ഇന്ദിരാഗാന്ധി പണ്ടു കളിച്ച അതേ കളിയാണ് മോദി ഇപ്പോള്‍ കളിക്കാനൊരുങ്ങുന്നത്;അഡ്വ ജയശങ്കര്‍

കൊച്ചി: ജമ്മു കാശ്മീര്‍ നിയമസഭ പിരിച്ചുവിട്ട സംഭവത്തില്‍ പ്രതികരിച്ച്‌ അഡ്വ ജയശങ്കര്‍ രംഗത്ത്. ഇന്ദിരാഗാന്ധി പണ്ടു കളിച്ച അതേ കളിയാണ് നരേന്ദ്രമോദി ഇപ്പോള്‍ കളിക്കാനൊരുങ്ങുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ചിന്താശൂന്യമായ ഈ നടപടിക്ക് രാജ്യം വലിയ വില കൊടുക്കേണ്ടി വരും. കശ്മീരിനെ ദൈവം രക്ഷിക്കട്ടെയെന്നും അദ്ദേഹം കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: ജമ്മു കാശ്മീര്‍ നിയമസഭ Read More …

കണ്ണൂരില്‍ കോളേജിലേയ്ക്ക് പോയ രണ്ട് വിദ്യാര്‍ത്ഥിനികളെ കാണാതായതായി പരാതി

പാനൂര്‍: കണ്ണൂര്‍ പാനൂര്‍ സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥിനികളെ കാണാതായതായി പരാതി. തിങ്കളാഴ്ചയാണ് പെണ്‍കുട്ടികളെ കാണാതായത്. അയല്‍വാസികളും സുഹൃത്തുക്കളുമായ ദൃശ്യ(20) സയന(20) എന്നിവരെയാണ് കാണാതായത്. പതിവ് പോലെ കോളേജിലേക്ക് പോയ വിദ്യാര്‍ത്ഥികളെ രാത്രിയായിട്ടും കാണാതായതോടെ രക്ഷിതാക്കള്‍ പാനൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും രണ്ട് ദിവസമായിട്ടും വിവരങ്ങള്‍ ഒന്നും Read More …

എവിടെയാണ് യതീഷ് ചന്ദ്ര പ്രോട്ടോക്കോള്‍ ലംഘിച്ചത്; ശാരദക്കുട്ടി ചോദിക്കുന്നു

കൊച്ചി: ശബരിമല വിഷയത്തില്‍ ജനപ്രതിനിധി കൂടിയായ ഒരു സഹമന്ത്രിയോട് ചോദ്യം ചോദിക്കാന്‍ പൊലീസിനെന്നല്ല, സാധാരണ ജനങ്ങള്‍ക്കു കൂടി അവകാശം ഉണ്ടായിരിക്കണമെന്ന് എഴുത്തുകാരി ശാരദക്കുട്ടി. എവിടെയാണ് യതീഷ് ചന്ദ്ര പ്രോട്ടോക്കോള്‍ ലംഘിച്ചതെന്നും ശാരദക്കുട്ടി ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു. പൊലീസുകാരന്റെ മേക്കിട്ടു കേറുന്ന ഭാഷ ഏതു സാംസ്‌കാരിക വകുപ്പില്‍ പെടുമെന്നും ശാരദക്കുട്ടി ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: പൊന്‍ Read More …

ശബരിമല മീഡിയ കവറേജില്‍ മീഡിയ ഉത്തരവാദിത്വം കാണിക്കണം; ശാരദക്കുട്ടി

കൊച്ചി: വനിതാ മാധ്യമ പ്രവര്‍ത്തകരുടെ ദേശീയ കൂട്ടായ്മ പുറത്തിറക്കിയ പ്രസ്താവന പങ്കുവെച്ച്‌ എഴുത്തുകാരി ശാരദക്കുട്ടി. കേരളത്തില്‍ വര്‍ഗ്ഗീയ പിരിമുറുക്കം ഉയര്‍ത്തുന്ന വിധത്തിലുള്ള സ്‌തോഭജനകമായ റിപ്പോര്‍ട്ടിങ്ങില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നാണ് പ്രസ്താവനയില്‍ പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: സമാധാന കാംക്ഷികളായ മുഴുവന്‍ ജനങ്ങളുടെയും അഭ്യര്‍ഥനയായി ഇത് കാണണം ———————-ശബരിമല കവറേജില്‍ മീഡിയ ഉത്തരവാദിത്തം കാട്ടണമെന്ന് നെറ്റ്‌വര്‍ക്ക് ഓഫ് Read More …

