കവാടങ്ങളുയര്‍ന്നു; ഇനി ആഹ്ലാദത്തിന്റെ നാളുകള്‍

മലപ്പുറം: കവാടങ്ങളുയര്‍ന്നുകഴിഞ്ഞു. ഇഷ്ടപ്പെട്ട വിനോദത്തിലേര്‍പ്പെടാന്‍  കളികളുടെ വലിയ നിര തന്നെ ഒരുങ്ങി. അമ്യൂസ്‌മെന്റ് പാര്‍ക്കിലോ, കുട്ടികളുടെ പാര്‍ക്കിലോ, ഫുഡ് കോര്‍ട്ടിലോ, ആര്‍ട്ട് ഗാലറിയിലോ എവിടെ വേണമെങ്കിലും സമയം ചെലവഴിക്കാം, വിനോദിക്കാം.  ഡിസ്‌നിലാന്റില്‍കയറി ലോകപ്രശസ്ത കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ നേരില്‍കാണാം.  സ്‌നോ വേള്‍ഡില്‍ കയറി തണുത്തുവിറയ്ക്കാം.   മലപ്പുറം പ്രസ്‌ക്ലബ്ബ്  സംഘടിപ്പിക്കുന്ന മലപ്പുറം ഫെസ്റ്റിലാണ് ഈ കൗതുകങ്ങളൊക്കെ ഒരുക്കിയിരിക്കുന്നത്. Read More …

കൊലപാതകശ്രമത്തിന് പിന്നില്‍ കഞ്ചാവ് മാഫിയ; രണ്ട് പേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു

തിരൂര്‍: മലപ്പുറത്ത് തിരൂരിലും താനൂരിലുമായി മൂന്ന് യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത് കഞ്ചാവ് മാഫിയയെന്ന് തെളിഞ്ഞു. കേസിലെ രണ്ട് പ്രതികളെക്കൂടി പോലീസ് പിടികൂടി. ക‌ഞ്ചാവ് വില്‍പ്പനയുടെ വിവരം പൊലീസിനെ അറിയിച്ചെന്ന സംശയത്തെത്തുടര്‍ന്നാണ് പ്രതികള്‍ യുവാക്കള്‍ക്ക് നേരെ ആക്രമണം നടത്തിയത്. മലപ്പുറത്തെ തീരപ്രദേശങ്ങളില്‍ കഞ്ചാവ് വില്‍പ്പന നടത്തിവന്ന മുഹമ്മദ് ജംഷാദിനെയും അബ്ദുള്‍ ഹാസിക്കിനെയുമാണ് തിരൂര്‍ പൊലീസ് പിടികൂടിയത്. തിരൂര്‍ Read More …

മജ്‌ലിസ് പ്രതിബദ്ധതാ പുരസ്‌കാരം കെ. എൻ. എ. ഖാദർ എം. എൽ. എ. ക്ക് സമർപ്പിച്ചു.

മലപ്പുറം: കോഴിക്കോട് ആസ്ഥാനമായ മജ്‌ലിസ് സേവന കേന്ദ്രം ത്തിന്റെപ്രതിബദ്ധതാ പുരസ്‌കാരം 2019 അഡ്വ: കെ. എൻ. എ. ഖാദർ എം. എൽ. എ. ക്ക് സമർപ്പിച്ചു. മുസ്ലിംകൾ ശരീഅത്ത് നിയമത്തിന്റെ പരിധിയിൽ വരണമെങ്കിൽ ഡിക്ലറേഷൻ നൽകണമെന്ന സർക്കാർ തീരുമാനത്തിനെതിരെ സമയോചിതമായി ഇടപെട്ടു നടത്തിയ വിജയകരമായ പോരാട്ടമാണ് അദ്ധേഹത്തെ പുരസ്കാരാർഹമാക്കിയത്. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പുരസ്‌കാരം സമർപ്പിച്ചു. Read More …

കുഞ്ഞികയ്യില്‍ കുടുങ്ങിയ മോതിരം ഊരിയെടുക്കാന്‍ ഫയര്‍മാന്‍ പാട്ട് പാടിച്ചു

പൊന്നാനി: കൈയ്യിലൊരു മോതിരം ഇട്ടിട്ട് അത് ഊരിയെടുക്കാന്‍ പറ്റാതായാലോ?​ ആകെ പരിഭാന്ത്രരാകും അല്ലേ?​ അപ്പോള്‍ ഇത് കുട്ടികളുടെ കൈകളിലായാല്‍ പിന്നെ പറയേണ്ട കാര്യമില്ലല്ലോ. എന്നാല്‍ കുഞ്ഞുവിരലില്‍ കുടുങ്ങിയ മോതിരം ഊരിയെടുക്കാനുള്ള വിദ്യ പൊന്നാനി ഫയര്‍ഫോഴ്സ് അംഗങ്ങളുടെ കൈയിലുണ്ട്. പൊന്നാനി മഖ്ദൂമിയ സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി നിഹാസും പൊന്നാനി ഫയര്‍ഫോഴ് ഉദ്യോഗസ്ഥന്‍ ബിജു.കെ ഉണ്ണിയുമാണ് ഇപ്പോള്‍ Read More …

