ബിജെപിയുടേത് പ്രതികാര രാഷ്ട്രീയമാണെന്ന് മമതാ ബാനര്‍ജി

കൊല്‍ക്കത്ത: ബിജെപിയുടേത് പ്രതികാര രാഷ്ട്രീയമാണെന്ന് മമതാ ബാനര്‍ജി. സംസ്ഥാനങ്ങളുടെ അധികാരത്തിന്‍മേലുള്ള കടന്നുകയറ്റുമാണിതെന്ന് മമത ബാനര്‍ജി ആരോപിച്ചു. അതേസമയം, ബംഗാളിലെ ഭരണഘടനാ പ്രതിസന്ധിയില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നടത്തുന്ന ധര്‍ണ പതിനാറ് മണിക്കൂര്‍ പിന്നിട്ടു. ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തമെന്നാണ് ബിജെപിയുടെ ആവശ്യം. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തണമെന്ന് കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ ആവശ്യപ്പെട്ടു. എന്തിനാണ് കൊല്‍ക്കത്ത കമ്മീഷണര്‍ Read More …

മമത ബാനര്‍ജി പിന്തുടരുന്നത് കെജ്​രിവാളി​​​ന്‍റെ പാത; രവിശങ്കര്‍ പ്രസാദ്​

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ ധര്‍ണയിലിരിക്കുന്നതിലൂടെ മുഖ്യമന്ത്രി മമത ബാനര്‍ജി അരവിന്ദ്​ കെജ്​രിവാളി​​​െന്‍റ പാതയാണ്​ പിന്തുടരുന്നതെന്ന്​ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്​. ഒരു പോലീസ്​ കമ്മീഷണര്‍ രാഷ്​ട്രീയക്കാരുടെ ഒപ്പം ധര്‍ണയിലിരിക്കുകയാണ്​. ഇതി​​​െന്‍റ അര്‍ത്ഥമെന്താണെന്നും രവിശങ്കര്‍ പ്രസാദ്​ ചോദിച്ചു. പശ്ചിമബംഗാളില്‍ ചിട്ടി തട്ടിപ്പിലൂ​െട 20 ലക്ഷം ജനങ്ങള്‍ക്ക്​ അവരുടെ പണം നഷ്​ടപ്പെട്ടതായുള്ള രാഹുല്‍ ഗാന്ധിയുടെ പ്രസ്​താവന 2014ല്‍ കോണ്‍ഗ്രസ്​ ട്വീറ്റ്​ Read More …

നാല് ഡിവൈഎസ്പിമാരെ തരംതാഴ്ത്തിയ നടപടി റദ്ദാക്കി

തിരുവനന്തപുരം: നാല് ഡിവൈഎസ്പിമാരെ തരംതാഴ്ത്തിയ സര്‍ക്കാരിന്റെ നടപടി റദ്ദാക്കി. അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലാണ് നടപടി റദ്ദാക്കിയിരിക്കുന്നത്. അച്ചടക്ക നടപടി നേരിട്ടതിന് സര്‍ക്കാര്‍ സിഐമാരായി തരംതാഴ്ത്തിയത് ചോദ്യം ചെയ്ത് ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. സര്‍ക്കാര്‍ ഉത്തരവിന് മുന്‍പ് ഒരാള്‍ ട്രിബ്യൂണലില്‍ നിന്നും അനുകൂല ഉത്തരവ് നേടിയിരുന്നു. ഉദയഭാനു, വി.ജി.രവീന്ദ്രനാഥ്, മനോജ് കബീര്‍, സുനില്‍ എന്നിവരാണ് ആഭ്യന്തരവകുപ്പിന്റെ നടപടി Read More …

‘രാഷ്ട്രീയം എനിക്ക് പറ്റിയ പണിയല്ല, നടനായി തുടരാനാണ് ആഗ്രഹം’; മനസ്സുതുറന്ന് മോഹന്‍ലാല്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ നടന്‍ മോഹന്‍ലാല്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. താന്‍ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി മോഹന്‍ലാല്‍ തന്നെ രംഗത്തെത്തി. പ്രിയദര്‍ശന്‍ ചിത്രം കുഞ്ഞാലി മരക്കാരിന്റെ ചിത്രീകരണത്തിനായി ഹൈദരാബാദിലുള്ള താരം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ നിലപാട് വ്യക്തമാക്കിയത്. ‘രാഷ്ട്രീയം എനിക്ക് പറ്റിയതല്ല. ഒരു നടനായി നിലനില്‍ക്കാന്‍ ആണ് എന്നും Read More …

