ശബരിമല യുവതീപ്രവേശനം; ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ച്‌ ബിജെപി

തിരുവനന്തപുരം: യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച്‌ ശബരിമല കര്‍മ്മ സമിതിയുടെ ഹര്‍ത്താലിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ശബരിമലയില്‍ യുവതികള്‍ പ്രവേശനം നടത്തിയതിനെ തുടര്‍ന്ന് സെക്രട്ടറിയേറ്റിലേയ്ക്ക് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച്‌ സംഘടിപ്പിച്ചു. പ്രതിഷേധത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണമുണ്ടായി. യുവതീപ്രവേശനത്തിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം കത്തിപ്പടരുകയാണ്. ശബരിമലയില്‍ നടന്നിരിക്കുന്നത് Read More …

മ​നി​തി സം​ഘം ത​ല​സ്ഥാ​ന​ത്ത്; ട്രെ​യി​ന്‍ ത​ട​ഞ്ഞ് ബി​ജെ​പി

തി​രു​വ​ന​ന്ത​പു​രം: മ​നി​തി സം​ഘം യാ​ത്ര ചെ​യ്യു​ന്ന ട്രെ​യി​ന്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം.  കഴിഞ്ഞ ദിവസം ശ​ബ​രി​മ​ല​യി​ലെ​ത്തി​യ മൂ​ന്നു മ​നി​തി പ്ര​വ​ര്‍​ത്ത​കര്‍ തിങ്കളാഴ്ച രാവിലെ തിരുച്ചിറപ്പള്ളിക്കു പോകുന്നതിനായി റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ബിജെപി പ്രവര്‍ത്തകര്‍ ട്രെയിന്‍ തടയാന്‍ ശ്രമിച്ചത്.  പ്രതിഷേധക്കാരില്‍ ഒരാള്‍ ട്രെയിനിനു മുന്നിലേക്ക് ചാടിയെങ്കിലും പോലീസുകാര്‍ പിടിച്ചുമാറ്റി. ഇപ്പോള്‍ റെയില്‍വേ Read More …

ശബരിമലയില്‍ നിരോധനാജ്ഞ വീണ്ടും നീട്ടി

പത്തനംതിട്ട: ശബരിമലയില്‍ നിരോധനാജ്ഞ അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി. പമ്ബ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ പരിധിയില്‍ വരുന്ന ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ ഈ മാസം 27 വരെ നിരോധനാജ്ഞ തുടരും. എക്സിക്യൂട്ടിവ് മജിസ്ട്രേറ്റുമാര്‍ പൊലിസ് എന്നിവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പത്തനംതിട്ട ജില്ലാ കളക്ടര്‍ നിരോധനാജ്ഞ നീട്ടിയത്.

ഭാര്യയെ നഗ്‌നചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പലയിടത്തും കൊണ്ടുപോയി; ഒടുവില്‍ ക്രൂരമായി കൊലപ്പെടുത്തി

കല്‍പറ്റ: റിസോര്‍ട്ട് ഉടമ വിന്‍സന്റ് സാമുവല്‍ എന്ന നെബുവിന്റെ കൊലപാതകത്തില്‍ രണ്ടാം പ്രതി അനിലിന്റെ അറസ്റ്റ് ശനിയാഴ്ച രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. അതിനിടെ കൊലപാതക ശ്രമത്തിനിടെയുണ്ടായ കത്തിക്കുത്തിനിടെ പരിക്കേറ്റ അനില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോലീസ് കസ്റ്റഡിയില്‍ ചികില്‍സയിലാണ്.  ഇയാളുടെ അറസ്റ്റാണ് ശനിയാഴ്ച രേഖപ്പെടുത്തുക. കൊലപാതകത്തിനു സഹായിച്ചതായി അനില്‍ പോലീസിനോടു സമ്മതിച്ചിട്ടുണ്ട്. ഒന്നാം പ്രതി രാജുവിനെ Read More …

കേരളത്തിനുള്ള പ്രളയസെസില്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനമായില്ല

