മലപ്പുറത്ത് പെരിന്തല്മണ്ണയിലെ മൗലാന ആശുപത്രിയില് തീപിടുത്തം
മലപ്പുറം: പെരിന്തല്മണ്ണ മൗലാന ആശുപത്രിയില് തീപിടുത്തം. ആശുപത്രിയിലെ ജനറേറ്റര് പൊട്ടിത്തെറിച്ചാണ് തീ പിടുത്തമുണ്ടായത്. പെരിന്തല്മണ്ണ നഗര മദ്ധ്യത്തിലുള്ള ആശുപത്രിയാണ് മൗലാന. താഴത്തെ നിലയിലെ ജനറേറ്റര് പൊട്ടിത്തെറിച്ചതാണ് അപകടകാരമണമെന്നാണ് പ്രാഥമിക നിഗമനം അരമണിക്കൂറിനുള്ളില് തന്നെ തീ നിയന്ത്രണ വിധേയമാക്കാന് കഴിഞ്ഞത് വന് അപകടം ഒഴിവാക്കി. മലപ്പുറത്ത് നിന്നും മഞ്ചേരിയില് നിന്നും ഫയര് ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ Read More …
