പാക് സൈന്യത്തിന് തിരിച്ചടിക്കാന്‍ അനുമതി നല്‍കി ഇമ്രാന്‍ഖാന്‍

ഇസ്ലാമാബാദ്: പാക് സൈന്യത്തിന് തിരിച്ചടിക്കാന്‍ സമ്ബൂര്‍ണ അനുമതി നല്‍കി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇസ്ലാമാബാദില്‍ ഇമ്രാന്‍ ഖാന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിന് ശേഷമാണ് പാകിസ്ഥാന്‍ സൈന്യത്തിന് ഇന്ത്യക്കെതിരെ തിരിച്ചടിക്കാന്‍ എല്ലാ അവകാശവുമുണ്ടെന്ന് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയത്. ഉചിതമായ സമയത്ത് ഇന്ത്യക്ക് മറുപടി നല്‍കുമെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. അതിര്‍ത്തി ലംഘിച്ച്‌ പറന്നെത്തി ആക്രമിച്ച ഇന്ത്യയുടെ Read More …

ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ടയിലെ ബി ജെ പി സ്ഥാനാര്‍ത്ഥി ആര്? അനിശ്ചിതത്വം തുടരുന്നു

പത്തനംതിട്ട:ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ ആരെ സ്ഥാനാര്‍ത്ഥിയാക്കണമെന്നതില്‍ ബി.ജെ.പി നേതൃത്വത്തിന് ആശയക്കുഴപ്പം. നിരവധി പേരുകള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ടെങ്കിലും അനിശ്ചിതത്വം തുടരുന്നു . പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ .സുരേന്ദ്രന്‍,പന്തളം കൊട്ടാരം നിര്‍വാഹക സമിതി അംഗം ശശികുമാര വര്‍മ തുടങ്ങിയ പേരുകളാണ് സ്ഥാനാര്‍ത്ഥി Read More …

അടിയന്തിര ഉന്നതതല യോഗം വിളിച്ച്‌ മോദി, അതിര്‍ത്തിയില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: പാകിസ്ഥാനില്‍ ഇന്ത്യന്‍ വ്യോമസേന മിന്നലാക്രമണം നടത്തിയ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഉന്നത തല യോഗം വിളിച്ചു ചേര്‍ത്തു. ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ്, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍, ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി, ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

മി​ന്ന​ലാ​ക്ര​മ​ണം; ജെ​യ്ഷ ഇ ​മു​ഹ​മ്മ​ദി​ന്‍റെ ഉ​ന്ന​ത​നേ​താ​ക്ക​ളെ പാ​ക്കി​സ്ഥാ​ന്‍ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റി

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യു​ടെ ആ​ക്ര​മ​ണ​ത്തെ തു​ട​ര്‍​ന്ന് പാ​ക്കി​സ്ഥാ​ന്‍ ജെ​യ്ഷ ഇ ​മു​ഹ​മ്മ​ദി​ന്‍റെ ഉ​ന്ന​ത​നേ​താ​ക്ക​ളെ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യ​താ​യി റി​പ്പോ​ര്‍​ട്ട്. പാ​ക് പ​ഞ്ചാ​ബി​ല്‍​നി​ന്നും നേ​താ​ക്ക​ളെ മാ​റ്റി​യെ​ന്നാ​ണ് വി​വ​രം.  പ​ഞ്ചാ​ബി​ല്‍​നി​ന്നും നീ​ങ്ങി​യ​താ​യി ജെ​യ്ഷ ഇ ​മു​ഹ​മ്മ​ദ് ത​ല​വ​ന്‍ മൗ​ലാ​ന മ​സൂ​ദ് അ​സ്ഹ​റി​ന്‍റെ സ​ഹോ​ദ​ര​ന്‍ അ​ബ്ദു​ള്‍ റൂ​ഫ് പ​റ​ഞ്ഞു. മ​സൂ​ദ് അ​സ്ഹ​റും ജെ​യ്ഷ ഇ ​ക്യാ​മ്ബി​ല്‍​നി​ന്നും മാ​റി​യ​താ​യാ​ണ് സൂ​ച​ന. ബ​ഹ​വാ​ല്‍​പു​രി​ലെ ക്യാ​മ്ബി​ല്‍​നി​ന്നും Read More …

