96-ാം വയസ്സില്‍ റാങ്ക് ജേതാവായ കാര്‍ത്യായനിയമ്മ ഇനി കോമണ്‍വെല്‍ത്ത് ലേണിങ് ഗുഡ് വില്‍ അംബാസഡര്‍

തിരുവനന്തപുരം: 96-ാം വയസില്‍ സംസ്ഥാന സര്‍ക്കാരിന്റെ അക്ഷരലക്ഷം പദ്ധതിയില്‍ ഒന്നാം റാങ്ക് നേടിയ കാര്‍ത്യായനിയമ്മ ഇനി കോമണ്വെല്‍ത്ത് ലേണിംഗിന്റെ ഗുഡ് വില്‍ അംബാസിഡര്‍. വിദൂര വിദ്യാഭ്യാസത്തിന്റെ പ്രചാരണത്തിനായുള്ള കോമണ്‍വെല്‍ത്ത് ലേണിങ് ഗുഡ് വില്ലിന്റെ് അംബാസഡറായി ഇനി കാര്‍ത്യായനിയമ്മ അറിയപ്പെടും. .കോമണ്‍വെല്‍ത്ത് ലേണിംഗ് വൈസ് പ്രസിഡന്റ് ബാലസുബ്രമണ്യം കാര്‍ത്യായനിയമ്മയെ സന്ദര്‍ശിച്ചിരുന്നു. ഇതിനുശേഷമാണ് പ്രഖ്യാപനമുണ്ടായത്. 53 അംഗരാജ്യങ്ങളില്‍ വിദൂര വിദ്യാഭ്യാസത്തിന്റെ Read More …

ഇരിപ്പുറയ്ക്കാതെ മുള്ളാന്‍ മുട്ടിയിരിക്കുന്ന ഒന്നാം ക്ലാസുകാരന്‍, രാഹുല്‍ ഈശ്വറിന് രൂക്ഷ പരിഹാസം

കോഴിക്കോട്: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ചാനല്‍ ചര്‍ച്ചകളിലെ സ്ഥിരം സാന്നിധ്യമാണ് അയ്യപ്പ സേവാ സംഘം നേതാവ് രാഹുല്‍ ഈശ്വര്‍. സേവ് ശബരിമല എന്ന് എഴുതിയ ബാന്‍ഡ് തലയില്‍ അണിഞ്ഞ് ചര്‍ച്ചയ്ക്ക് എത്തുന്ന രാഹുല്‍ ഈശ്വര്‍ സോഷ്യല്‍ മീഡിയയിലെ ട്രോളന്മാരുടെ സ്ഥിരം ഇരയാണ്. ചാനല്‍ ചര്‍ച്ചകളില്‍ എപ്പോഴും അക്ഷമനായിട്ടിരിക്കുന്ന രാഹുല്‍ ഈശ്വറിനെ പരിഹസിച്ച്‌ രംഗത്ത് എത്തിയിരിക്കുകയാണ് Read More …

സര്‍വീസില്‍ നിന്നും വിരമിക്കുന്ന പ്രായപരിധി വര്‍ധിപ്പിക്കണം: റവന്യുമന്ത്രി

മലപ്പുറം: സര്‍വീസില്‍ നിന്നും വിരമിക്കുന്ന പ്രായപരിധി വര്‍ധിപ്പിക്കുക എന്നത് നയപരമായതിനാല്‍ രാഷ്ട്രീയ തീരുമാനം ആവശ്യമാണെന്നും, സര്‍വീസില്‍ ജോലി ചെയ്യാവുന്ന കാലാവധി നിശ്ചയിക്കപ്പെടേണ്ടതാണെന്നും റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. എ.കെ.എസ്.ടി.യു സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. സര്‍വീസില്‍ നിയമനം നേടാനുള്ള പ്രായപരിധി വര്‍ധിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും, Read More …

തന്ത്രിയ്ക്കു പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്

കോഴിക്കോട്: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിനു പിന്നാലെ നടയടച്ചു ശുദ്ധികലശം നടത്തിയ തന്ത്രിക്കു സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്. യുവതികളില്‍ ഒരാള്‍ ദളിത് ആയതിനാല്‍ തന്ത്രി നടത്തിയ ശുദ്ധിക്രിയ അയിത്താചാരം ആയി കണക്കാക്കാവുന്നതാണെന്നും അതിനാലാണു കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതെന്നും കമ്മീഷന്‍ അംഗം എസ്. അജയകുമാര്‍ പറഞ്ഞു. ഈ മാസം 17ന് ഹിയറിംഗിന് Read More …

