മദ്യപിച്ചെത്തിയ അച്ഛനെ മകന്‍ അടിച്ചുകൊന്നു; നാടിനെ നടുക്കിയ സംഭവം നടന്നത് മലപ്പുറത്ത്

മലപ്പുറം: മദ്യപിച്ചെത്തിയ അച്ഛനെ മകന്‍ അടിച്ചുകൊന്നു. മിഴ്നാട് സ്വദേശികള്‍ താമസിക്കുന്ന മലപ്പുറം വണ്ടൂരിലെ ക്വാട്ടേഴ്സിന് മുമ്ബില്‍ രാത്രി ഒമ്ബത് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. സേലം സ്വദേശി മുത്തുച്ചെട്ടിയാണ് മകന്‍ വിജയിന്റെ അടിയേറ്റ് മരിച്ചത്. സംഭവത്തില്‍ മകന്‍ വിജയ്യെ പൊലീസ് കസ്റ്റഡിയിലെടുത്തു. അച്ഛനെ അടിക്കുന്നത് തടയാന്‍ ശ്രമിച്ച വിജയുടെ ഭാര്യയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ മാനസിക അസ്വാസ്ഥ്യമുള്ള Read More …

കുവൈത്ത് മെഹബുളയില്‍ പിടുത്തം : 20 ഓളം പേര്‍ക്ക് പരിക്കേറ്റു

കുവൈത്ത് :കുവൈത്ത് മെഹബുളയില്‍ ഇന്ന് പുലര്‍ച്ചെ അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടുത്തത്തില്‍ 20 ഓളം പേര്‍ക്ക് പരിക്കേറ്റു. ശ്വസന സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്നും നിരവധി ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. താമസക്കാരെ ഒഴിപ്പിച്ച ശേഷം തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ ഫയര്‍ഫോഴ്‌സിന്റെയും സുരക്ഷാ സേനയുടെയും നേതൃത്വത്തില്‍ നടത്തി. സ്ട്രീറ്റ് 315 ലാണ് സംഭവം നടന്നത്. തീപിടുത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല.

മഹാരാഷ്‌ട്രയില്‍ ലോങ് മാര്‍ച്ചിനെത്തിയ കര്‍ഷകരെ പൊലീസ് തടഞ്ഞു; മുന്നോട്ടു പോകുമെന്ന് സമരക്കാര്‍

മുംബൈ : മഹാരാഷ്ട്രയില്‍ കര്‍ഷകരുടെ രണ്ടാം ലോങ് മാര്‍ച്ചിനെ പൊലീസ് തടഞ്ഞു. സമരത്തിനുള്ള അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് നടപടി. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നാസിക്കിലേക്ക് എത്തിയ കര്‍ഷകരെയാണ് പൊലീസ് തടഞ്ഞിരിക്കുന്നത്. കര്‍ഷകര്‍ ഒത്തുകൂടിയ മുംബൈയിലെ മൈതാനത്ത് വന്‍ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്. എന്നാല്‍ സമരവുമായി മുന്നോട്ടുതന്നെ പോകുമെന്ന് അഖിലേന്ത്യാ കിസാന്‍ സഭ അധ്യക്ഷന്‍ അശോക് Read More …

ജ​യ്പൂ​രി​ല്‍ പാ​ക് ത​ട​വു​കാ​ര​നെ ക​ല്ലെ​റി​ഞ്ഞു കൊ​ന്നു

ജ​യ്പൂ​ര്‍: രാ​ജ​സ്ഥാ​നി​ലെ ജ​യ്പൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ പാ​ക്കി​സ്ഥാ​ന്‍ സ്വ​ദേ​ശി​യാ​യ ത​ട​വു​കാ​ര​നെ സ​ഹ​ത​ട​വു​കാ​ര്‍ ക​ല്ലെ​റി​ഞ്ഞ് കൊ​ന്നു. ര​ണ്ട് ഇ​ന്ത്യ​ന്‍ ത​ട​വു​കാ​രാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ​ന്ന് പോ​ലീ​സ് വൃ​ത്ത​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി.  ചാ​ര​പ്ര​വൃ​ത്തി​ക്ക് ശി​ക്ഷ​യ​നു​ഭ​വി​ച്ച്‌ വ​രി​ക​യാ​യി​രു​ന്ന ഷ​ക്കീ​റു​ള്ള എ​ന്ന​യാ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.​പു​ല്‍​വാ​മ ആ​ക്ര​മ​ണ​ത്തി​ന്‍റെ വൈ​രാ​ഗ്യം തീ​ര്‍​ക്കാ​ന്‍ പാ​ക്കി​സ്ഥാ​ന്‍ സ്വ​ദേ​ശി​യെ കൊ​ല്ലാ​ന്‍ ഇ​വ​ര്‍ പ​ദ്ധ​തി​യി​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ്രാ​ഥ​മി​ക സൂ​ച​ന​ക​ള്‍. പു​ല്‍​വാ​മ ആ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള Read More …

