യു.എ.ഇയില്‍ സ്ത്രീയെ ശ്വാസം മുട്ടിച്ചു കൊന്നു,സംഭവത്തിന് പിന്നില്‍ മറ്റൊരു സ്ത്രീ: ആറ് പ്രവാസികള്‍ പിടിയില്‍
അബുദാബി: സ്ത്രീയെ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊന്ന സംഭവത്തില്‍ ആറ് പേരെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യക്കാരായ പ്രതികള്‍ ഇവരുടെ സുഹൃത്തായ മറ്റൊരു സ്ത്രീയുടെ സഹായത്തോടെ വീട്ടില്‍ അതിക്രമിച്ച് കടന്ന് പണവും ആഭരണങ്ങളും മോഷ്ടിക്കാനായിരുന്നു പദ്ധതിയെന്ന് പൊലീസ് പറഞ്ഞു.ലൈംഗിക തൊഴിലാളിയായ സ്ത്രീയുടെ വീട്ടിലാണ് ഇവര്‍ മോഷണം നടത്തിയത്. ഇവരുടെ വീടിന് സമീപം ദിവസങ്ങളോളം Read More …