ഇന്ധനവിലയില്‍ നേരിയ വര്‍ധനവ്

കൊച്ചി: ഇന്ധനവിലയില്‍ നേരിയ വര്‍ധനവുണ്ടായി. പെട്രോള്‍ വില ലിറ്ററിന് ഇന്ന് ഒമ്ബത് പൈസയും ഡീസലിന് 13 പൈസയും കൂടി. കഴിഞ്ഞ ദിവസം പെട്രോളിനും ഡീസലിനും യഥാക്രമം 22 പൈസയും 25 പൈസയും വീതം കൂടിയിരുന്നു. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില 73 രൂപ 66 പൈസയാണ്. ഡീസലിന്റെ വില 70.59 ആയും ഉയര്‍ന്നു. Read More …

ആക്രമിക്കാന്‍ തീരുമാനമെടുത്തത് പ്രധാനമന്ത്രി തന്നെയാണെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കാനുള്ള തീരുമാനം എടുത്തത് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണെന്ന് റിപ്പോര്‍ട്ട്. ഭീകരാക്രമണം നടന്നതിന് പിന്നാലെ ഡല്‍ഹിയില്‍ മോദിയുടെ വസതിയില്‍ ഉന്നതതലയോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ തിരിച്ചടിക്കാന്‍ ഇന്ത്യക്ക് എത്രത്തോളം സജ്ജീകരണങ്ങള്‍ തയ്യാറായിട്ടുണ്ടെന്ന് മോദി ആരാഞ്ഞിരുന്നു. തുടര്‍ന്നാണ് വ്യോമാതിര്‍ത്തി ലംഘിച്ച്‌ ഭീകരക്യാമ്ബുകള്‍ ആക്രമിക്കാന്‍ തീരുമാനമെടുത്തത്. പാക് അധീനകശ്മീരിലെ Read More …

ട്രംപ്-കിം ജോങ് ഉന്‍ കൂടിക്കാഴ്ച നാളെ; വിയറ്റ്‌നാമില്‍ വച്ച്‌ നടക്കും

വാഷിങ്ടണ്‍ ഡിസി; ട്രംപും കിം ജോങ് ഉന്നും തമ്മിലുള്ള രണ്ടാം ഉച്ചകോടി നാളെ നടക്കും. ഇരു രാഷ്ട്രത്തലവന്മാരെയും സ്വാഗതം ചെയ്യാന്‍ വിയറ്റ്‌നാം തലസ്ഥാനമായ ഹാനോയ് ഒരുങ്ങിക്കഴിഞ്ഞു. ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനായി വിയറ്റ്‌നാമിലേക്ക് യാത്ര തിരിച്ചെന്നാണ് റിപ്പോര്‍ട്ട്. വിയറ്റ്‌നാം അതിര്‍ത്തിയിലെ ഡോങ് ഡാങ് റെയില്‍വേ സ്റ്റേഷനിലാണ് അദ്ദേഹം വന്നിറങ്ങുക. സ്റ്റേഷനില്‍ കര്‍ശന Read More …

കത്തിപ്പടരുന്ന കാട്ടുതീയില്‍ ഭയന്നു വിറച്ച്‌ വയനാട്

പുല്‍പള്ളി : വേനല്‍ കടുത്തതോടെ കാട്ടുതീ കത്തിപ്പടരുന്നതില്‍ ആശങ്കയിലാഴ്ന്നിരിക്കുകയാണ് വയനാട് ജില്ല. എന്നാല്‍ തീ കത്തിപ്പടരുന്നത് തടയാന്‍ ആരും മുന്‍കൈ എടുക്കാത്തതാണ് ആശങ്ക വര്‍ധിക്കുന്നതിന് മറ്റൊരു പ്രധാന കാരണം. ഇത് ഭാവിയില്‍ വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ചിന്തിക്കാതെയാണ് പലരും ഈ വിപത്തിനെ ശ്രദ്ധിക്കാതെ പോകുന്നത്. നൂറ്റാണ്ടുകള്‍ക്കൊണ്ട് പ്രകൃതി പരുവപ്പെടുത്തിയെടുത്ത ആവാസ വ്യവസ്ഥ നിമിഷങ്ങള്‍ക്കകം കത്തിപ്പടരുന്ന തീയില്‍ Read More …