കല്യാണത്തിന് വസ്ത്രങ്ങള്‍ വാങ്ങി വീട്ടുകാര്‍ മടങ്ങി, അഞ്ചു വയസുകാരിയെ മാളില്‍ മറന്നു; കുട്ടി കൂടെയില്ലെന്ന് അറിഞ്ഞത് പാതിരാത്രി പൊലീസ് വിളിച്ചപ്പോള്‍
കോഴിക്കോട്; ഷോപ്പിങ്ങിന് എത്തിയ വീട്ടുകാര്‍ അഞ്ചു വയസുകാരിയെ മാളില്‍ മറന്നു. പാതിരാത്രിയോടെ പൊലീസുകാര്‍ വിളിച്ചപ്പോള്‍ മാത്രമാണ് കുട്ടിയെ മറന്ന കാര്യം അറിയുന്നത്. കോഴിക്കോട് ഹൈലൈറ്റ് മാളിലാണ് സംഭവം. ബന്ധുവിന്റെ വിവാഹത്തിന് വസ്ത്രമെടുക്കാനാണ് വടകര സ്വദേശിയായ കുട്ടി പിതാവിന്റെ സഹോദരിക്കൊപ്പം മാളില്‍ എത്തിയത്. എന്നാല്‍ കുട്ടിയെ മാളില്‍ മറന്ന് ഇവര്‍ വീട്ടിലേക്ക് പോവുകയായിരുന്നു. രാത്രി 11 ന് മാള്‍ Read More …
