സിപിഎം ഓഫീസിലെ റെയ്ഡ്; അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയ്ക്ക് കൈമാറി

തിരുവനന്തപുരം: എസ്പി ചൈത്ര തെരേസ ജോണ്‍ സിപിഐഎം ജില്ലാക്കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ സംഭവത്തിലെ അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ശുപാര്‍ശകളില്ലാതെയാണ് ബെഹ്‌റ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറിയിരിക്കുന്നത്. എഡിജിപി മനോജ് എബ്രഹാം തിങ്കളാഴ്ചയായിരുന്നു റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറിയത്. ഈ റിപ്പോര്‍ട്ടില്‍ ചൈത്രക്കെതിരെ നടിപടിയൊന്നും ശുപാര്‍ശ ചെയ്തിരുന്നില്ല. Read More …

വയനാട് ജില്ലയില്‍ കുരങ്ങുപനി പടരുന്നു; മൂന്ന് പേര്‍ കൂടി ലക്ഷണങ്ങളോടെ ആശുപത്രിയില്‍

വയനാട് ജില്ലയില്‍ കുരങ്ങുപനി പകരുന്നു. മൂന്ന് പേര്‍ കൂടി ലക്ഷണങ്ങളോടെ ചികിത്സ തേടിയെത്തി. നിലവില്‍ ജില്ലയില്‍ രണ്ടു പേര്‍ക്കാണ് പനി സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരുടെ നില തൃപ്തികരമാണ്. പുതിയതായി ആശുപത്രിയില്‍ പ്രവേശിച്ചവരുടെ പരിശോധന ഫലം അടുത്ത ദിവസം ലഭിക്കും. സ്ഥിതി നിയന്ത്രണവിധേയമാണെന്നും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ബൈരക്കുപ്പ മുള്ളന്‍കൊല്ലി എന്നിവിടങ്ങളില്‍ നിന്നാണ് മൂന്ന് പേര്‍ കുരങ്ങുപനി Read More …

‘കുത്തകകള്‍ക്ക് ഭൂമി വിട്ട് നല്‍കാന്‍ സര്‍ക്കാര്‍ ഒത്തുകളിക്കുന്നു’; സുധീരന്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി

തിരുവനന്തപുരം: ഹാരിസണ്‍ അടക്കം കുത്തകകള്‍ക്ക് ഭൂമി വിട്ട് നല്‍കാന്‍ സര്‍ക്കാര്‍ ഒത്തുകളിക്കുന്നുവെന്ന് ആരോപിച്ച്‌ കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി. സിവില്‍ കേസിന് പോവാതെ സര്‍ക്കാര്‍ സൗകര്യം ചെയ്ത് കൊടുക്കുകയാണെന്നു സുധീരന്‍ ആരോപിച്ചു. സെക്രട്ടറിയെയും നിയമ സെക്രട്ടറിയെയും ആ സ്ഥാനത്ത് നിന്ന് നീക്കണം. ഹാരിസണ്‍ വിറ്റ ഭൂമിയുടെ കരം ഈടാക്കാന്‍ നിര്‍ദ്ദേശം Read More …

ദേശീയ പോലീസ് ഫുട്ബാളിന് തുടക്കം

മലപ്പുറം: ഇന്ത്യയിലെ ഫുട്ബാള്‍ ടീമുകളുടെ ഫുട്ബാള്‍ മല്‍സരത്തിന് മലപ്പുറത്ത് തുടക്കമായി. പാണ്ടിക്കാട് ഐ.ആര്‍.ബി.എന്‍ ഗ്രൗണ്ടില്‍ നടന്ന ആദ്യ മല്‍സരത്തില്‍ സി.ഐ.എസ്.എഫ് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ആര്‍.ടി.എഫിനെ പരാജയപ്പെടുത്തി. രാജ്യത്തെ വിവിധ പോലീസ് സേനകളുടെ ഫുട്ബാള്‍ ടീമുകള്‍ മല്‍സരിക്കുന്ന ചാമ്പ്യന്‍ഷിപ്പ് മലപ്പുറം ജില്ലയിലെ നാലു കേന്ദ്രങ്ങളിലായാണ് നടക്കുന്നത്. 67 ബാമത് ബി.എന്‍ മല്ലിക്ക് ചാമ്പ്യന്‍ഷിപ്പില്‍ നാല്‍പത് ടീമുകളാണ് Read More …

ആയുഷ‌്മാന്‍ ഭാരത്: പ്രധാനമന്ത്രിയുടെ കത്തില്‍ കുടുങ്ങി സംസ്ഥാന സര്‍ക്കാര്‍, ഇനി വഴങ്ങാതെ രക്ഷയില്ല

