സര്‍ക്കാരിന്റേത് കള്ള റിപ്പോര്‍ട്ട്; പിണറായി വിജയന്‍ നീചനും നികൃഷ്ടനുമായ മുഖ്യമന്ത്രിയെന്ന് കെ.സുരേന്ദ്രന്‍

കോഴിക്കോട്: ശബരിമലയില്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയെന്ന സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് കള്ളമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. റിവ്യൂ പെറ്റീഷന്‍ അട്ടിമറിക്കാനും ശബരിമലയെ തകര്‍ക്കാനുമുള്ള കള്ള റിപ്പോര്‍ട്ടാണിതെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കള്ള റിപ്പോര്‍ട്ട് നല്‍കി സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ച ഡി. ജി. പി യ്ക്കെതിരെ കണ്‍ട്ംപ്റ്റ് ഓഫ് കോര്‍ട്ടിന് കേസ്സെടുക്കണം. പിണറായി വിജയന്‍ Read More …

ശബരിമലയില്‍ 51 സ്ത്രീകള്‍ ദര്‍ശനം നടത്തിയെന്ന റിപ്പോര്‍ട്ട് വ്യാജമെന്ന് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്ന് അവകാശപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യാജമെന്ന് ബിജെപി. കേരളത്തിലെ വിശ്വാസി സമൂഹത്തോട് തോറ്റതിലുള്ള ജാള്യത മറക്കാനാണ് പിണറായി വിജയന്‍ സുപ്രീം കോടതിയില്‍ നല്‍കിയ വ്യാജ സത്യവാങ് മൂലമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള ആരോപിച്ചു. അതേസമയം ശബരിമലയില്‍ ഇതുവരെ 51 യുവതികള്‍ മല കയറിയെന്ന Read More …

മ​ലേ​ഷ്യ മാ​സ്റ്റേ​ഴ്സ്; സൈ​ന സെ​മി​യി​ല്‍

ക്വ​ലാ​ലം​പു​ര്‍: മ​ലേ​ഷ്യ മാ​സ്റ്റേ​ഴ്സ് ബി​ഡ​ബ്ല്യു​എ​ഫ് സൂ​പ്പ​ര്‍ 500 ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ഇ​ന്ത്യ​യു​ടെ സൈ​ന നെ​ഹ്‌വാ​ള്‍ കു​തി​പ്പ് തു​ട​രു​ന്നു. ക്വാ​ര്‍​ട്ട​റി​ല്‍ ജ​പ്പാ​ന്‍റെ നൊ​സോ​മി ഒ​കു​ഹാ​ര​യെ സൈ​ന നേ​രി​ട്ടു​ള്ള ഗെ​യിം​മു​ക​ള്‍ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി സെ​മി​യി​ല്‍ പ്ര​വേ​ശി​ച്ചു. 21-18, 23-21 സ്കോ​റി​നാ​ണ് സൈ​ന ഒ​കു​ഹാ​ര​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഒ​കു​ഹാ​ര​ക്കെ​തി​രെ തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം ജ​യ​മാ​ണ് സൈ​ന​യു​ടേ​ത്. ഇ​തി​ന് മു​ന്‍​പ് ന​ട​ന്ന ഡെ​ന്‍​മാ​ര്‍​ക്ക് ഓ​പ്പ​ണി​ലും ഫ്ര​ഞ്ച് ഓ​പ്പ​ണി​ലും Read More …

നിരാഹാര സമരത്തിന് കോടിയേരിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശന വിഷയത്തില്‍ ബിജെപി തുടരുന്ന നിരാഹാര സമരം എങ്ങനെ മുന്നോട്ട് കൊണ്ടു പോകണമെന്ന് നാളെ തീരുമാനിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. സമരം അവസാനിപ്പിക്കേണ്ടത് എന്നാണെന്ന് ബി ജെ പിയും ശബരിമല കര്‍മ്മ സമിതിയും ചേര്‍ന്നു തീരുമാനിക്കുമെന്നും കുപ്രചരണങ്ങള്‍ കൊണ്ട് ബി ജെ പിയെ തകര്‍ക്കാനാകില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. Read More …

ശബരിമല കയറിയത് 51 യുവതികള്‍ ; ഏറെയും ആന്ധ്ര‌-തമിഴ‌്നാട് സ്വദേശികള്‍..പട്ടിക ഇവിടെ

