അഭിമന്യുവിന്റെ വധത്തെ സിപിഎം രാഷ്ട്രീയവത്ക്കരിച്ചു; പിരിച്ചത് 4 കോടി; കുടുംബത്തിന് നല്കിയത് വെറും 35 ലക്ഷം
സി പി എമ്മിനെതിരെ രൂക്ഷ വിമര്ശനവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് മുല്ലപ്പള്ളി സി പി എമ്മിനെ കടന്നാക്രമിച്ചത്. കാസര്കോട് കല്യോട്ടെ കോണ്ഗ്രസ് പ്രവര്ത്തകരായ കൃപേഷിന്റേയും ശരത് ലാലിന്റേയും കൊലപാതകത്തെ കുറിച്ച് പറയുമ്ബോഴാണ് സി പി എമ്മിനെതിരെയുള്ള നേതാവിന്റെ ആക്രോശം. പെരിയ ഇരട്ടക്കൊലയുടെ അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടത് കേസ് Read More …
