കു​വൈ​ത്തി​ല്‍ ഇനി മുതല്‍ ഡ്രൈ​വി​ങ്​ ലൈ​സ​ന്‍സിന് ഓണ്‍ലൈന്‍ സംവിധാനം

കു​വൈ​ത്ത്​ : കു​വൈ​ത്തി​ല്‍ ഡ്രൈ​വി​ങ്​ ലൈ​സ​ന്‍സ് ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക്. ഡ്രൈ​വി​ങ്​ ലൈ​സ​ന്‍​സ്​ സം​ബ​ന്ധ​മാ​യ ഇ​ട​പാ​ടു​ക​ള്‍ ഓണ്‍​ലൈ​നാ​ക്കു​ന്ന പ​ദ്ധ​തി ഗ​താ​ഗ​ത വ​കു​പ്പ്​ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​പ്പാ​ക്കി. പ​രീ​ക്ഷ​ണ​ത്തി​ല്‍ സാങ്കേ​തി​ക ത​ക​രാ​റു​ക​ളൊ​ന്നും ഉ​ണ്ടാ​യി​ല്ല. സ്വ​ദേ​ശി​ക​ളു​ടെ ലൈ​സ​ന്‍​സ്​ സം​ബ​ന്ധി​ച്ച്‌​ ഇ​ട​പാ​ടു​ക​ള്‍ ര​ണ്ടു മാ​സ​ത്തി​ന​കം ഓണ്‍​ലൈ​നാ​ക്കും. ഇ​തി​ന്​ മു​ന്നോ​ടി​യാ​യാ​ണ്​ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ ഓ​ണ്‍​ലൈ​നാ​യി ലൈ​സ​ന്‍​സ്​ പു​തു​ക്കാ​ന്‍ അ​നു​വ​ദി​ച്ച​ത്. ലൈ​സ​ന്‍​സ്​ വി​ത​ര​ണം, പു​തു​ക്ക​ല്‍, കേ​ടു​വ​ന്ന​തോ ന​ഷ്​​ട​പ്പെ​ട്ട​തോ Read More …

ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക് ആത്മാര്‍ത്ഥതയില്ല; വിജയമോ തോല്‍വിയോ അല്ല പ്രധാനമെന്ന് നെലോ വിന്‍ഗാഡ

കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക് ആത്മാര്‍ത്ഥത ഇല്ലെന്ന വിമര്‍ശനവുമായ് പുതിയ പരിശീലകന്‍ നെലോ വിന്‍ഗാഡ. ഇന്നലെ നടന്ന മത്സരത്തില്‍ ഡല്‍ഹി ഡൈനാമോസിനെതിരെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സ് തോല്‍വി ഏറ്റുവാങ്ങിയത്. ഇതാണ് വിന്‍ഗാഡയെ പ്രകോപിപ്പിച്ചത്. ഡല്‍ഹിയുടെ ഗുണം കൊണ്ടല്ല, ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ അലക്ഷ്യമായ പാസുകള്‍ കൊണ്ടാണ് എതിര്‍ ടീം വിജയം കൈവരിച്ചതെന്ന് കോച്ച്‌ പറയുന്നു. വിജയമോ തോല്‍വിയോ Read More …

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ചു; സ്വയം പ്രഖ്യാപിത ആള്‍ ദൈവം അറസ്റ്റില്‍.

പാട്ന: പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ ദൈവം അറസ്റ്റില്‍. മന്‍മോഹന്‍ സാഹേബ് എന്നയാളാണ് അറസ്റ്റിലായത്. എട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തിലാണ് മന്‍മോഹന്‍ സാഹേബിനെ അറസ്റ്റ് ചെയ്തത്. പഞ്ചാബിലെ ലുധിയാന സ്വദേശികളായ സഹോദരിമാരെയാണ് സാഹേബ് തന്റെ ആശ്രമത്തില്‍ വെച്ച്‌ പീഡനത്തിനു ഇരയാക്കിയതെന്ന് പോലീസ് പറയുന്നു. ഈ മാസം ആദ്യമാണ് പെണ്‍കുട്ടികള്‍ മന്‍മോഹന്‍ Read More …

കേന്ദ്ര ബജറ്റ്: അ​സം​ഘ​ടി​ത മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പെ​ന്‍​ഷ​ന്‍

