മോദി വാക്ക് പാലിച്ചില്ലെങ്കില്‍ പത്മഭൂഷണ്‍ തിരികെ നല്‍കും: അണ്ണാ ഹസാരെ
റാലേഗണ്‍ സിദ്ധി: രാജ്യത്തിനു നല്‍കിയ വാഗ്ദാനങ്ങള്‍ അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മോദി സര്‍ക്കാര്‍ നിറവേറ്റിയില്ലെങ്കില്‍ തന്റെ പത്മഭൂഷണ്‍ പുരസ്‌കാരം തിരികെ നല്‍കുമെന്ന് ഗാന്ധിയന്‍ അണ്ണാ ഹസാരെ. അഴിമതിക്കെതിരെയുള്ള ലോക്പാല്‍-ലോകായുക്ത നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അനിശ്ചിതകല ഉപവാസ സമരം നടത്തുകയാണ് അണ്ണാ ഹസാരെ. ഹസാരെയുടെ നിരാഹാരസമരം ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് ആശങ്ക തുടങ്ങി. 81-കാരനായ Read More …
