സ്ത്രീവിരുദ്ധ പരാമര്‍ശവും കൊലവിളിയും:കൊല്ലം തുളസി പൊലീസിന് കീഴടങ്ങി

ശബരിമല വിഷയവുമായി ബന്ധപ്പെട്ടു നടത്തിയ വിവാദ പ്രസംഗത്തില്‍ നടനും ബിജെപി നേതാവുമായ കൊല്ലം തുളസി പൊലീസിന് കീഴങ്ങി. ചവറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസിലാണ് കൊല്ലം തുളസി കീഴടങ്ങിയത്. നേരത്തെ അറസ്റ്റ് ഒഴുവാക്കാന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു എങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. ശബരിമലയില്‍ കയറിയാല്‍ യുവതികളെ രണ്ടായി വലിച്ചു കീറുമെന്നും, അതില്‍ ഒരു Read More …

പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനം; കേരളത്തിന് വ്യോമസേനയുടെ 102 കോടിയുടെ ബില്‍

ദില്ലി: പ്രളയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വ്യോമസേനയുടെ വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചതിനുള്ള 102.6 കോടി രൂപയുടെ ബില്‍ കേരള സര്‍ക്കാരിന് അയച്ചതായി കേന്ദ്രം. ഇക്കാര്യം കേന്ദ്ര പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറെ കഴിഞ്ഞ ദിവസം രാജ്യസഭയെ അറിയിച്ചു. ദുരിതാശ്വസപ്രവര്‍ത്തനങ്ങള്‍ക്കായി വ്യോമസേനാ വിമാനങ്ങള്‍ 517 തവണയും ഹെലികോപ്റ്ററുകള്‍ 634 തവണയും പറന്നുവെന്ന് സുഭാഷ് ഭാംറെ പറഞ്ഞു. എയര്‍ലിഫ്റ്റ് ചെയ്ത് 3787 Read More …

വയനാട് ബലാല്‍സംഗക്കേസ്: കോണ്‍ഗ്രസ് നേതാവ് പൊലീസില്‍ കീഴടങ്ങി

വയനാട്: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഡി.സി.സി മുന്‍ സെക്രട്ടറി ഒ.എം. ജോര്‍ജ് പൊലീസില്‍ കീഴടങ്ങി. മാനന്തവാടി എസ്.എം.എസ് ഡി.വൈ.എസ്‌.പി മുമ്ബാകെയാണ് ജോര്‍ജ് കീഴടങ്ങിയത്. മാതാപിതാക്കളോടൊപ്പം വീട്ടില്‍ ജോലിക്ക് വന്ന പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ ജോര്‍ജ്ജ് ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. ഇതുസംബന്ധിച്ച്‌ ജോര്‍ജിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു. പെണ്‍കുട്ടി ഇയാള്‍ക്കെതിരെ ബത്തേരി പൊലീസില്‍ Read More …

ചെക്ക് കേസില്‍ കുടുങ്ങി രഹ്‌ന ഫാത്തിമ; 2.1 ലക്ഷം പിഴയും ഒരുദിവസം തടവും

കൊച്ചി; ബിഎസ്‌എന്‍എല്‍ ജീവനക്കാരിയും ആക്ടിവിസ്റ്റുമായ രഹ്‌ന ഫാത്തിമയ്ക്ക് ചെക്ക് കേസില്‍ ശിക്ഷ. 2.1 ലക്ഷം രൂപ പിഴയും ഒരു ദിവസം കോടതി അവസാനിക്കുംവരെ തടവുമാണ് ശിക്ഷ. ആലപ്പുഴ മുല്ലയ്ക്കല്‍ സ്വദേശി ആര്‍ അനില്‍ കുമാറില്‍ നിന്ന് രണ്ടുലക്ഷം രൂപ കടം വാങ്ങിയ ശേഷം തിരിച്ചു നല്‍കാത്ത കേസിലാണ് ശിക്ഷ. അനിലിന് നല്‍കിയ ചെക്ക് അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ Read More …

യു​എ​ഇ​യി​ല്‍ മാ​ര്‍​പാ​പ്പാ​യു​ടെ ദി​വ്യ​ബ​ലി ഇ​ന്ന്; പ​ങ്കെ​ടു​ക്കാ​ന്‍ പ​തി​നാ​യി​ര​ങ്ങ​ള്‍

അ​ബു​ദാ​ബി: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യു​ടെ ഇ​ന്ന​ത്തെ ദി​വ്യ​ബ​ലി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പ​തി​നാ​യി​ര​ങ്ങ​ള്‍ അ​ബു​ദാ​ബി​യി​ല്‍ എ​ത്തി. സ​ഈ​ദ് സ്പോ​ര്‍​ട്സ് സി​റ്റി​യി​ലെ വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്കു മു​ന്പാ​യി പാ​പ്പാ മൊ​ബീ​ല്‍ വാ​ഹ​ന​ത്തി​ല്‍ മാ​ര്‍​പാ​പ്പ സ്റ്റേ​ഡി​യ​ത്തി​ല്‍ ജ​ന​ക്കൂ​ട്ട​ത്തി​നി​ട​യി​ലൂ​ടെ​യെ​ത്തി ആ​ശി​ര്‍​വാ​ദം ന​ല്‍​കും. ഭൂ​രി​പ​ക്ഷം പേ​ര്‍​ക്കും തൊ​ട്ട​ടു​ത്തു കാ​ണാ​വു​ന്ന ത​ര​ത്തി​ല്‍ സ്റ്റേ​ഡി​യ​ത്തി​നു​ള്ളി​ലൂ​ടെ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പാ​ത​ക​ളി​ലൂ​ടെ​യാ​കും മാ​ര്‍​പാ​പ്പ വ​രു​ക. പ​ത്തു ല​ക്ഷ​ത്തോ​ളം ആ​ളു​ക​ള്‍ മാ​ര്‍​പാ​പ്പ​യെ കാ​ണാ​ന്‍ താ​ത്പ​ര്യം Read More …