ആറ്റുകാല്‍ പൊങ്കാലക്ക് പരിസമാപ്തി

തിരുവനന്തപുരം : ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലക്ക് പരിസമാപ്തി കുറിച്ചു . പണ്ടാര അടുപ്പില്‍ രാവിലെ തീപകര്‍ന്നതോടെയാണ് പൊങ്കാലക്ക്തൂക്കം കുറിച്ചത് . നിവേദ്യം ഉച്ചക്ക് രണ്ടേകാലോടെ സമര്‍പ്പിക്കുകയും ചെയ്തു . പൊങ്കാലക്ക് ആയിരക്കണക്കിന് ഭക്തരാണ് ഗ്രീന്‍ പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ച്‌ കൊണ്ട് എത്തിയത്. നിരവധി ഭക്തരാണ് ആറ്റുകാല്‍ ദേവിയെ പൊങ്കാല സമര്‍പ്പണത്തിന് മുന്നോടിയായി കണ്ട് അനുഗ്രഹം Read More …

ഇരട്ടക്കൊലപാതകം: കൊലചെയ്യാന്‍ ഉപയോഗിച്ച വാളും ഇരുമ്ബ് ദണ്ഡുകളും കണ്ടെത്തി, ആയുധങ്ങള്‍ പ്രതി തിരിച്ചറിഞ്ഞു

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകത്തിലെ മുഖ്യ സൂത്രധാരന്‍ ലോക്കല്‍ കമ്മിറ്റി അംഗം എ.പീതാംബരനുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കൃത്യത്തിനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. വെട്ടാന്‍ ഉപയോഗിച്ച വാളും മര്‍ദിക്കാന്‍ ഉപയോഗിച്ച ഇരുമ്ബ് ദണ്ഡുകളും ലഭിച്ചു. ആയുധങ്ങള്‍ പ്രതി തിരിച്ചറിഞ്ഞിട്ടുണ്ട്. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം വൈദ്യപരിശോധനയ്‌ക്ക് വിധേയനാക്കും. കൊലനടന്ന സ്ഥലമായ കല്ലിയോട് എത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. ഇന്നലെയാണ് പീതാംബരനെ Read More …

ഇരട്ടക്കൊലപാതകം: ഉദുമ എംഎല്‍എയ്ക്കെതിരെ അന്വേഷണം നടത്തണം വി.ടി ബല്‍റാം

തിരുവനന്തപുരം: കാസര്‍ഗോഡ് ഇരട്ടക്കൊലപാതക കേസില്‍ ഉദുമ എംഎല്‍എ കുഞ്ഞിരാമന്‍ അടക്കമുള്ള സിപിഐഎം നേതാക്കള്‍ക്കെതിരെ കൃത്യമായ അന്വേഷണം വേണമെന്ന് വിടി ബല്‍റാം എംഎല്‍എ. അന്വേഷണം തുടക്കം മുതല്‍ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടക്കുന്നത്.കൊലപാതകത്തിന് ദിവസങ്ങള്‍ മാത്രം മുന്‍പ് സ്ഥലത്ത് വന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നേരിട്ട് ഭീഷണിപ്പെടുത്തിയ ഉദുമ എംഎല്‍എ കുഞ്ഞിരാമന്‍ അടക്കമുള്ള സിപിഎം Read More …

അ​യോ​ധ്യ കേ​സി​ല്‍ സു​പ്രീം കോ​ട​തി ചൊ​വ്വാ​ഴ്ച വാ​ദം കേ​ള്‍​ക്കും

ന്യൂ​ഡ​ല്‍​ഹി: അ​യോ​ധ്യ കേ​സി​ല്‍ സു​പ്രീം കോ​ട​തി ചൊ​വ്വാ​ഴ്ച വാ​ദം കേ​ള്‍​ക്കും. ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചാ​ണ് വാ​ദം കേ​ള്‍​ക്കു​ക. അ​വ​ധി​യി​ല്‍ പോ​യ ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ തി​രി​കെ പ്ര​വേ​ശി​ച്ച സാഹ​ച​ര്യ​ത്തി​ലാ​ണ് വാ​ദം കേ​ള്‍​ക്കാ​ന്‍ സു​പ്രീം കോ​ട​തി തീ​രു​മാ​നി​ച്ച​ത്. ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യി അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ല്‍ ജ​സ്റ്റീ​സു​മാ​രാ​യ എ​സ്.​എ. ബോ​ബ്ഡെ, എ​സ്.​എ ന​സീ​ര്‍, അ​ശോ​ക് ഭൂ​ഷ​ണ്‍, ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് Read More …