യുഎഇ ചരിത്രത്തിലെ ആദ്യ പൊതു കുര്‍ബാന; ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യ കാര്‍മികത്വം വഹിച്ചു

അബുദാബി: യുഎഇ ചരിത്രത്തിലെ ആദ്യ പൊതു കുര്‍ബാനയുടെ പ്രാര്‍ഥനകള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടന്നു. അബുദാബി സായിദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ യുഎഇ സമയം രാവിലെ 10.30നാണ‌് കുര്‍ബാന ആരംഭിച്ചത്. 1.35 ലക്ഷം വിശ്വാസികളാണ‌് യുഎഇ കണ്ട ഏറ്റവും വലിയ ചടങ്ങില്‍ പങ്കെടുത്തത്. സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ Read More …

‘ഈ പണമൊന്നും മുകളിലേക്ക് കൊണ്ടു പോകാനാകില്ല’: ചിറ്റിലപ്പള്ളിക്കെതിരെ ഹൈക്കോടതി

കൊച്ചി: വണ്ടര്‍ലാ അമ്യൂസ്മെന്‍റ് പാര്‍ക്ക് റൈഡില്‍ നിന്ന് വീണ് യുവാവിന് പരിക്കേറ്റ സംഭവത്തില്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ചിറ്റിലപ്പള്ളിയുടെ നിലപാടിനെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ലെന്ന് ഹൈക്കോടതി പറഞ്ഞു. എത്ര പണമുണ്ടാക്കിയാലും അതിലൊരു തരിപോലും മുകളിലേക്ക് കൊണ്ടുപോകാനാകില്ലെന്നും കോടതി. മനുഷ്യത്വം കൊണ്ട് നടത്തുന്ന സാമൂഹിക പ്രവര്‍ത്തനങ്ങള്‍ കൊണ്ടേ കാര്യമുള്ളുവെന്നും പ്രശസ്തിക്ക് വേണ്ടിയല്ലത് ചെയ്യേണ്ടതെന്നും കോടതി വ്യക്തമാക്കി. ആളുകള്‍ക്ക് Read More …

സി​പി​എം രാ​ഷ്ട്രീ​യം പ​ഠി​പ്പി​ക്കാ​ന്‍ വ​രേ​ണ്ട, ആ​രെ​യും ഭ​യ​പ്പെ​ടി​ല്ല: എ​ന്‍​എ​സ്‌എ​സ്

കോ​ട്ട​യം: എ​ന്‍​എ​സ്‌എ​സ് ആ​രു​മാ​യും നി​ഴ​ല്‍ യു​ദ്ധ​ത്തി​നി​ല്ലെ​ന്ന് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സു​കു​മാ​ര​ന്‍ നാ​യ​ര്‍. എ​ന്‍​എ​സ്‌എ​സി​നെ രാ​ഷ്ട്രീ​യം പ​ഠി​പ്പി​ക്കാ​ന്‍ സി​പി​എ​മ്മും അ​ണി​ക​ളും വ​രേ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.  എ​ന്‍​എ​സ്‌എ​സ് ആ​രു​മാ​യും നി​ഴ​ല്‍ യു​ദ്ധ​ത്തി​നി​ല്ല. ആ​രെ​യും ഭ​യ​പ്പെ​ടു​ത്താ​നും ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല. ഒ​രു പാ​ര്‍​ട്ടി​യു​ടെ​യും ആ​ഭ്യ​ന്ത​ര​പ്ര​ശ്ന​ങ്ങ​ളി​ല്‍ എ​ന്‍​എ​സ്‌എ​സ് ഇ​ട​പെ​ട്ടി​ട്ടി​ല്ലെ​ന്നും സു​കു​മാ​ര​ന്‍ നാ​യ​ര്‍ പ​റ​ഞ്ഞു. എ​ന്‍​എ​സ്‌എ​സി​നെ രാ​ഷ്ട്രീ​യം പ​ഠി​പ്പി​ക്കാ​ന്‍ കോ​ടി​യേ​രി​ക്ക് അ​വ​കാ​ശ​മി​ല്ലെ​ന്നും സു​കു​മാ​ര​ന്‍ നാ​യ​ര്‍ പ​റ​ഞ്ഞു.

ലോകസമാധാനം : മാ​ന​വ സൗ​ഹാ​ര്‍​ദ രേ​ഖ​യി​ല്‍ മാ​ര്‍​പാ​പ്പ​യും ഗ്രാ​ന്‍​ഡ്​ ഇ​മാ​മും ഒ​പ്പു​വെ​ച്ചു

അ​ബുദാബി : ലോകമൊട്ടാകെ സ​മാ​ധാ​ന​വും മാ​ന​വ സാ​ഹോ​ദ​ര്യ​വും ശ​ക്​​തി​പ്പെ​ടു​ത്തു​ക, പാ​വ​ങ്ങ​ളെ സ​ഹാ​യി​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യു​ള്ള മാ​ന​വ സൗ​ഹാ​ര്‍​ദ രേ​ഖ​യി​ല്‍ ഫ്രാ​ന്‍​സി​സ്​ മാ​ര്‍​പാ​പ്പ​യും അ​ല്‍ അ​സ്​​ഹ​ര്‍ ഗ്രാ​ന്‍​ഡ്​ ഇ​മാം ഡോ. ​അ​ഹ്​​മ​ദ്​ അ​ല്‍ ത്വ​യ്യി​ബും ഒ​പ്പു​വെ​ച്ചു. തി​ങ്ക​ളാ​ഴ്​​ച അ​ബൂ​ദ​ബി ഫൗ​ണ്ടേ​ഴ്​​സ്​ മെ​മോ​റി​യ​ലി​ല്‍ മാ​ന​വ സൗ​ഹാ​ര്‍​ദ ആ​ഗോ​ള സ​മ്മേ​ള​ന​ത്തിന്റെ ഭാ​ഗ​മാ​യി ന​ട​ന്ന പ​രി​പാ​ടി​യി​ലാ​ണ്​ ഇ​രു​വ​രും രേ​ഖ​യി​ല്‍ ഒ​പ്പി​ട്ട​ത്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മ​ഹാ​സ​ഖ്യ​ത്തി​ന് സാ​ധ്യ​ത​യി​ല്ല: പ്ര​കാ​ശ് കാ​രാ​ട്ട്

