ഹര്ത്താല് പ്രഖ്യാപിച്ചത് അനിവാര്യമായിരുന്നെന്ന് ഡീന് കുര്യോക്കോസ്
കൊച്ചി: കാസര്ഗോട്ടെ ഇരട്ടക്കൊലപാതകത്തില് പ്രതിഷേധിച്ച് മിന്നല് ഹര്ത്താല് പ്രഖ്യാപിക്കേണ്ടി വന്ന സാഹചര്യം കോടതിയെ ബോധ്യപ്പെടുത്താന് ശ്രമിക്കുമെന്ന് യൂത്ത് കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷന് ഡീന് കുര്യാക്കോസ്. ഹര്ത്താല് പ്രഖ്യാപിച്ചതിന് ഡീനിനെ എല്ലാ കേസിലും പ്രതിചേര്ക്കാന് ഹൈക്കോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കേസില് തന്റെ വാദം കോടതിയെ ബോധ്യപ്പെടുത്താന് ശ്രമിക്കും. ആറാം തിയതി ഇക്കാര്യത്തില് സത്യവാംഗ്മൂലം Read More …