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ അ​സം​ഘ​ടി​ത മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പെ​ന്‍​ഷ​ന്‍ ന​ല്‍​കു​മെ​ന്ന് ബ​ജ​റ്റ് പ്ര​ഖ്യാ​പ​നം. പ്ര​തി​മാ​സം 3,000 രൂ​പ​യാ​ണ് ന​ല്‍​കു​ക​യെ​ന്ന് മ​ന്ത്രി പീ​യു​ഷ് ഗോ​യ​ല്‍ വ്യ​ക്ത​മാ​ക്കി. ഇ​തി​നാ​യി 500 കോ​ടി രൂ​പ മാ​റ്റി​വ​ച്ചെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

ദുബായില്‍ അത്ഭുതമായി ബുര്‍ജ് ജുമൈറ

ദുബായ്: അത്ഭുതങ്ങളുടെ പറുദീസയായ ദുബായില്‍ മറ്റൊരദ്ഭുതംകൂടി വരുന്നു-‘ബുര്‍ജ് ജുമേറ’. ഏറെ പ്രത്യേകതകളുള്ള ഈ കെട്ടിടത്തിന്റെ മാതൃകയുടെ അനാച്ഛാദനം യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നിര്‍വഹിച്ചു. അല്‍ സുഫോഹില്‍ 550 മീറ്റര്‍ ഉയരത്തില്‍ നിര്‍മിക്കപ്പെടുന്ന ഈ കെട്ടിടത്തോടുചേര്‍ന്ന് അന്താരാഷ്ട്ര നിലവാരത്തിലുള്ള താമസകേന്ദ്രങ്ങള്‍ കൂടിയുണ്ടാവും. ശൈഖ് മുഹമ്മദിന്റെ Read More …

ബജറ്റ് അവതരണം ആരംഭിച്ചു: പാ​ര്‍​ല​മെ​ന്‍റി​ല്‍ പ്ര​തി​പ​ക്ഷ ബ​ഹ​ളം

ന്യൂ​ഡ​ല്‍​ഹി: മോദി സര്‍ക്കാരിന്‍റെ അവസാന ​ബ​ജ​റ്റ് ധനസഹമന്ത്രി പീയുഷ് ഗോയല്‍ അവതരിപ്പിച്ചു തുടങ്ങി. മ​ന്ത്രി​യു​ടെ ബ​ജ​റ്റ് അ​വ​ത​ര​ണം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്നേ ത​ന്നെ പ്ര​തി​പ​ക്ഷം ബ​ഹ​ളം വ​ച്ചു.  ഇ​ട​ക്കാ​ല ബ​ജ​റ്റി​ന് പ​ക​രം വോ​ട്ട് ഓ​ണ്‍ അ​ക്കൗ​ണ്ടാ​യി അ​വ​ത​രി​പ്പി​ക്ക​ണം എ​ന്നാ​യി​രു​ന്നു പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യം. ഈ ​ആ​വ​ശ്യം ഉ​യ​ര്‍​ത്തി​ക്കാ​ട്ടി​യാ​ണ് പ്ര​തി​പ​ക്ഷം ബ​ഹ​ളം വ​ച്ച​ത്.

ഭാര്യയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

ബംഗളൂരു: ബംഗളുരുവിലെ ബിഡദിയില്‍ ഭാര്യയെയും മൂന്ന് മാസം പ്രായമായ കുഞ്ഞിനെയും യുവാവ് കൊലപ്പെടുത്തി. സോഷ്യല്‍മീഡിയ അമിതമായി ഉപയോഗിക്കുന്നു എന്നാരോപിച്ചായിരുന്നു കൊലപാതകം. തുമകുരു സ്വദേശി സുഷമയും മകനുമാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് ഭര്‍ത്താവ് മദനായകഹളളി സ്വദേശിയായ രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നര വര്‍ഷം മുമ്ബ് ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് വിവാഹിതരായവരായിരുന്നു ഇവര്‍.

സ്വ​ര്‍​ണ വി​ല വീണ്ടും കുതിക്കുന്നു

കൊ​ച്ചി: സ്വ​ര്‍​ണ വി​ല ഇ​ന്നും വ​ര്‍​ധി​ച്ചു. പ​വ​ന് 120 രൂ​പയാണ് കൂടിയത്. 24,720 രൂ​പ​യാണ് ഇന്നത്തെ പവന്‍ വില. ഗ്രാ​മി​ന് 3,090 രൂ​പ​യാ​ണ് വി​ല.