ദേശീയ പോലീസ് ഫുട്ബാളിന് തുടക്കം

മലപ്പുറം: ഇന്ത്യയിലെ ഫുട്ബാള്‍ ടീമുകളുടെ ഫുട്ബാള്‍ മല്‍സരത്തിന് മലപ്പുറത്ത് തുടക്കമായി. പാണ്ടിക്കാട് ഐ.ആര്‍.ബി.എന്‍ ഗ്രൗണ്ടില്‍ നടന്ന ആദ്യ മല്‍സരത്തില്‍ സി.ഐ.എസ്.എഫ് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ആര്‍.ടി.എഫിനെ പരാജയപ്പെടുത്തി. രാജ്യത്തെ വിവിധ പോലീസ് സേനകളുടെ ഫുട്ബാള്‍ ടീമുകള്‍ മല്‍സരിക്കുന്ന ചാമ്പ്യന്‍ഷിപ്പ് മലപ്പുറം ജില്ലയിലെ നാലു കേന്ദ്രങ്ങളിലായാണ് നടക്കുന്നത്. 67 ബാമത് ബി.എന്‍ മല്ലിക്ക് ചാമ്പ്യന്‍ഷിപ്പില്‍ നാല്‍പത് ടീമുകളാണ് Read More …

മത്സ്യത്തൊഴിലാളിയുടെ കൊലപാതകം; പ്രതിഷേധവുമായി ബന്ധുക്കളും നാട്ടുകാരും, ഒഴൂര്‍ വില്ലേജ് ഓഫീസ് താഴിട്ട് പൂട്ടി

മലപ്പുറം: താനൂരില്‍ മത്സ്യതൊഴിലാളിയെ തലക്കടിച്ചു കൊന്ന കേസില്‍ കുറ്റപത്രം വൈകുന്നതിനെതിരെ ബന്ധുക്കളുടെ പ്രതിഷേധം. കുറ്റപത്രം സമര്‍പ്പിക്കാനാവശ്യമായ രേഖകള്‍ പൊലീസിനു നല്‍കാത്ത വില്ലേജ് ഓഫീസറുടെ നടപടിയില്‍ പ്രതിഷേധിച്ച്‌ കൊല്ലപ്പെട്ട സവാദിന്റെ ബന്ധുക്കള്‍ ഒഴൂര്‍ വില്ലേജ് ഓഫീസ് ഉപരോധിച്ചു. ഒഴൂര്‍ വില്ലേജ് ഓഫീസ് ബന്ധുക്കളും നാട്ടുകാരുമെത്തി താഴിട്ടുപൂട്ടുകയായിരുന്നു. കുറ്റപത്രം സമര്‍പ്പിക്കാനായി പൊലീസിന് മാപ്പും സ്കെച്ചും നല്‍കാന്‍ വില്ലേജ് ഓഫീസര്‍ Read More …

കുവൈറ്റില്‍ കൊല്ലപ്പെട്ട മലപ്പുറം സ്വദേശിയുടെ കുടുംബം മാപ്പു നല്‍കിയതിന് പിന്നാലെ തമിഴ്‌നാട് സ്വദേശിയായ യുവാവിന് കൊലക്കയറില്‍ നിന്നും മോചനം

മലപ്പുറം: കാരുണ്യം നിറഞ്ഞ മഹാമനസ് യുവാവിന് സമ്മാനിച്ചതുകൊലക്കയറില്‍ നിന്നുള്ള മോചനം. കുവൈറ്റില്‍ വച്ച്‌ മലപ്പുറം സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തമിഴനാട് സ്വദേശിക്കാണ് മലയാളി കുടുംബത്തിന്റെ മഹാ മനസ്‌കതയില്‍ ജീവിതം തിരികെ ലഭിച്ചത്. കൊലപ്പെട്ടയാളുടെ കുടുംബം മാപ്പു നല്‍കിയതിന് പിന്നാലെ ഇയാളുടെ വധശിക്ഷ ജീവപര്യന്തമായി വെട്ടിച്ചുരുക്കുകയായിരുന്നു. ഇതു സംബന്ധിച്ച വിവരം കുവൈറ്റിലുള്ള ഇന്ത്യന്‍ എംബസിയില്‍ Read More …

ലോക്‌സഭാ തിരഞ്ഞെടുപ്പ് 2019: കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും സ്ഥാനാര്‍ഥികള്‍

മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇനി വെറും മാസങ്ങള്‍ മാത്രം ശേഷിച്ചിരിക്കേ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന തിരക്കിലാണ് സംസ്ഥാനത്തെ പ്രമുഖ പാര്‍ട്ടികള്‍… അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പി.കെ കുഞ്ഞാലിക്കുട്ടിയേയും, ഇ.ടി മുഹമ്മദ് ബഷീറിനേയും തന്നെ വീണ്ടും മത്സരിപ്പിക്കാന്‍ മുസ്ലീംലീഗ് നേതൃത്വത്തില്‍ ധാരണയായി. നിലവിലുള്ള എംപിമാര്‍ക്ക് മത്സരിക്കാന്‍ താത്പര്യമുണ്ടങ്കില്‍ അത് പരിഗണിച്ചേ പാര്‍ട്ടി തീരുമാനം എടുക്കൂവെന്ന് സംസ്ഥാന ജനറല്‍ Read More …