ജീവിച്ചിരിക്കുന്ന മാതാവിന് കുഴിമാടമൊരുക്കി മകന്‍: വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

ജീവിച്ചിരിക്കുന്ന മാതാവിന് വീടിന് മുന്നില്‍ കുഴിമാടമൊരുക്കിയ മകനെതിരെ നടപടിയാവശ്യപ്പെട്ട് മാതാവ് വനിതാ കമ്മീഷനില്‍. തിരുന്നാവായ കൊടക്കല്ലിലാണ് മാതാവിനെ അവഹേളിക്കുന്നതിനായി മകന്‍ കുഴിമാടമൊരുക്കിയത്. സംഭവത്തില്‍ അന്വേഷിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് കമ്മീഷന്‍ അംഗം ഇ.എം രാധ പറഞ്ഞു. സംഭവത്തില്‍ മാതാവ് പൊലീസിലും പരാതി നല്‍കിയിരുന്നു. സിറ്റിങില്‍ മാതാവും മകനും ഹാജരായെങ്കിലും തീര്‍പ്പാക്കാനായില്ല. സ്ഥലം പഞ്ചായത്ത് അംഗത്തെ ഫോണില്‍ Read More …

മെക്‌സിക്കോയില്‍ സംഭരണശാലയില്‍ വന്‍ അഗ്നിബാധ; പത്തിലധികം പേര്‍ക്ക് പൊള്ളലേറ്റു

മെക്‌സിക്കോ: മെക്‌സിക്കോയില്‍ ടൊലൂക്ക നഗരത്തിലെ സംഭരണശാലയില്‍ വന്‍ അഗ്നിബാധ. പത്തിലധികം പേര്‍ക്ക് പൊള്ളലേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. അപകടത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. അഗ്നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. സംഭവത്തെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചു.

മാനേജര്‍ തസ്തിക മുതല്‍ മുകളിലോട്ടുള്ള ജോലിക്ക് കുവൈത്തില്‍ ഇനി മുതല്‍ ഡിഗ്രി നിര്‍ബന്ധം

കുവൈത്ത്: കുവൈത്തില്‍ ഇനി മുതല്‍ മാനേജര്‍ തസ്തിക മുതല്‍ മുകളിലോട്ട് ജോലി ചെയ്യുവാന്‍ ഡിഗ്രി വിദ്യാഭ്യാസം വേണമെന്ന് നിര്‍ബന്ധമാക്കി.ഡിഗ്രി വിദ്യാഭ്യാസം ഇല്ലാത്തവര്‍ക്ക് ഇനി മുതല്‍ വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കില്ലെന്നും കുവൈത്ത് ഗവണ്മെന്റ് അറിയിച്ചു. 2011 നു മുന്നേ ഈ തസ്തികകളിലേക്ക് ജോലിക്കു പ്രവേശിച്ചവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കും. ഈ തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് Read More …

തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച; നാലംഗ സംഘത്തെ അറസ്റ്റ് ചെയ്തു

ഗുഡ്ഗാവ്: ഡല്‍ഹി ഗുഡ്ഗാവ് എക്‌സ്പ്രസ് ഹൈവേയില്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തുന്ന സംഘം പിടിയില്‍. ടാക്‌സി ഡ്രൈവര്‍മാരായ നാലംഗ സംഘമാണ് പിടിയിലായിരിക്കുന്നത്. കാറില്‍ ചുറ്റിത്തിരിഞ്ഞ് റോഡരികിലൂടെ നടന്നു പോകുന്നവരെയായിരുന്നു ഇവര്‍ കൊള്ളയടിച്ചിരുന്നത്. റോഡരികില്‍ വാഹനം കാത്തു നില്‍ക്കുന്നവരെ തോക്കോ, കത്തിയോ കാണിച്ച്‌ ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണും മറ്റും തട്ടിയെടുക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഇതു Read More …

ലീന മരിയ പോളല്ല മറ്റൊരാളായിരുന്നു ലക്ഷ്യമെന്ന് ഫോണ്‍ കോള്‍ സന്ദേശം. . .

കൊച്ചി: കൊച്ചിയിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പിനെ തുടര്‍ന്ന് രവി പൂജാരിയുടെ പേരില്‍ വീണ്ടും ഫോണ്‍ കോള്‍ സന്ദേശം. തട്ടിപ്പിന് പിന്നിലെ പ്രധാനിയെ വക വരുത്തുമെന്നും വെടിയുതിര്‍ത്തത് തന്റെ ആളുകളെന്നും ലീന മരിയ പോളല്ല മറ്റൊരാളായിരുന്നു ലക്ഷ്യമെന്നുമാണ് ഫോണ്‍ കോള്‍ സന്ദേശം എത്തിയത്. അതേസമയം, ബ്യൂട്ടിപാര്‍ലറിന്റെ ഉടമയും നടിയുമായ ലീന മരിയ പോളിന് വന്ന ഭീഷണിയുടെ ശബ്ദരേഖ Read More …

