്റെ സ്ഥാനാര്ഥിത്വം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത്- അദ്ദേഹം പറഞ്ഞു. സ്ഥാനാര്ഥി നിര്ണയം സംബന്ധിച്ച് പാര്ട്ടിയില് തകര്ക്കങ്ങളൊന്നുമില്ലെന്ന് പറഞ്ഞ പിള്ള താന് മത്സരിക്കണമെന്ന് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും വ്യക്തമാക്കി.
ശബരിമല ദര്‍ശനത്തിനെത്തിയ ഭക്തന്‍ ഹൃദയസ്തംഭനം മൂലം മരിച്ചു
സൗദിയില്‍ അപ്രതീക്ഷിത കാലാവസ്ഥാ മാറ്റം : കനത്ത മഴ തുടരുന്നു
റിയാദ്:സൗദിയില്‍ അപ്രതീക്ഷിത കാലാവസ്ഥാ മാറ്റം. ശീതക്കാറ്റിനൊപ്പം കനത്ത മഴയും. സൗദിയിലെ അതിര്‍ത്തി പ്രവിശ്യയായ തുറൈഫിലാണ് കനത്ത മഴ തുടരുന്നത്. ശീതകാലാവസ്ഥ തുടരുന്നതിനിടെ കഴിഞ്ഞ രണ്ട് ദിവസമായി അന്തരീക്ഷതാപം ഉയര്‍ന്നിരുന്നു. എന്നാല്‍ വ്യാഴാഴ്ച രാത്രി മുതലാണ് അപ്രതീക്ഷിതമായി കാലാവസ്ഥയില്‍ മാറ്റം അനുഭവപ്പെട്ടു തുടങ്ങിയത്. വ്യാഴാഴ്ച ഇടവിട്ട് പെയ്ത മഴ വെള്ളിയാഴ്ച വൈകുന്നേരമായതോടെ ശക്തിപ്രാപിച്ചു. വൈകുന്നേരം ഒരു മണിക്കൂര്‍ Read More …
ശബരിമലയില്‍ പുലിയിറങ്ങി; തീര്‍ത്ഥാടകരെ പമ്ബയില്‍ തടഞ്ഞു
വിമാനത്തിെന്റ ശുചിമുറിയില് 12 കിലോ സ്വര്ണം കണ്ടെത്തി
അബൂദബി: അബൂദബി അന്താരാഷ്ട്ര വിമാനതാവളത്തില് നിന്ന് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഹസ്രത്ത് ഷഹ്ജലാല് അന്താരാഷ്ട്ര വിമാനതാവളത്തിലെത്തിയ വിമാനത്തിെന്റ ശുചിമുറിയില് നിന്ന് 12 കിലോ തൂക്കം വരുന്ന 106 സ്വര്ണ കട്ടികള് കണ്ടെത്തി. ശുചിമുറിയിലെ കണ്ണാടിയുടെ പിറകില് ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്ണം. സംഭവത്തെ കുറിച്ച് ബംഗ്ളാദേശ് ഇന്റലിജന്സ്, കസ്റ്റംസ് അധികൃതര് പരിശോധന തുടങ്ങി. ബംഗ്ലാദേശ് ദേശീയ വിമാന Read More …
എംഎല്‍എമാര്‍ക്കെതിരെ പീഡനക്കേസ് മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ഗൂഢാലോചന: രമേശ് ചെന്നിത്തല
ന്യൂഡല്‍ഹി:സോളാര്‍ കേസില്‍ എംഎല്‍എമാര്‍ക്കെതിരെ പീഡനക്കേസ് എടുത്തതിനെതിരെ പ്രതിപക്ഷനേതാവ് . തെരഞ്ഞെടുപ്പ് കാലത്ത് കേസ് കുത്തിപ്പൊക്കിയത് രാഷ്ട്രീയപ്രേരിതം. പിന്നില്‍ മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ പറഞ്ഞു. സോളര്‍ വ്യവസായം തുടങ്ങാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്.ഹൈബി ഈഡന്‍, അടൂര്‍ Read More …
