തമിഴ്നാട്ടില്‍ വിവാഹമോചനം നേടാനിരിക്കെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

ദിണ്ഡിഗല്‍: തമിഴ്നാട്ടില്‍ വിവാഹമോചന കേസില്‍ വിധിപറയാനിരിക്കെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. തമിഴ്‌നാട്ടിലെ ധാദിക്കൊമ്ബിലെ മാര്‍ക്കറ്റിലാണ് കൊലപാതകം നടന്നത്. അവരംപട്ടി സ്വദേശിയായ സെല്‍വരാജ്( 44) ആണ് ഭാര്യ ശശികല ( 35)യെ കൊലപ്പെടുത്തിയത്. സംഭവ സയത്ത് ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്ന മകള്‍ സുജിതയ്ക്ക് ഗുരുതരമായി പരിക്കേറ്റു. തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനിലെ ഡ്രൈവറാണ് സെല്‍വരാജ്. ഇയാള്‍ക്ക് വേണ്ടി പൊലീസ് Read More …

കോഴിക്കോട് വീടിന് നേരെ വെടിവെപ്പ്: വേട്ടക്കാരെന്ന് സംശയം

കോഴിക്കോട്: കിനാലൂരില്‍ വീടിന് നേരെ വെടിവച്ചു. വെടിയുണ്ട തറച്ച്‌ വീടിന്‍റെ ജനല്‍ച്ചില്ല് തകര്‍ന്നു. ഇന്നലെ രാത്രിയാണ് സംഭവം. വെടിവെപ്പിനെക്കുറിച്ച്‌ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കിനാലൂര്‍ പാറത്തലക്കല്‍ ബാബുരാജിന്‍റെ വീടിന് നേരെയാണ് വെടിവപ്പുണ്ടായത്. കിടപ്പു മുറിയുടെ ജനല്‍ച്ചില്ല് തകര്‍‍ത്ത വെടിയുണ്ട ചുമരില്‍ തറച്ചു. ആര്‍ക്കും പരിക്കില്ല. ആരാണ് വെടിവെച്ചതെന്ന് കണ്ടെത്താനായിട്ടില്ല. ആരുമായും പ്രശ്നങ്ങള്‍ ഇല്ലെന്നും വെടിവെപ്പിനുള്ള കാരണം Read More …

ബന്ധുനിയമന വിവാദം ;ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനിലെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനിലെ ബന്ധുനിയമനം നടത്തിയെന്ന പേരില്‍ മന്ത്രി കെ ടി ജലീല്‍ വിവാദത്തിലായിരുന്നു. തുടര്‍ന്ന് ഡപ്യൂട്ടി ജനറല്‍ മാനേജര്‍ തസ്തിക മൂന്ന് മാസമായി ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഇപ്പോഴിതാ വീണ്ടും ഈ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബന്ധുവിനായി മന്ത്രി മാറ്റം വരുത്തിയെന്നാരോപണമുയര്‍ന്ന അതേ യോഗ്യതകളാണ് ഇത്തവണയും ജനറല്‍ മാനേജര്‍ തസ്തികക്ക് ആവശ്യപ്പെട്ടിരിക്കുന്നത്. ബിരുദം എംബിഎ Read More …

ഇരട്ടക്കൊല: യുവാക്കളുടെ ചിതാഭസ്മവുമായി യൂത്ത് കോണ്‍ഗ്രസ് സമൃതിയാത്ര നടത്തും

തിരുവനന്തപുരം: കാസര്‍കോട് പെരിയയില്‍ സിപിഎം ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാക്കളുടെ ചിതാഭസ്മവുമായി സ്മൃതി യാത്ര സംഘടിപ്പിക്കാന്‍ ഒരുങ്ങി യൂത്ത് കോണ്‍ഗ്രസ്. മാര്‍ച്ച്‌ ഒന്നിന് കാസര്‍കോട് നിന്നും ആരംഭിക്കുന്ന സ്മൃതി യാത്ര അഞ്ചിന് തിരുവനന്തപുരത്ത് സമാപിക്കും. യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത് അനിവാര്യമായ സാഹചര്യത്തിലാണെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. അക്കാര്യം കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളെ യൂത്ത് കോണ്‍ഗ്രസ് Read More …

