പാലക്കാട് വാഹനാപകടം; വിദ്യാര്‍ത്ഥി അടക്കം മൂന്ന് പേര്‍ മരിച്ചു

പാലക്കാട്: ഇരു സ്ഥലങ്ങളിലുണ്ടായ വാഹാനാപകടത്തില്‍ വിദ്യാര്‍ത്ഥി അടക്കം മൂന്ന് പേര്‍ മരിച്ചു. ചെറുപ്പുളശ്ശേരിയില്‍ ബൈക്ക് മരത്തിലിടിച്ച്‌ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിച്ചു. ശ്രീകൃഷ്ണപുരം സ്വദേശി അഭിജിത്ത് (17) ആണ് മരിച്ചത്. ചിറ്റൂര്‍ കൊടുമ്ബില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത് രണ്ട് പേരാണ്. ചിറ്റൂര്‍ സ്വദേശികളായ രാഘവന്‍ (65), ലിജേഷ് (41) എന്നിവരാണ് മരിച്ചത്.

കൊലപാതകശ്രമത്തിന് പിന്നില്‍ കഞ്ചാവ് മാഫിയ; രണ്ട് പേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു

തിരൂര്‍: മലപ്പുറത്ത് തിരൂരിലും താനൂരിലുമായി മൂന്ന് യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത് കഞ്ചാവ് മാഫിയയെന്ന് തെളിഞ്ഞു. കേസിലെ രണ്ട് പ്രതികളെക്കൂടി പോലീസ് പിടികൂടി. ക‌ഞ്ചാവ് വില്‍പ്പനയുടെ വിവരം പൊലീസിനെ അറിയിച്ചെന്ന സംശയത്തെത്തുടര്‍ന്നാണ് പ്രതികള്‍ യുവാക്കള്‍ക്ക് നേരെ ആക്രമണം നടത്തിയത്. മലപ്പുറത്തെ തീരപ്രദേശങ്ങളില്‍ കഞ്ചാവ് വില്‍പ്പന നടത്തിവന്ന മുഹമ്മദ് ജംഷാദിനെയും അബ്ദുള്‍ ഹാസിക്കിനെയുമാണ് തിരൂര്‍ പൊലീസ് പിടികൂടിയത്. തിരൂര്‍ Read More …

എല്ലാ വിഭാഗങ്ങള്‍ക്കും വേണ്ടിയുള്ള ബജറ്റ്; പ്രശംസയുമായി നരേന്ദ്രമോദി

ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ബജറ്റിനെ പ്രശംസിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ എല്ലാ വിഭാഗങ്ങള്‍ക്കും വേണ്ടിയുള്ള ബജറ്റാണ് അവതരിപ്പിച്ചതെന്നും തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ അവതരിപ്പിക്കുന്ന ബജറ്റിന്റെ ട്രെയിലറാണിതെന്നും നരേന്ദ്രമോദി പറഞ്ഞു. ‘മധ്യവര്‍ഗം മുതല്‍ തൊഴിലാളികള്‍ വരെ, കര്‍ഷകര്‍ മുതല്‍ ബിസിനസുകാര്‍ വരെ, നിര്‍മ്മാണ മേഖല മുതല്‍ ചെറുകിട വ്യവസായം വരെ, എല്ലാവര്‍ക്കും ഈ ഇടക്കാല ബജറ്റില്‍ പരിഗണന നല്‍കുന്നുണ്ടെന്നും മോദി Read More …

ചൈത്ര തെരേസ ജോണിന് എതിരായ സര്‍ക്കാര്‍ നടപടിയില്‍ ഹൈക്കോടതി

എസ് പി ചൈത്ര തെരേസ ജോണിന് എതിരായി സര്‍ക്കാര്‍ എന്ത് നടപടിയാണ് എസ്പിക്കെതിരെ എടുത്തതെന്ന് ഹൈക്കോടതി. ആളുകള്‍ പലതും പറയുമെന്ന് വിശദമാക്കിയ കോടതി നടപടിയെടുത്താല്‍ മാത്രമല്ലേ കോടതിക്ക് ഇടപെടാന്‍ ആകുക എന്നും ഹര്‍ജിക്കാരനോട് വ്യക്തമാക്കി. സര്‍ക്കാര്‍ നടപടി എടുക്കുകയാണെങ്കില്‍ അപ്പോള്‍ നോക്കിയാല്‍ പോരെ എന്നും ഹൈക്കോടതി ഹര്‍ജിക്കാരനോട് ചോദിച്ചു. കുറ്റവിമുക്ത ആക്കിയ റിപ്പോര്‍ട്ട് ഉണ്ടല്ലോ പിന്നെ Read More …

ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ പൊ​ള്ള​യാ​യ വാ​ഗ്ദാ​ന​ങ്ങ​ളെ​ന്ന് സി​പി​എം