ജ​​​​മാ​​​​ല്‍ ഖ​​​​ഷോ​​​​ഗി വ​​​​ധം: യുഎസ് സെനറ്റ് ഇടപെടലിനെതിരേ സൗദി

റി​​​​യാ​​​​ദ്: ജ​​​​മാ​​​​ല്‍ ഖ​​​​ഷോ​​​​ഗി വ​​​​ധ​​​​ത്തി​​​​ല്‍ യു​​​​എ​​​​സ് സെ​​​​ന​​​​റ്റ് പാ​​​​സാ​​​​ക്കി​​​​യ പ്ര​​​​മേ​​​​യം സൗ​​ദി​​യു​​ടെ ആ​​ഭ്യ​​ന്ത​​ര​​കാ​​ര്യ​​ത്തി​​ലു​​ള്ള ഇ​​ട​​പെ​​ട​​ലാ​​ണെ​​ന്നും അ​​തി​​നാ​​ല്‍​​ത്ത​​ന്നെ ത​​ള്ളി​​ക്ക​​ള​​യു​​ക​​യാ​​ണെ​​ന്നും സൗ​​ദി അ​​റേ​​ബ്യ. സൗ​​​​ദി​​ കി​​​​രീ​​​​ടാ​​​​വ​​​​കാ​​​​ശി​​ മു​​​​ഹ​​​​മ്മ​​​​ദ് ബി​​​​ന്‍ സ​​​​ല്‍​​​​മാ​​​​ന്‍(​​എം​​ബി​​എ​​സ്) രാ​​​​ജ​​​​കു​​​​മാ​​​​ര​​​​നെ കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു ഭ​​​​ര​​​​ണ, പ്ര​​​​തി​​​​പ​​​​ക്ഷ ക​​​​ക്ഷി​​​​ക​​​​ള്‍ അം​​​​ഗീ​​​​ക​​​​രി​​​​ച്ച പ്ര​​​​മേ​​​​യം. യെ​​​​മ​​​​നി​​​​ല്‍ സൗ​​​​ദി ന​​​​ട​​​​ത്തു​​​​ന്ന യു​​​​ദ്ധ​​​​ത്തി​​​​ന് അ​​​​മേ​​​​രി​​​​ക്ക സ​​​​ഹാ​​​​യം ന​​​​ല്ക​​​​രു​​​​തെ​​​​ന്നു സെ​​​​ന​​​​റ്റ് മ​​റ്റൊ​​രു പ്ര​​മേ​​യ​​ത്തി​​ല്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. സൗ​​​​ദി​​​​യു​​​​ടെ ഭ​​​​ര​​​​ണ​​​​ത്തി​​​​ലും ആ​​​​ഭ്യ​​​​ന്ത​​​​ര Read More …

സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗത്തിനിരയാക്കിയ ഓഫീസ് അസിസ്റ്റന്റ് അറസ്റ്റില്‍

വില്ലുപുരം : സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗത്തിനിരയാക്കിയ ഓഫീസ് അസിസ്റ്റന്റ് അറസ്റ്റില്‍. തമിഴ്നാട്ടിലെ വില്ലുപുരത്തുള്ള ഒരു സര്‍ക്കാര്‍ എയ്ഡഡ് സ്കൂളിലെ പത്താം ക്സാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് സ്കൂളിലെ ഓഫീസ് അസിസ്റ്റന്റായ ആല്‍ബര്‍ട്ട് സൗന്ദരാജനെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടല്ലൂര്‍ സ്വദേശിയാണിയാള്‍. ക്ലാസ് കഴിഞ്ഞ് എല്ലാവരും പോയ ശേഷം കുടിക്കാനുള്ള വെള്ളം എടുക്കാനായി പോയ പെണ്‍കുട്ടി Read More …

മുഖ്യമന്ത്രിയായി അധികാരമേറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ കാര്‍ഷീക വായ്പകള്‍ എഴുതി തള്ളി കമല്‍ നാഥ്

ഭോപ്പാല്‍: അധികാരത്തിലേറെ മണിക്കൂറുകള്‍ക്കുള്ളില്‍ കാര്‍ഷീക വായ്പകള്‍ എഴുതി തള്ളി കോണ്‍ഗ്രസ് സര്‍ക്കാര്‍. മുഖ്യമന്ത്രിയായി അധികാരമേറ്റ് മണിക്കൂറുകള്‍ക്കുള്ളിലാണ് കമല്‍ നാഥ് 2 ലക്ഷം രൂപ വരെയുള്ള കാര്‍ഷീക വായ്പകള്‍ എഴുതി തള്ളിയത്. നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇക്കാര്യം വാഗ്ദാനം നല്‍കിയിരുന്നു. മുഖ്യമന്ത്രി ഉത്തരവില്‍ ഒപ്പിട്ടയുടനെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് രാജോറ ഇത് Read More …