സ്വ​ര്‍​ണ വി​ല വീണ്ടും കുതിക്കുന്നു

കൊ​ച്ചി: സ്വ​ര്‍​ണ വി​ല ഇ​ന്നും വ​ര്‍​ധി​ച്ചു. പ​വ​ന് 120 രൂ​പയാണ് കൂടിയത്. 24,720 രൂ​പ​യാണ് ഇന്നത്തെ പവന്‍ വില. ഗ്രാ​മി​ന് 3,090 രൂ​പ​യാ​ണ് വി​ല.

ഏറ്റവും വലിയ ഹിന്ദുമത സമ്മേളനത്തിന് ഒരുക്കമായി; ചെറുകോല്‍പ്പുഴ ഹിന്ദുമതപരിഷത്ത് 3 മുതല്‍ പമ്ബാ തീരത്ത്

പത്തനംതിട്ട: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഹിന്ദു മത സമ്മേളനമായ അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദു മത സമ്മേളനം ഫെബ്രുവരി മൂന്നിന് ആരംഭിക്കും. അയിരൂര്‍ ഹിന്ദുമത മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ ചെറുകോല്‍പ്പുഴ മണല്‍ തീരത്ത് തയ്യാറാക്കിയ വിദ്യാധിരാജ നഗറിലാണ് സമ്മേളനം നടക്കുന്നത്.  ഫെബ്രുവരി 10 വരെയാണ് സമ്മേളനം നടക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫെബ്രുവരി മൂന്നിന് വൈകിട്ട് മൂന്നുമണിക്ക് ഉപരാഷ്ട്രപതി Read More …

കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിന് ഊന്നല്‍ നല്‍കുന്ന ബജറ്റ് ജനക്ഷേമകരം: എല്‍ ഡി എഫ്

തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിന്‌ ഊന്നല്‍ നല്‍കുന്നതും ജനക്ഷേമകരവുമായ ബജറ്റാണ്‌ ധനമന്ത്രി ഡോ തോമസ്‌ ഐസക്ക്‌ അവതരിപ്പിച്ചതെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പ്രസ്താവനയിലൂടെ പറഞ്ഞു. നവകേരള നിര്‍മ്മാണത്തിന്‌ 25 പദ്ധതികളാണ്‌ തയ്യാറാക്കിയിട്ടുള്ളത്‌. 42 ലക്ഷം കുടുംബങ്ങള്‍ക്ക്‌ സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ്‌ ഏര്‍പ്പെടുത്താനുള്ള തീരുമാനം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. സാധാരണക്കാര്‍ക്കു മേല്‍ നികുതിഭാരം Read More …

നാലു വയസുകാരിയെ കൊലപ്പെടുത്തിയ കേസ്; അമ്മയുടെ ജീവപര്യന്തം ശരിവെച്ച്‌ ഹൈക്കോടതി

കൊച്ചി: ചോറ്റാനിക്കരയില്‍ കാമുകനുമായി ചേര്‍ന്ന് നാലു വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ അമ്മയുടെ ജീവപര്യന്തം ശരിവെച്ച്‌ ഹൈക്കോടതി. പോക്‌സോ കോടതി വിധി റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ച്‌ കൊല്ലപ്പെട്ട കുട്ടിയുടെ അമ്മ റാണി സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയിരിക്കുന്നത്. കേസിലെ ഒന്നാം പ്രതിയും അമ്മയുടെ കാമുകനുമായ രഞ്ജിത്തിനെ കോടതി വധശിക്ഷയ്ക്കാണ് വിധിച്ചത്. രണ്ടാം പ്രതിയായ അമ്മ റാണി, സുഹൃത്ത് തിരുവാണിയൂര്‍ Read More …