മണ്ഡല–മകരവിളക്ക്‌ കാലത്ത് ശബരിമലയിലെത്തിയ 51 യുവതികളുടെ പേരും വിലാസവും തിരിച്ചറിയല്‍ രേഖകളും അടക്കമുള്ള വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. ഈ പട്ടികയില്‍ കൂടുതല്‍ ആന്ധ്ര‌-തമിഴ‌്നാട് തെലങ്കാന സ്വദേശികളാണ് . 24 പേര്‍ തമിഴ്‌നാട്‌ സ്വദേശിനികളും 21 പേര്‍ ആന്ധ്ര യില്‍ നിന്നുള്ളവരും തെലങ്കാന(3), കര്‍ണാടക (1), ഗോവ(1), പോണ്ടിച്ചേരി(1) ഉള്‍പ്പെടെ 51 പേരാണ്‌ പട്ടികയിലുള്ളത്‌. Read More …

കാരാട്ട് റസാഖിന്‍റെ അയോഗ്യത; ഷാജിയുടെ കേസുമായി താരതമ്യം ചെയ്യാനാകില്ല: കെ ടി ജലീല്‍

തിരുവനന്തപുരം: കാരാട്ട് റസാഖിനെ അയോഗ്യനാക്കിയ സംഭവവുമായി കെ എം ഷാജിയുടെ കേസിനെ താരതമ്യം ചെയ്യാനാകില്ലെന്ന് കെ ടി ജലീല്‍. രണ്ടും രണ്ട് കേസാണ്. ഷാജിയുടെത് വര്‍ഗ്ഗീയതയുമായി ബന്ധപ്പെട്ട കേസാണ്. എന്നാല്‍ കാരാട്ട് റസാഖിന്‍റെത് വെറുമൊരു തെരഞ്ഞെടുപ്പ് കേസാണെന്നും കെ ടി ജലീല്‍ പറഞ്ഞു. ആര്‍ക്കെതിരെയും വ്യക്തിഹത്യ നടത്തരുതെന്ന് തന്നെയാണ് തന്‍റെ അഭിപ്രായമെന്നും കെ ടി ജലീല്‍ Read More …

ഭാ​ര്യ​യു​ടെ​യും മ​ക്ക​ളു​ടെ​യും ദേ​ഹ​ത്ത് ആ​സി​ഡ് ഒ​ഴി​ച്ച സം​ഭ​വം: ഭ​ര്‍​ത്താ​വ് പി​ടി​യി​ല്‍

പി​റ​വം: രാ​മ​മം​ഗ​ല​ത്ത് ഒ​റ്റ​മു​റി വീ​ടി​നു​ള്ളി​ല്‍ ഉ​റ​ങ്ങി​ക്കി​ട​ന്ന ഭാ​ര്യ​യു​ടെ​യും നാ​ലു മ​ക്ക​ളു​ടേ​യും ദേ​ഹ​ത്തേ​ക്ക് ജ​നാ​ല​യി​ലൂ​ടെ ആ​സി​ഡ് ഒ​ഴി​ച്ചു പൊ​ള്ള​ലേ​ല്‍​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ഭ​ര്‍​ത്താ​വ് റെ​നി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. രാ​മ​മം​ഗ​ലം നെ​യ്ത്തു​ശാ​ല​പ്പ​ടി​ക്ക് സ​മീ​പം വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന മു​ട്ട​മ​ല​യി​ല്‍ സ്മി​ത (40), മ​ക്ക​ളാ​യ നെ​വി​ന്‍ (14), സ്മി​ജ (13), സി​മ്ന (12), സി​മ്നു (നാ​ല്) എ​ന്നി​വ​രെ​യാ​ണ് ആ​ഡി​സ് ഒ​ഴി​ച്ച്‌ പൊ​ള്ള​ലേ​ല്‍​പ്പി​ച്ച​ത്. Read More …

വ്യാജ സിഡിക്ക് പിന്നില്‍ ലീഗ്: ആരോപണവുമായി കാരാട്ട് റസാഖ്

കോഴിക്കോട്: കൊടുവള്ളിയിലെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കിയ ഹൈക്കോടതി വിധിയില്‍ പ്രതികരിച്ച്‌ എം.എല്‍.എ ആയിരുന്ന കാരാട്ട് റസാഖ്. വിധി അപ്രതീക്ഷിതമായിരുന്നുവെന്ന് റസാഖ് പറഞ്ഞു. അതേസമയം തന്നെ ഉന്‍മൂലനം ചെയ്യാനുള്ള മുസ്ലിം ലീഗിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് വ്യാജ സിഡിയെന്നും റസാഖ് ആരോപിച്ചു. അതേസമയം കെ.എം ഷാജിക്കെതിരായ വിധിയും കാരാട്ട് റസാഖിനെതിരായ വിധിയും ഒരു പോലെയുള്ളതല്ലെന്ന് മന്ത്രി കെ.ടി Read More …