‘പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി’, പന്നിപ്പനി ചികിത്സയ്‌ക്ക് ശേഷം അമിത് ഷാ ആശുപത്രി വിട്ടു

ന്യൂഡല്‍ഹി: പന്നിപ്പനി പിടിപെട്ടതിനെ തുടര്‍ന്ന് എയിംസ് ആശുപത്രിയില്‍ ചികിത്സ തേടിയ ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ആശുപത്രി വിട്ടു. ഷാ ആശുപത്രിയില്‍ നിന്നും മടങ്ങുകയാണെന്നും ഇപ്പോള്‍ സുഖം പ്രാപിച്ചെന്നും ബി.ജെ.പി നേതാവ് അമിത് മാളവ്യ പറഞ്ഞു. കഴിഞ്ഞ ആഴ്‌ചയാണ് പന്നിപ്പനി പിടിപെട്ടതിനെ തുടര്‍ന്ന് അദ്ദേഹം എയിംസ് ആശുപത്രിയില്‍ ചികിത്സ തേടിയത്. നെഞ്ച് വേദനയും ശ്വാസ Read More …

ശബരിമല സമരം കേരള ബിജെപി നേതാക്കളെ ലോകമെമ്ബാടും അറിയിക്കാന്‍ അവസരമായി: പി എസ് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബിജെപി സമരം വിജയമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. ജനഹിതവും ദൈവഹിതവും ബിജെപിക്കൊപ്പമെന്ന് പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു. ലോകമെമ്ബാടും സംസ്ഥാനത്തെ ബിജെപി നേതാക്കന്മാരെ അറിയാന്‍ അവസരം നല്‍കിയതായിരുന്നു ശബരിമല വിഷയത്തിലെ സമരമെന്നും പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു. പോരാട്ടം തുടരുമെന്ന് ശ്രീധരന്‍പിള്ള വിശദമാക്കി. ശബരിമല കര്‍മ്മ സമിതിയുടെ Read More …

പ​ന്ത​ളം കൊ​ട്ടാ​ര​ത്തി​ന്‍റെ നി​ല​പാ​ട് സ്വാ​ഗ​താ​ര്‍​ഹം; പ്ര​തി​ക​രി​ച്ച്‌ ദേ​വ​സ്വം ബോ​ര്‍​ഡ്

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ ച​ര്‍​ച്ച​യ്ക്കു ത​യാ​റാ​ണെ​ന്ന പ​ന്ത​ളം കൊ​ട്ടാ​ര​ത്തി​ന്‍റെ നി​ല​പാ​ട് സ്വാ​ഗ​തം ചെ​യ്ത് ദേ​വ​സ്വം ബോ​ര്‍​ഡ്. ച​ര്‍​ച്ച​യ്ക്കു ത​യാ​റാ​ണെ​ന്ന പ​ന്ത​ളം കൊ​ട്ടാ​ര​ത്തി​ന്‍റെ നി​ല​പാ​ട് സ്വാ​ഗ​താ​ര്‍​ഹ​മെ​ന്ന് ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് എ. ​പ​ദ്മ​കു​മാ​ര്‍ പ്ര​തി​ക​രി​ച്ചു. ര​മ്യ​മാ​യി പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നു ത​ന്നെ​യാ​ണു ബോ​ര്‍​ഡി​നു താ​ത്പ​ര്യ​മെ​ന്നും ആ​വും​വി​ധം പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നു ശ്ര​മി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.  ശ​ബ​രി​മ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ള്‍ ര​മ്യ​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് പ​ന്ത​ളം കൊ​ട്ടാ​രം Read More …

ഒമാനില്‍ 48 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു

മസ്കറ്റ്: ഒമാനില്‍ 48 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. സീബ് മേഖലയിലുള്ളവര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അവസാനം വരെ 33 ഡെങ്കി കേസുകളാണ് ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഡെങ്കിയും സികയും ചികുന്‍ഗുനിയയും ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പരത്തുന്ന കൊതുകുകളെ ഒമാനില്‍ കണ്ടെത്തിയതിന് പിന്നാലെ ഈ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന Read More …