മോദിയുടെ അഹംബോധത്തെ തൃപ്തിപ്പെടുത്താന്‍ ‘സര്‍’ എന്നു വിളിച്ചു: ചന്ദ്രബാബു നായിഡു

അമരാവതി: പത്തു തവണയെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയെ ‘സര്‍’ എന്നു വിളിച്ചിട്ടുണ്ടെന്നും അത് മോദിയുടെ അഹംബോധത്തെ തൃപ്തിപ്പെടുത്തുന്നതിനായിരുന്നുവെന്നും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. മുഖ്യമന്ത്രിയെന്ന നിലയില്‍ ആന്ധ്രാപ്രദേശിന്റെ നന്മയ്ക്കു വേണ്ടിയായിരുന്നു താന്‍ അങ്ങനെ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയരംഗത്ത് മോദി തന്റെ ജൂനിയറായിട്ടും പ്രധാനമന്ത്രിയായ ശേഷം ‘സാര്‍’ എന്നു മാത്രമായിരുന്നു വിളിച്ചിരുന്നതെന്നും അത് സംസ്ഥാനത്തിന് പ്രധാനമന്ത്രിയുടെ ഭാഗത്ത് Read More …

അമീന ഷാനവാസിന്റെ സ്ഥാനാര്‍ത്ഥിത്വം; എതിര്‍പ്പുമായി കെ.എസ്.യു

കോഴിക്കോട്: അന്തരിച്ച വയനാട് എം.പിയും മുതിര്‍ കോഗ്രസ് നേതാവുമായ എം.ഐ ഷാനവാസിന്റെ മകള്‍ അമീനയെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കണമെന്ന ചര്‍ച്ച നടക്കുതിനിടെ എതിര്‍പ്പുമായി കെ.എസ്.യു രംഗത്ത്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ കൂടി ഇല്ലാത്ത അമീനയെ ആദ്യം പാര്‍ട്ടി യിലേക്കാണ് സ്വാഗതം ചെയ്യേണ്ടതെന്നും അല്ലാതെ സ്ഥാനാര്‍ത്ഥിത്വത്തിലേക്കല്ലെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് ചൂണ്ടിക്കാട്ടി . തന്റെ Read More …

സിപിഎം ഓഫീസിലെ റെയ്ഡ്; ചൈത്ര തെരേസ ജോണിനെതിരെ നടപടിയ്ക്കു സാധ്യതയെന്ന്

തിരുവനന്തപുരം: പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസിലെ പ്രതിയെ പിടികൂടാന്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത സംഭവത്തില്‍ ഡിസിപിയായിരുന്ന ചൈത്ര തെരേസ ജോണിനെതിരെ നടപടിയ്ക്കു സാധ്യതയെന്ന് റിപ്പോര്‍ട്ട്. ചൈത്രയെ തല്‍സ്ഥാനത്തു നിന്ന് നീക്കുവാനുള്ള ശ്രമമാണ് നടക്കുന്നത്. എന്നാല്‍, കുറച്ചുകാലത്തേക്ക് പകരം നിയമനം നല്‍കില്ലെന്നും സൂചനയുണ്ട്. അതേസമയം, ചെത്രയ്‌ക്കെതിരെ സിപിഎം കോടതിയെ സമീപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉയരുന്നുണ്ട്. Read More …

രാജ്യത്ത് നാല് പതിറ്റാണ്ടിലെ ഏറ്റവും വലിയ തൊഴിലില്ലായ്മ

ന്യൂഡല്‍ഹി: നാഷണല്‍ സര്‍വ്വേ സാമ്ബിള്‍ ഓഫീസിന്റെ തൊഴില്‍ റിപ്പോര്‍ട്ട് പുറത്ത്. 45 വര്‍ഷത്തെ കണക്കു പരിശോധിച്ചാല്‍ ഏറ്റവും ഉയര്‍ന്ന നിരക്ക് തൊഴിലില്ലായ്മയാണ് രാജ്യത്ത് ഇപ്പോള്‍ അനുഭവിക്കുന്നത് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2017-2018 കാലഘട്ടത്തില്‍ 6.1 ശതമാനമാണ് രാജ്യത്തെ തൊഴിലില്ലായ്മ. ദേശീയ സ്റ്റാറ്റസ്റ്റിക്കല്‍ കമ്മീഷനിലെ സ്വതന്ത്ര അംഗങ്ങളായ പി.സി മോഹനന്‍, ജെ വി മീനാക്ഷി Read More …