സ്വര്‍ണ വില റിക്കാര്‍ഡില്‍ തന്നെ

കൊച്ചി: സ്വര്‍ണ വില സര്‍വകാല റിക്കാര്‍ഡില്‍ തുടരുകയാണ്. ഇന്ന് വിലയില്‍ മാറ്റമുണ്ടായിട്ടില്ല. വെള്ളിയാഴ്ച പവന് 120 രൂപ വര്‍ധിച്ചിരുന്നു. പവന് 24,720 രൂപയിലും ഗ്രാമിന് 3,090 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണിയിലെ വില വര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.

ഏഴ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാല്‍സംഘത്തിനിരയാക്കി

ചണ്ഡീഗഢ്: ഹരിയാനയില്‍ ഏഴ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി മൂന്നുപേര്‍ ചേര്‍ന്ന് കൂട്ട ബലാല്‍സംഗം ചെയ്തു. ഹരിയാനയിലെ റോഹ്തക് റെയില്‍വേ സ്റ്റേഷനു സമീപമാണ് സംഭവം നടന്നത്. വീട്ടില്‍ നിന്ന് പെണ്‍കുട്ടിയെ കാണാതയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റെയില്‍വേ സ്റ്റേഷനു സമീപത്ത് നിന്ന് ചോര വാര്‍ന്ന നിലയില്‍ കണ്ടെത്തിയത്. റെയില്‍വേ വാഷിങ് ലൈനിനു സമീപമാണ് പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിനിരയായതെന്നും കേസെടുത്തതായും പൊലിസ് Read More …

നെടുമ്ബാശേരി വിമാനത്താവളത്തില്‍ 2.6 കിലോഗ്രാം സ്വര്‍ണവുമായി ഒരാള്‍ പിടിയില്‍

കൊച്ചി: നെടുമ്ബാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 2.6 കിലോഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടി കൂടിയിരിക്കുന്നത്. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സ്വദേശി ഉനൈസ് ആണ് പിടിയിലായിരിക്കുന്നത്. ഗോവയില്‍ നിന്നുള്ള ഖത്തര്‍ എയര്‍വെയ്‌സില്‍ കൊച്ചിയിലെത്തിയ ഇയാളില്‍ നിന്ന് 23 സ്വര്‍ണ ബിസ്‌കറ്റുകളാണ് പിടിച്ചെടുത്തത്.

ഏഷ്യക്ക്‌ ഖത്തറിന്റെ സുഗന്ധം; ജപ്പാനെ അട്ടിമറിച്ചത്‌ ഒന്നിനെതിരെ മൂന്ന്‌ ഗോളിന്

അബുദാബി: 2022 ലോകകപ്പിന്റെ ആതിഥേയരായ ഖത്തറിന‌് ഇനി ആവേശത്തോടെ ഒരുങ്ങാം. ഏഷ്യന്‍കപ്പ‌് ഫൈനലില്‍ ജപ്പാനെ അട്ടിമറിച്ച‌് ഖത്തര്‍ ആദ്യമായി കിരീടം ചൂടിയപ്പോള്‍ അമ്ബരന്നുപോയി സോക്കര്‍ലോകം. സംഘംചേര്‍ന്ന‌് ആക്രമിച്ചും പ്രതിരോധിച്ചും മുന്നേറിയ ഖത്തറിന‌് ഒന്നിനെതിരെ മൂന്നുഗോള്‍ ജയം. ആദ്യപകുതിയില്‍ ഖത്തര്‍ അല്‍മോയിസ‌് അലി, അബ‌്ദുല്‍ അസീസ‌് ഹതം എന്നിവരുടെ ഗോളില്‍ മുന്നിലെത്തി. രണ്ടാംപകുതിയില്‍ തകുമി മിനാമിനോയിലൂടെ ജപ്പാന്‍ Read More …

ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസ്: രവി പൂജാരി മൂന്നാം പ്രതി,​ അഞ്ച് ദിവസത്തിനുള്ളില്‍ ഇന്ത്യയിലെത്തിക്കും

ബംഗളുരു: അധോലോക കുറ്റവാളി രവി പൂജാരിയെ അറസ്റ്റ് ചെയ്തതായി കര്‍ണാടക മുഖ്യമന്ത്രി എച്ച്‌.ഡി.കുമാരസ്വാമി സ്ഥിരീകരിച്ചു. കര്‍ണാടക സര്‍ക്കാരിന്റെ പരിശ്രമത്തെ തുടര്‍ന്നാണ് സെനഗളില്‍ നിന്ന് രവി പൂജാരിയെ പിടികൂടാന്‍ സാധിച്ചതെന്നും കുമാരസ്വാമി പറഞ്ഞു. ഇന്ത്യന്‍ ചാരസംഘടനയായ റോയും ഇന്റലിജന്‍സ് ബ്യൂറോയും ചേര്‍ന്ന് നടത്തിയ ഓപ്പറേഷനിലാണ് ഇയാള്‍ പിടിയിലായതെന്ന് മുഖ്യമന്ത്രിയുടെ ഒാഫിസ് വ്യക്തമാക്കി. ഇയാളെ അഞ്ചു ദിവസത്തിനകം ഇന്ത്യയിലെത്തിക്കും. Read More …

