സര്‍വീസില്‍ നിന്നും വിരമിക്കുന്ന പ്രായപരിധി വര്‍ധിപ്പിക്കണം: റവന്യുമന്ത്രി
മലപ്പുറം: സര്‍വീസില്‍ നിന്നും വിരമിക്കുന്ന പ്രായപരിധി വര്‍ധിപ്പിക്കുക എന്നത് നയപരമായതിനാല്‍ രാഷ്ട്രീയ തീരുമാനം ആവശ്യമാണെന്നും, സര്‍വീസില്‍ ജോലി ചെയ്യാവുന്ന കാലാവധി നിശ്ചയിക്കപ്പെടേണ്ടതാണെന്നും റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. എ.കെ.എസ്.ടി.യു സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. സര്‍വീസില്‍ നിയമനം നേടാനുള്ള പ്രായപരിധി വര്‍ധിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും, Read More …