പാക്കിസ്ഥാനെതിരെ മത്സരങ്ങള്‍ വേണോ എന്ന് കേന്ദ്രവും ബിസിസിഐയും പറയട്ടെ; കൊഹ്ലി

ന്യൂഡല്‍ഹി: പാക്കിസ്ഥാനെതിരെയുള്ള മത്സരങ്ങളില്‍ ഇന്ത്യന്‍ ടീം കളിക്കണോ വേണ്ടയോ എന്ന് കേന്ദ്രവും ബിസിസിഐയും തീരുമാനിക്കട്ടെയെന്ന് വീരാട് കൊഹ്ലി. പുല്‍വാമ ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ പാക്കിസ്ഥാനുമായുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ ഇനി വേണ്ട എന്ന ബിസിസിഐ തീരുമാനത്തി നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍. വിഷയത്തില്‍ തീരുമാനം പറയേണ്ടത് കേന്ദ്ര സര്‍ക്കാരും ബിസിസിഐയുമാണ്. ആ അഭിപ്രായം എന്താണോ അതിനൊപ്പമായിരിക്കും ടീം നിലകൊള്ളുക Read More …

അ​ധി​കാ​രം കൈ​യി​ലു​ണ്ടെ​ന്നു ക​രു​തി എ​ന്തും പ​റ​യാ​മെ​ന്ന് ധ​രി​ക്ക​രു​ത്: കോ​ടി​യേ​രി​ക്ക് മ​റു​പ​ടി​യു​മാ​യി എ​ന്‍​എ​സ്‌എ​സ്

എ​ന്‍​എ​സ്‌എ​സി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച്‌ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന് അ​തേ​നാ​ണ​യ​ത്തി​ല്‍ മ​റു​പ​ടി​യു​മാ​യി എ​ന്‍​എ​സ്‌എ​സ്. കോ​ടി​യേ​രി വ​ല്ലാ​തെ അ​തി​രു​ക​ട​ക്കു​ന്നു​വെ​ന്ന് എ​ന്‍​എ​സ്‌എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി.​സു​കു​മാ​ര​ന്‍ നാ​യ​ര്‍ കു​റ്റ​പ്പെ​ടു​ത്തി. അ​ധി​കാ​രം കൈ​യി​ലു​ണ്ടെ​ന്നു ക​രു​തി എ​ന്തും പ​റ​യാ​മെ​ന്ന് കോ​ടി​യേ​രി ധ​രി​ക്ക​രു​തെ​ന്നും സു​കു​മാ​ര​ന്‍ നാ​യ​ര്‍ ഓ​ര്‍​മി​പ്പി​ച്ചു. കോ​ടി​യേ​രി പ​റ​ഞ്ഞ​തി​നൊ​ക്കെ ത​ക്ക​താ​യ മ​റു​പ​ടി​യു​ണ്ട്. എ​ന്നാ​ല്‍ അ​ത് പ​റ​യാ​ന്‍ ത​ങ്ങ​ളു​ടെ സം​സ്കാ​രം Read More …

ഏഷ്യന്‍ പര്യടനത്തിന്റെ ഭാഗമായി ചൈന സന്ദര്‍ശനം പൂര്‍ത്തിയാക്കി സൗദി കിരീടാവകാശി

റിയാദ്: സൗദി കിരീടാവകാശിയുടെ ചൈന സന്ദര്‍ശനം പൂര്‍ത്തിയായി. 46 ബില്യണ്‍ മൂല്യം വരുന്ന പദ്ധതികള്‍ ഇരു രാജ്യങ്ങളും നടപ്പിലാക്കും. ഊര്‍ജം, നിക്ഷേപം, ഗതാഗതം, സാങ്കേതിക വിദ്യ എന്നീ മേഖലകളിലെ സഹകരണ നിക്ഷേപ കരാറുകളിലും ധാരണാപത്രങ്ങളിലും ഇരു രാഷ്ട്രങ്ങളും ഒപ്പുവെച്ചു. ഏഷ്യന്‍ രാഷ്ട്ര പര്യടനത്തിന്റെ ഭാഗമായി ഇന്ത്യന്‍ സന്ദര്‍ശനം കഴിഞ്ഞാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ Read More …

അഭിമന്യുവിന്റെ വധത്തെ സിപിഎം രാഷ്ട്രീയവത്ക്കരിച്ചു; പിരിച്ചത് 4 കോടി; കുടുംബത്തിന് നല്‍കിയത് വെറും 35 ലക്ഷം

സി പി എമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മുല്ലപ്പള്ളി സി പി എമ്മിനെ കടന്നാക്രമിച്ചത്. കാസര്‍കോട് കല്യോട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റേയും ശരത് ലാലിന്റേയും കൊലപാതകത്തെ കുറിച്ച്‌ പറയുമ്ബോഴാണ് സി പി എമ്മിനെതിരെയുള്ള നേതാവിന്റെ ആക്രോശം.  പെരിയ ഇരട്ടക്കൊലയുടെ അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടത് കേസ് Read More …