താ​ഴ്ന്ന ജാ​തി​ക്കാ​ര​നോ​ട് പ്ര​ണ​യം; പി​താ​വ് വി​ദ്യാ​ര്‍​ഥി​നി​യെ ക​ഴു​ത്തു​ഞെ​രി​ച്ച്‌ കൊ​ന്നു

പ്ര​കാ​ശം: സ​ഹ​പാ​ഠി​യു​മാ​യു​ള്ള പ്ര​ണ​യ​ബ​ന്ധ​ത്തി​ന്‍റെ പേ​രി​ല്‍ പി​താ​വ് വി​ദ്യാ​ര്‍​ഥി​നി​യെ കൊ​ല​പ്പെ​ടു​ത്തി. ആ​ന്ധ്രാ പ്ര​ദേ​ശി​ലെ പ്ര​കാ​ശം ജി​ല്ല​യി​ലാ​ണ് സം​ഭ​വം. വൈ​ഷ്ണ​വി എ​ന്ന ഇ​രു​പ​തു​കാ​രി​യാ​ണു തി​ങ്ക​ളാ​ഴ്ച കൊ​ല്ല​പ്പെ​ട്ട​ത്.  അ​യ​ല്‍​വാ​സി​ക​ളാ​ണ് വീ​ട്ടി​ല്‍ വൈ​ഷ്ണ​വി​യെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. വൈ​ഷ്ണ​വി​യു​ടെ പി​താ​വ് വെ​ങ്ക റെ​ഡ്ഡി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സ​ഹ​പാ​ഠി​യു​മാ​യു​ള്ള ബ​ന്ധ​ത്തി​ന്‍റെ പേ​രി​ല്‍ ത​ര്‍​ക്കം ഉ​ട​ലെ​ടു​ക്കു​ക​യും വൈ​ഷ്ണ​വി​യെ ക​ഴു​ത്തു​ഞെ​രി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. റെ​ഡ്ഡി​യെ പോ​ലീ​സ് Read More …

സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി തീരുമാനിക്കും: പാലക്കാട്ട് വിജയമുറപ്പെന്ന് എംബി രാജേഷ്

ഫൈവ് ഇയര്‍ ചലഞ്ചില്‍ പാലക്കാട് എംപി എംബി രാജേഷ് 2009-ല്‍ ഡിവൈഎഫ്‌ഐ ഓഫീസില്‍ നിന്ന് പാലക്കാട്ടെ മത്സര ചൂടിലേക്കിറങ്ങുമ്ബോള്‍ പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം നിറവേറ്റുകകയായിരുന്നു പ്രാഥമിക ദൗത്യം. 1820 വോട്ടിന് സതീഷന്‍ പാച്ചേനിയെ പരാജയപ്പെടുത്തി പാലക്കാടിന്റെ പ്രതിനിധിയായി. ആദ്യ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനം കണക്കിലെടുത്താണ്. 2014 ല്‍ പാലക്കാട്ടുകാര്‍ വോട്ടിട്ടത്. വീര്യം ഒട്ടും ചോ‍ര്‍ന്നില്ലെന്ന് മാത്രമല്ല Read More …

അസുഖം വന്നാല്‍ മുടി തീര്‍ന്നു!!കാന്‍സര്‍ രോഗികള്‍ക്ക് മുടി നല്‍കി ഭാഗ്യലക്ഷ്മി, പുതിയ ലുക്ക് വൈറലാകുന്നു

ഭാഗ്യലക്ഷ്മി എന്നു കേള്‍ക്കുമ്ബോള്‍ പ്രേക്ഷകരുടെ മനസ്സില്‍ ആദ്യം ഓര്‍മ വരുന്നത് അഴിച്ചിട്ട നീണ്ട തലമുടിയാണ്. വര്‍ഷങ്ങളായി നാമം കണ്ടു വരുന്ന ഭാഗ്യലക്ഷ്മിയുടെ രൂപം അതാണ്. എന്നാല്‍ ഇപ്പോള്‍ അതില്‍ ഒരല്‍പ്പം വ്യത്യാസം വന്നിരിക്കുകയാണ്. ഭാഗ്യ ലക്ഷ്മിയുടെ നീളന്‍ തലമുടി ക്യാന്‍സര്‍ രോഗികള്‍ക്ക് മുറിച്ചു നല്‍കിയിരിക്കുകയാണ്.. വഴുതക്കാട് വിമന്‍സ് കോളേജില്‍ ക്യാന്‍സര്‍ ബോധവത്കരണ പരിപാടിയില്‍ മുഖ്യാതിഥി ആയി Read More …