മോദിയെ ട്രോളി ശാരദക്കുട്ടി, ‘രണ്ടു പിള്ളേരെ മാങ്ങാ പൂളും പോലെ പൂളിയപ്പോ സേച്ചി എവിടാരുന്നു’എന്ന് വിമര്ശവും
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളി എഴുത്തുകാരി ശാരദക്കുട്ടി. ഉത്തര്പ്രദേശില് തൊഴിലാളികളുടെ കാല്കഴുകുന്ന മോദിയുടെ ചിത്രം ഫേസ്ബുക്കില് പോസ്റ്റ് ചെയ്തുകൊണ്ട് ‘എന്തു പ്രഹസനമാ സജീ ഇത്’ എന്ന സിനിമാ ഡയലോഗും ചേര്ത്താണ് ശാരദക്കുട്ടിയുടെ ട്രോള്. എന്നാല് ഇതിനെതിരെ കമന്റും ശക്തമാണ്. കാസര്കോഡ് രണ്ട് യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര് കൊല്ലപ്പെട്ടപ്പോള് ചേച്ചി എവിടായിരുന്നുവെന്നും, നിങ്ങളെ പോലുള്ളവര് ചെയ്യുന്നത് ശരി മറ്റുള്ളവര് Read More …