ന്യൂഡല്‍ഹി: കേരളത്തിന് പ്രളയ സെസ് ചുമത്തുന്നത് സംബന്ധിച്ച്‌ ജിഎസ്ടി കൗണ്‍സില്‍ തീരുമാനമായില്ല. കൗണ്‍സിലിന് തീരുമാനം എടുക്കാമായിരുന്നെന്ന് തോമസ് ഐസക് പ്രതികരിച്ചു. പ്രളയ സെസില്‍ അടുത്ത യോഗത്തില്‍ അന്തിമ തീരുമാനമെടുക്കാമെന്ന് ജെയ്റ്റിലി അറിയിച്ചു. നാല്‍പ്പത് ഉത്പ്പന്നങ്ങളുടെ ജിഎസ്ടി നിരക്കാണ് കുറച്ചത്. 33 ഉത്പ്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് 18ല്‍ നിന്ന് 12ഉം 5ഉം ശതമാനം ആക്കിയാണ് കുറച്ചിരിക്കുന്നത്. ഏഴ് Read More …

ഫില്ലിഗ് സംവിധാനം സംബന്ധിച്ച തര്‍ക്കം : ഐഒസി ഫറൂഖ് ഡിപ്പോയിലെ തര്‍ക്കം ഒത്തുതീര്‍ന്നു

കോഴിക്കോട് : ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഫറൂഖ് ഡിപ്പോയിലെ തൊഴിലാളി തര്‍ക്കത്തിന് ഒടുവില്‍ പരിഹാരമായി. ഫില്ലിംഗ് ആം സംബന്ധിച്ച്‌ നിലനിന്നിരുന്ന തര്‍ക്കത്തിനാണ് പരിഹാരമായത്. കോഴിക്കോട് ജില്ലാ കലക്ടര്‍ സാംബശിവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പരിഹാരം ഉണ്ടായത്. നീളം കൂടിയ ഫില്ലിംഗ് ആം ഉപയോഗിക്കുന്നതിന് തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കാനം കലക്ടര്‍ നിര്‍ദ്ദേശിച്ചു. ഗ്രീന്‍ കാര്‍ഡ് പുതുക്കുന്നത് സംബന്ധിച്ച്‌ ടാങ്കര്‍ Read More …

പതിനേഴ് വയസുള്ള മകളെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റില്‍

രൂപ്നാഗര്‍: പതിനേഴ് വയസുള്ള മകളെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റില്‍. ഭാരത് ഭൂഷണ്‍ എന്നയാളാണ് പിടിയിലായത്. പെണ്‍കുട്ടി ഏഴ് മാസം ഗര്‍ഭിണിയാണ്. പിതാവും പിതാവിന്റെ സുഹൃത്തും ചേര്‍ന്നാണ് തന്നെ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം കുട്ടിയുടെ പിതാവും സുഹൃത്തും പ്രതികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ന്യൂസിലാണ്ട് ടൂര്‍, ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു

ന്യൂസിലാണ്ടിലേക്ക് ടൂര്‍ ചെയ്യുന്ന ഇന്ത്യന്‍ വനിത സംഘത്തെ പ്രഖ്യാപിച്ചു. പുതിയ കോച്ച്‌ ഡബ്ല്യു വി രാമന്റെ കീഴിലാവും ഇന്ത്യന്‍ ടീം കളത്തിലിറങ്ങുന്നത്. ജനുവരി 24നു ഏകദിനങ്ങളോടെയാണ് പരമ്ബര ആരംഭിക്കുന്നത്. ടീമില്‍ നിന്ന് വേദ കൃഷ്ണമൂര്‍ത്തി പുറത്ത് പോകുമ്ബോള്‍ പകരം മോണ മേശ്രാം ടീമിലെത്തുന്നു. സെപ്റ്റംബറില്‍ ശ്രീലങ്കയ്ക്കെതിരെ കളിച്ച ഏകദിന ടീമിില്‍ ഈ ഒരു മാറ്റം മാത്രമാണുള്ളത്. Read More …