ആക്രമണം രാഷ്ട്രീയപ്രതിയോഗികളുടെ ഗൂഡാലോചനയെന്ന് അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: തനിക്കെതിരെ നടന്ന മുളകുപൊടി ആക്രമണം രാഷ്ട്രീയപ്രതിയോഗികളുടെ ഗൂഡാലോചനയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. രണ്ടു വര്‍ഷത്തിനിടയ്ക്ക് താന്‍ നാലു തവണ ആക്രമണത്തിനു ഇരയായിട്ടുണ്ടെന്നും ഇതൊരു ചെറിയ കാര്യമല്ലെന്നും ആക്രമണങ്ങള്‍ ആസൂത്രിതവും ഗൂഢാലോചനയുടെ ഫലമാണെന്നും തന്റെ ഓരോ ശ്വാസവും ഓരോ തുള്ളി രക്തവും രാജ്യത്തിനായി സമര്‍പ്പിച്ചിരിക്കുകയാണെന്നും കെജ്‌രിവാള്‍ പറഞ്ഞു. ഡല്‍ഹി സെക്രട്ടേറിയറ്റിന് മുമ്ബില്‍ വെച്ചായിരുന്നു കെജ്‌രിവാളിനു Read More …

യതീഷ് ചന്ദ്ര, ശബരിമലയുടെ ഭരത് ചന്ദ്രന്‍! കൊടിയുടെ നിറം നോക്കാറില്ല, ആരോടും തന്റേടത്തോടെ കാര്യങ്ങള്‍ ചോദിക്കും

ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ തരംഗമാകുന്നത് യതീഷ് ചന്ദ്ര ഐ പി എസ് ആണ്. ശബരിമല തന്നെ വിഷയം. ശബരിമലയിലേക്ക് സൌകാര്യ വാഹനങ്ങള്‍ കടത്തിവിടില്ലെന്ന പൊലീസ് നിലപാടിനെ ചോദ്യം ചെയ്ത കേന്ദ്രമന്ത്രി പൊന്‍‌രാധാകൃഷ്ണനോട് ഗതാഗതക്കുരുക്കിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയാറാണോയെന്ന് യതീഷ് ചന്ദ്ര ചോദിച്ചതാണ് സംഭവം. ഏതായാലും സംഭവത്തിന് ശേഷം മുഖംനോക്കാതെ തന്റേടത്തോടെ കാര്യങ്ങള്‍ പറയാനറിയാവുന്ന, നടപടിയെടുക്കാനറിയാവുന്ന ഐപി‌‌എസ് Read More …

ശബരിമലയിലെ പ്രശ്‌നം പരിഹരിക്കാന്‍ ആരുമായും ചര്‍ച്ചയ്ക്കു തയാറെന്ന് ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ശബരിമലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആരുമായും ചര്‍ച്ചയ്ക്കു തയാറാണെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ. പത്മകുമാര്‍. വിഷയം രമ്യമായി പരിഹരിക്കാന്‍ കഴിയും എന്നാണു പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയ്ക്ക് അനുവദിച്ച കേന്ദ്രഫണ്ട് സംബന്ധിച്ച്‌ മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞ പല കാര്യങ്ങളും വസ്തുതാ വിരുദ്ധമാണെന്നും പദ്മകുമാര്‍ തുറന്നടിച്ചു. 92 കോടി രൂപ ശബരിമലയ്ക്കു നല്‍കി Read More …

പി.എസ്.ശ്രീധരന്‍പിള്ള സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി മാറ്റിവെച്ചു

കൊച്ചി : വാദപ്രസംഗം നടത്തിയെന്നതിന്റെ പേരിലുള്ള കേസ് റദ്ദാക്കണമെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി മാറ്റിവെച്ചു.ഈ മാസം 29ലേക്കാണ് ഹൈക്കോടതി ഹര്‍ജി മാറ്റി വെച്ചത് .യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കുന്ന സാഹചര്യത്തില്‍ നടയടക്കണോ എന്ന് തന്ത്രി വിളിച്ചു ചോദിച്ചപ്പോള്‍ പിന്തുണക് നല്‍കിയിരുന്നു . ഇത് ഉള്‍പ്പെടെയാണ് ശ്രീധരന്‍പിള്ളയ്‌ക്കെതിരെയുള്ള വിവാദ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ചുള്ള Read More …