സുനന്ദ പുഷ്‌കര്‍ കേസ്: വാദം ഇനി ഡല്‍ഹി സെഷന്‍സ് കോടതിയില്‍

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിലെ വാദം ഇനി ഡല്‍ഹി സെഷന്‍സ് കോടതിയില്‍. ഫെബ്രുവരി 21ന് കോടതി കേസ് പരിഗണിക്കും. പ്രോസിക്യൂഷനെ സഹായിക്കാനനുവദിക്കണമെന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആവശ്യം കോടതി തള്ളി. നേരത്തെ കേസില്‍ പട്യാല ഹൗസ് കോടതി വാദം നടത്തിയിരുന്നു. എം.പിയും സുനന്ദയുടെ ഭര്‍ത്താവുമായ ശശി തരൂരിനെ പ്രതിയാക്കിയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. ആത്മഹത്യാ Read More …

ഭര്‍തൃവീട്ടില്‍ പ്രവേശനം ആവശ്യപ്പെട്ട് കനകദുര്‍ഗ

മലപ്പുറം : ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗ ഭര്‍തൃവീട്ടില്‍ പ്രവേശനം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ കോടതി നാളെ വിധി പറയും. മലപ്പുറം പുലാമന്തോള്‍ ഗ്രാമ കോടതിയാണ് വിധി പ്രസ്താവിക്കുക.ഗാര്‍ഹിക പീഡന നിയമപ്രകാരമാണ് കനകദുര്‍ഗ പരാതി നല്‍കിയത്. താന്‍ ഭര്‍തൃവീട്ടിലെത്തിയപ്പോള്‍, ഭര്‍തൃമാതാവ് സുമതിയും ബന്ധുക്കളും വീട്ടില്‍ കയറാന്‍ അനുവദിച്ചില്ലെന്നും ശാരീരികമായി ഉപദ്രവിച്ചെന്നുമാണ് കനകദുര്‍ഗയുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ Read More …

പ്രിയനന്ദനെതിരെ കേസെടുക്കണം; ആവശ്യമുന്നയിച്ച്‌ ഹൈക്കോടതിയില്‍ ഹര്‍ജി

ആലപ്പുഴ: സംവിധായകന്‍ പ്രിയനന്ദനെതിരെ കേസെടുക്കണമെന്ന ആവശ്യമുന്നയിച്ച്‌ ആലപ്പുഴ സ്വദേശി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ശബരിമല സ്ത്രീപ്രവേശന വിഷയത്തെ തുടര്‍ന്ന് അയ്യപ്പനെ മോശമായി ചിത്രീകരിച്ച്‌ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനെതിരെയാണ് പ്രിയനന്ദനെതിരെ ഹര്‍ജി. കേസ് എടുക്കണമെന്ന ആവശ്യമുന്നയിച്ച്‌ പൂച്ചാക്കല്‍ പൊലീസില്‍ ഇയാള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, കേസെടുക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. പ്രിയനന്ദനെതിരായ പരാതിയില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച്‌ അന്വേഷണം Read More …

യുക്രെയ്ന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ അധ്യക്ഷനായി എപ്പിഫാനിയോസ് മെത്രാപ്പോലീത്ത സ്ഥാനമേറ്റു

യുക്രെയ്ന്‍ :റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയില്‍നിന്ന് സ്വതന്ത്രമായ യുക്രെയ്ന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ അധ്യക്ഷനായി എപ്പിഫാനിയോസ് മെത്രാപ്പോലീത്ത സ്ഥാനമേറ്റു. സെന്റ് സോഫിയാ കത്തീഡ്രലില്‍ നടന്ന ശുശ്രൂഷയില്‍ യുക്രെയ്ന്‍ പ്രസിഡന്റ് പെട്രോ പൊറോഷെങ്കോ ഉന്നത ഉദ്യോഗസ്ഥരുമൊത്ത് പങ്കെടുത്തു.