യു.എ.ഇ കെ.എം.സി.സി പുരസ്‌കാരം എം.ഐ തങ്ങള്‍ക്ക് സമര്‍പ്പിച്ചു

മലപ്പുറം: ന്യൂനപക്ഷ ശാക്തീകരണത്തിനു നല്‍കിയ സമഗ്ര സംഭാവനക്കുള്ള യു.എ.ഇ കെ.എം.സി.സി നാഷണല്‍ കമ്മിറ്റിയുടെ പുരസ്‌കാരം പ്രമുഖ പത്രപ്രവര്‍ത്തകനും ചരിത്രകാരനുമായ ചന്ദ്രിക മുന്‍ പത്രാധിപര്‍ എം.ഐ തങ്ങള്‍ക്ക് മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സമര്‍പ്പിച്ചു. മുസ്‌ലിംലീഗിന്റെ പോരാട്ട ചരിത്രം തലമുറകള്‍ക്ക് മുന്നോട്ട് കുതിക്കാനുള്ള ഇന്ധനമാണ്. കാലത്തിനൊപ്പം ആ ചരിത്രത്തെ തന്റെ പിന്‍മുറക്കാരിലേക്ക് Read More …

പോ​ലീ​സി​ല്‍ വ​ന്‍ അ​ഴി​ച്ചു​പ​ണി; 11 ഡി​വൈ​എ​സ്പി​മാ​രെ ത​രം​താ​ഴ്ത്തി

തി​രു​വ​ന​ന്ത​പു​രം: അ​ച്ച​ട​ക്ക ന​ട​പ​ടി നേ​രി​ട്ട 11 ഡി​വൈ​എ​സ്പി​മാ​രെ സി​ഐ​മാ​രാ​യി ത​രം താ​ഴ്ത്തി​ക്കൊ​ണ്ട് സം​സ്ഥാ​ന പോ​ലീ​സി​ല്‍ കൂ​ട്ട അ​ഴി​ച്ചു പ​ണി. താ​ല്‍​ക്കാ​ലി​ക​മാ​യി ഡി​വൈ​എ​സ.​പി​മാ​രാ​ക്കി​യ​വ​രെ​യാ​ണ് ത​രം താ​ഴ്ത്തി​യ​തെ​ന്നാ​ണ് ആ​ഭ്യ​ന്ത​ര വ​കു​പ്പ് ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം.  ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും പേ​രെ ത​രം താ​ഴ്ത്തു​ന്ന​ത്‌. ഇ​തോ​ടൊ​പ്പം 11 എ​എ​സ്പി​മാ​രെ​യും 53 ഡി​വൈ​എ​സ്പി​മാ​രേ​യും സ്ഥ​ലം മാ​റ്റി​യി​ട്ടു​മു​ണ്ട്. പോ​ലീ​സി​നു​മേ​ല്‍ കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് Read More …

നാടകകൃത്തും ചിത്രകാരനുമായ തുപ്പേട്ടന്‍ അന്തരിച്ചു

തൃ​ശൂ​ര്‍: പ്ര​മു​ഖ നാ​ട​ക​കൃ​ത്തും നാ​ട​ക സം​വി​ധാ​യ​ക​നും ചി​ത്ര​കാ​ര​നു​മാ​യ തു​പ്പേ​ട്ട​ന്‍ എ​ന്ന സു​ബ്ര​ഹ്മ​ണ്യ​ന്‍ ന​മ്ബൂ​തി​രി (90) അ​ന്ത​രി​ച്ചു. . അ​സു​ഖ ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.  വ​ന്ന​ന്ത്യേ കാ​ണാം എ​ന്ന ന​ട​ക​ത്തി​ന് 2003-ല്‍ ​കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാ​രം അ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ച്ചി​രു​ന്നു. ത​ന​തു​ലാ​വ​ണം, വ​ന്ന​ന്ത്യേ കാ​ണാം, മോ​ഹ​ന​സു​ന്ദ​ര​പാ​ലം എ​ന്നി​വ​യാ​ണ് പ്ര​ധാ​ന നാ​ട​ക​ങ്ങ​ള്‍.