ക​ണ്ണൂ​ര്‍: ബി​ജെ​പി​ക്കെ​തി​രേ ദേ​ശീ​യ​ത​ല​ത്തി​ല്‍ മ​ഹാ​സ​ഖ്യ​ത്തി​ന് സാ​ധ്യ​ത​യി​ല്ലെ​ന്ന് സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം പ്ര​കാ​ശ് കാ​രാ​ട്ട്. ക​ണ്ണൂ​ര്‍ ഗ​സ്റ്റ്ഹൗ​സി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബി​ജെ​പി​യെ അ​ധി​കാ​ര​ത്തി​ല്‍ നി​ന്ന് പു​റ​ത്താ​ക്കാ​ന്‍ പ്രാ​ദേ​ശി​ക​ത​ല​ത്തി​ല്‍ ധാ​ര​ണ​യാ​ണ് വേ​ണ്ട​ത്. ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ര്‍​ജി​ക്ക് എ​തി​രാ​യ നി​ല​പാ​ട് അ​ഴി​മ​തി​ക്ക് എ​തി​രാ​യു​ള്ള നി​ല​പാ​ടാ​ണ്. എ​ന്നാ​ല്‍, സി​ബി​ഐ​യെ രാ​ഷ്‌​ട്രീ​യ ആ‍​യു​ധ​മാ​യി ബി​ജെ​പി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നോ​ട് എ​തി​ര്‍​പ്പു​ണ്ടെ​ന്നും പ്ര​കാ​ശ് Read More …

സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുന്നു; പവന് 24,880 രൂപ

സംസ്ഥാനത്ത് സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 3,110 രൂപയും പവന് 24,880 രൂപയുമാണ് ഇന്നത്തെ നിരക്ക്.കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളയി സ്വര്‍ണ വിലയില്‍ വന്‍ വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. രൂപയുടെ മൂല്യത്തകര്‍ച്ചയും,വിവാഹ ആവശ്യകത വര്‍ദ്ധിച്ചതും, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണവിലയിലുണ്ടായ വര്‍ദ്ധനവുമാണ് സ്വര്‍ണ്ണ വില റെക്കോര്‍ഡ് നിലവാരത്തിലേക്ക് ഉയരാന്‍ ഇടയാക്കിയത്. വില വീണ്ടും റെക്കോഡുകള്‍ ഭേദിച്ച്‌ മുന്നേറാന്‍ തുടങ്ങിയതോടെ വിപണിയില്‍ Read More …

ജെറ്റ് എയര്‍വേയ്സിന് ഭാഗ്യവുമായി ‘അവന്‍’ പറന്നെത്തി: ഇനി വച്ചടി വച്ചടി കയറ്റമെന്ന് സോഷ്യല്‍ മീഡിയ

മുംബയ്: വിമാനത്തിന്റെ കോക്പിറ്റില്‍ പൈലറ്റിനൊപ്പം ആരുമറിയാതെ ഒരു പുതിയ കക്ഷികൂടെ സ്ഥാനം ഉറപ്പിച്ചാല്‍ എന്തായിരിക്കും സ്ഥിതി? ​ജെറ്റ് എയര്‍വേയ്സിന്റെ വിമാനത്തില്‍ അനുവാദം കൂടാതെ കയറിക്കൂടിയ കക്ഷിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ജെറ്റ് എയര്‍വേയ്സിന്റെ ബോയിംഗ് 777 എന്ന വിമാനത്തിന്റെ കോക്പിറ്റില്‍ കയറിക്കൂടിയത് ഹൃദയാകാരമുള്ള മുഖവും ചാരനിറവുമുള്ള ഒരു വെള്ളിമൂങ്ങയായിരുന്നു. അനുവാദം ചോദിക്കാനൊന്നും കക്ഷിക്ക് സമയം Read More …

ശബരിമല യുവതീ പ്രവേശനത്തില്‍ ദേവസ്വം ബോര്‍ഡ് ഒരു കണക്കും പുറത്തുവിട്ടിട്ടില്ല: പത്മകുമാര്‍

 സുപ്രീംകോടതി വിധി പ്രകാരം ശബരിമലയില്‍ യുവതികള്‍ പ്രവേശനം നടത്തിയതില്‍ ദേവസ്വം ബോര്‍ഡ് ഇതുവരെ ഒരു കണക്കും പറഞ്ഞിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ശബരിമലയില്‍ ദര്‍ശനം നടത്തിയത് രണ്ട് യുവതികളാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ശ്രീലങ്കന്‍ യുവതി ദര്‍ശനം നടത്തിയതിന് ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറുടെ റിപ്പോര്‍ട്ട് പ്രകാരം സ്ഥിരീകരണമില്ലെന്നും Read More …