ന്യൂ​ഡ​ല്‍​ഹി: പീ​യു​ഷ് ഗോ​യ​ല്‍ അ​വ​ത​രി​പ്പി​ച്ച ഇ​ട​ക്കാ​ല ബ​ജ​റ്റി​നെ അ​തി​രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ സി​പി​എം. ബ​ജ​റ്റി​ലെ പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ പൊ​ള്ള​യാ​യ വാ​ഗ്ദാ​ന​ങ്ങ​ള്‍ ആ​ണെ​ന്ന് പാ​ര്‍​ട്ടി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി പ​റ​ഞ്ഞു.  10 കോ​ടി തൊ​ഴി​ല്‍ അ​വ​സ​ര​ങ്ങ​ള്‍, 100 സ്മാ​ര്‍​ട് ന​ഗ​ര​ങ്ങ​ള്‍, ക​ര്‍​ഷ​ക വ​രു​മാ​നം ഇ​ര​ട്ടി​യാ​ക്ക​ല്‍, 15 ല​ക്ഷം രൂ​പ ജ​ന​ങ്ങ​ളു​ടെ അ​ക്കൗ​ണ്ടി​ല്‍ നി​ക്ഷേ​പി​ക്കും തു​ട​ങ്ങി​യ പ​ഴയ വാ​ഗ്ദാ​ന​ങ്ങ​ള്‍ ഒ​ന്നും Read More …

അഴിമതി വിരുദ്ധ നടപടിയില്‍ കുറ്റവാളികളെ വിട്ടയച്ചെന്ന് സൗദി കോടതി

ജിദ്ദ: 2017 നവംബറില്‍ ആരംഭിച്ച അഴിമതി വിരുദ്ധ നടപടിയുടെ ഭാഗമായി സൗദിയില്‍ പിടിയിലായവരെ വിട്ടയച്ചും നഷ്​ടം ഈടാക്കിയും നടപടികള്‍ അവസാനിപ്പിച്ചതായി സൗദി റോയല്‍ കോര്‍ട്ട്​ അറിയിച്ചു. ഒത്തുതീര്‍പ്പിന് വഴങ്ങാത്തവരുടെയും ക്രിമിനല്‍ കുറ്റം ചെയ്തെന്ന് കണ്ടെത്തിയവരുടേയും കേസുകള്‍ കോടതിക്ക് കൈമാറി. പണമായി മാത്രം 107 ശതകോടി ഡോളറാണ് പിടിയിലായവരില്‍ നിന്ന് ഈടാക്കിയത് എന്ന്​ റോയല്‍ കോര്‍ട്ട്​ വാര്‍ത്താ Read More …

രാഷ്‌ട്രപിതാവിനെ അപമാനിച്ച സംഭവം: നിയമസഭ അപലപിച്ചു

തി​രു​വ​ന​ന്ത​പു​രം: രാഷ്‌ട്രപിതാവ് മഹാത്മ ഗാന്ധിയുടെ ചി​ത്ര​ത്തി​നു നേ​രെ ഹി​ന്ദു​മ​ഹാ​സ​ഭ പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തീ​കാ​ത്മ​ക​മാ​യി നി​റ​യൊ​ഴി​ച്ച്‌ ചോ​ര​വീ​ഴ്ത്തി​യ സം​ഭ​വ​ത്തെ നി​യ​മ​സ​ഭ അ​പ​ല​പി​ച്ചു. സഭ ഒന്നടങ്കം സംഭവത്തെ അപലപിക്കുകയായിരുന്നു. ഹി​ന്ദു​മ​ഹാ​സ​ഭയുടെ ന​ട​പ​ടി നീ​ച​വും പ്രാ​കൃ​ത​വു​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഫേ​സ്ബു​ക്കി​ല്‍ കുറിച്ചു. ഗാ​ന്ധി​ജി​യെ നി​ന്ദി​ക്കു​ക​യും ഗോ​ഡ്സ​യെ സ്തു​തി​ക്കു​ക​യും ചെ​യ്ത സംഭവം രാജ്യദ്രോഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ എ​ഴു​പ​ത്തി​യൊ​ന്നാം ര​ക്ത​സാ​ക്ഷി Read More …

നമ്ബി നാരായണനെ വിമര്‍ശിച്ച സെന്‍കുമാറിനെതിരെ മേജര്‍ രവി

കൊച്ചി: നമ്ബി നാരായണന് പത്മഭൂഷന്‍ നല്‍കിയതിനെ വിമര്‍ശിച്ച സെന്‍കുമാറിനെതിരെ സംവിധായകന്‍ മേജര്‍ രവി രംഗത്ത്. പത്മഭൂഷന്‍ നല്‍കുന്നത് കേന്ദ്രസര്‍ക്കാരാണെന്നും അതിനെ മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ തന്നെ വിമര്‍ശിക്കുന്നത് ശരിയല്ലെന്നും വര്‍ഷങ്ങളോളം മാനസികമായും വ്യക്തിപരമായും പീഡനം നേരിട്ട വ്യക്തിയാണ് നമ്ബി നാരായണനെന്നും ഇപ്പോള്‍ അദ്ദേഹം കുറ്റവിമുക്തനാണെന്നും അതിനാല്‍ തന്നെ ഈ വിധിയെ മാനിക്കണമെന്നും മേജര്‍ രവി പറഞ്ഞു. Read More …