കോ​ഴി​ക്കോ​ട്:​ ​കേ​ന്ദ്ര​ ​പ​ദ്ധ​തി​ക​ള്‍​ ​ന​ട​പ്പാ​ക്കാ​ന്‍​ ​വൈ​കു​ന്ന​ ​കേ​ര​ള​ ​സ​ര്‍​ക്കാ​രി​ന് ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​ ​ആ​യു​ഷ്മാ​ന്‍​ ​ഭാ​ര​ത് ​ഇ​ന്‍​ഷ്വ​റ​ന്‍​സ് ​ക​ത്ത് ​തി​രി​ച്ച​ടി​യാ​യി.​ ​അ​ഞ്ച് ​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​ഇ​ന്‍​ഷ്വ​റ​ന്‍​സി​ന് ​അ​ര്‍​ഹ​ത​യു​ണ്ടെ​ന്ന​റി​യി​ച്ച്‌ ​കേ​ര​ള​ത്തി​ലെ​ 18​ ​ല​ക്ഷ​ത്തോ​ളം​ ​ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​ ​നേ​രി​ട്ട് ​ക​ത്ത​യ​ച്ചു.​ ​പ​ദ്ധ​തി​ ​ന​ട​ത്തി​പ്പി​നാ​യി​ ​ഇ​ന്‍​ഷ്വ​റ​ന്‍​സ് ​ക​മ്ബ​നി​യെ​ ​ക​ണ്ടെ​ത്താ​നു​ള്ള​ ​ടെ​ന്‍​ഡ​ര്‍​ ​ന​ട​പ​ടി​ക​ള്‍​ ​പോ​ലും​ ​സം​സ്ഥാ​ന​ ​സ​ര്‍​ക്കാ​ര്‍​ ​ഇ​തു​വ​രെ​ ​തു​ട​ങ്ങി​യി​ട്ടി​ല്ല.​ ​അ​തി​നാ​ല്‍​ ​ലോ​ക്സ​ഭാ​ Read More …

എസ്.പി. ചൈത്ര തെരേസ ജോണിനെതിരേ പോലീസ് വകുപ്പുതല നടപടിക്ക് ശുപാര്‍ശയില്ല

തിരുവനന്തപുരം: സി.പി.എം. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ എസ്.പി. ചൈത്ര തെരേസ ജോണിനെതിരേ പോലീസ് വകുപ്പുതല നടപടിക്ക് ശുപാര്‍ശയില്ല. അന്വേഷണ റിപ്പോര്‍ട്ട് എ.ഡി.ജി.പി. മനോജ് എബ്രഹാം ഡിജിപിക്ക് കൈമാറി. ചൈത്ര തെരേസ ജോണ്‍ കുറച്ചുകൂടി ജാഗ്രത കാണിക്കണമായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളതായാണ് സൂചന. റെയ്ഡില്‍ നിയമപരമായി തെറ്റില്ല. . റിപ്പോര്‍ട്ടില്‍ ഡിജിപി അന്തിമ തീരുമാനം എടുക്കും. Read More …

പതിനാലുകാരിയെ മദ്യലഹരിയില്‍ അപമാനിച്ച സംഭവം; ഇന്ത്യക്കാരനെതിരെ കേസ്

ദുബായ്: പതിനാലുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ മദ്യലഹരിയില്‍ അപമാനിച്ച സംഭവത്തില്‍ ഇന്ത്യക്കാരനെതിരെ ദുബായ കോടതിയില്‍ കേസ്. നിര്‍മ്മാണ തൊഴിലാളിയായ 32 കാരനെതിരെയാണ് കേസ്. മെട്രോ സ്‌റ്റേഷനിലൂടെ വിദ്യാര്‍ഥിനി നടക്കുന്നതിനിടെ ഇയാള്‍ ദുരുദ്ദേശത്തോടെ പെണ്‍കുട്ടിയെ സ്പര്‍ശിച്ചു എന്നാണ് കേസ്. എന്നാല്‍ പ്രതി ആരോപണം നിഷേധിച്ചു. അബദ്ധത്തിലാണ് താന്‍ പെണ്‍കുട്ടിയെ സ്പര്‍ശിച്ചതെന്നായിരുന്നു ഇയാള്‍ ഉന്നയിച്ച വാദം. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 20നാണ് Read More …

സ്വര്‍ണ്ണം റെക്കോര്‍ഡ് വിലയില്‍ തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണ്ണവില കഴിഞ്ഞ മൂന്ന് ദിവസമായി റെക്കോര്‍ഡ് നിലവാരത്തില്‍ തുടരുകയാണ്. ഗ്രാമിന് 3,050 രൂപയും പവന് 24,400 രൂപയുമാണ് കേരളത്തിലെ സ്വര്‍ണ്ണ നിരക്ക്. ജനുവരി 26 നാണ് സ്വര്‍ണ്ണത്തിന്‍റെ വില റെക്കോര്‍ഡ് നിലവാരത്തിലേക്ക് ഉയര്‍ന്നത്.