തൃശൂര്‍, പാലക്കാട് ജില്ലകളിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു: ഇടുക്കിയിലും മലപ്പുറത്തും തുടരും

തൃശൂര്‍, പാലക്കാട് ജില്ലകളില്‍ പ്രാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു.എന്നാല്‍ ഇടുക്കിയിലും മലപ്പുറത്തും റെഡ് അലര്‍ട്ട് തുടരുകതന്നെ ചെയ്യും.പാലക്കാട്, തൃശൂര്‍, ഇടുക്കി തുടങ്ങിയ ജില്ലകളിലായിരുന്നു ജില്ലകളില്‍ ഒക്ടോബര്‍ ഏഴിന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത് .ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും അടുത്ത രണ്ടുദിവസത്തേക്ക് ശക്തമായ മഴ ഉണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു .

നീ​ന്ത​ല്‍ അ​റി​യി​ല്ലെ​ങ്കി​ല്‍ എ​ന്‍​എ​സ്‌എ​സ് അം​ഗ​ത്വ​മി​ല്ല; പു​തി​യ മാ​ന​ദ​ണ്ഡ​വു​മാ​യി മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: നീ​ന്ത​ല്‍ അ​റി​യ​ണ​മെ​ന്ന​ത് അ​ടു​ത്ത​വ​ര്‍​ഷം മു​ത​ല്‍ നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്കീം ​അം​ഗ​ത്വ​ത്തി​നു​ള്ള മാ​ന​ദ​ണ്ഡ​മാ​യി പ​രി​ഗ​ണി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി ഡോ. ​കെ.​ടി. ജ​ലീ​ല്‍. പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ളി​ല്‍ എ​ന്‍​എ​സ്‌എ​സ് വോ​ള​ണ്ടി​യ​ര്‍​മാ​രു​ടെ സേ​വ​നം ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. ആ ​ഘ​ട്ട​ത്തി​ലെ അ​നു​ഭ​വ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നീ​ന്ത​ല്‍ അ​റി​യ​ണ​മെ​ന്ന​ത് നി​ര്‍​ബ​ന്ധ​മാ​ക്കു​ന്ന​ത് പ​രി​ഗ​ണി​ക്കു​ന്ന​ത്. ഇ​ത്ത​രം സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ നീ​ന്ത​ല്‍ അ​റി​ഞ്ഞാ​ല്‍ എ​ന്‍​എ​സ്‌എ​സ് അം​ഗ​ങ്ങ​ള്‍​ക്ക് കൂ​ടു​ത​ല്‍ സേ​വ​നം ന​ല്‍​കാ​നാ​കു​മെ​ന്ന് Read More …

മനാഫ് വധക്കേസ് പ്രതി കബീറുമായി ബന്ധം; കൊണ്ടോട്ടി സി.ഐയെ സ്ഥലംമാറ്റി

മലപ്പുറം: മനാഫ് വധക്കേസ് പ്രതികളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട കൊണ്ടോട്ടി സി.ഐയെ സ്ഥലം മാറ്റി. മനാഫ് വധക്കേസില്‍ 23 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ എളമരം മപ്രം ചെറുവായൂര്‍ പയ്യനാട്ട്‌തൊടിക എറക്കോടന്‍ ജാബിര്‍ എന്ന കബീറിനെ സംരക്ഷിച്ചെന്ന് ആരോപണം ഉയര്‍ന്ന സി.ഐ മുഹമ്മദ് ഹനീഫയെ പാലക്കാട് വിജിലന്‍സിലേക്കാണ് സ്ഥലം മാറ്റിയത്. എം.ഗംഗാധരനാണ് പുതിയ കൊണ്ടോട്ടി സി.ഐ. മനാഫ് വധക്കേസ് Read More …

2 കുട്ടികളുടെ മാതാവായ സ്ത്രീയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി പരാതി; കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റു ചെയ്തു

മലപ്പുറം: 2 കുട്ടികളുടെ മാതാവായ സ്ത്രീയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റു ചെയ്തു. ഇടുക്കി സ്വദേശി ജെയ്സണ്‍ പി ജോസഫി(28)നെയാണ് കൊളത്തൂര്‍ പോലീസ് അറസ്റ്റു ചെയ്തത്. രാജാക്കാട് വെച്ചാണ് പ്രതിയെ പിടികൂടിയത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്‍കി നിരവധി സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് സ്ത്രീയുടെ Read More …

ഭര്‍ത്താവ് മരിച്ച്‌ മൂന്നാം നാള്‍ ഭാര്യ സുഹൃത്തിനൊപ്പം പോയി; രണ്ടാം ഭാര്യ പോയത് ഭര്‍ത്താവിന്റെ മരണത്തിന് തലേന്നും വീട്ടിലെത്തി മദ്യപിച്ച്‌ ഒപ്പം കിടന്നുറങ്ങിയ ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം

കാളികാവ്: എട്ടു ദിവസം മുമ്ബ് മരിച്ചയാളുടെ മരണത്തില്‍ മകന്‍ ദുരൂഹത ആരോപിച്ചതിനെ തുടര്‍ന്ന് ഇന്ന് മൃതദേഹം പുറത്തെടുത്ത് പരിശോധിക്കും. കാളികാവ് അഞ്ചച്ചിവിടി മരുതത്ത് മുഹമ്മദിന്റെ മൃതദേഹമാണ് ഇന്ന് പുറത്തെടുത്ത് പരിശോധിക്കുന്നത്. മുഹമ്മദ് മരിച്ച്‌ മൂന്നാം നാള്‍ ഇയാളുടെ രണ്ടാം ഭാര്യ മക്കളേയും കൂട്ടി മുഹമ്മദിന്റെ സുഹൃത്തിനൊപ്പം നാടുവിട്ടതിനെ തുടര്‍ന്നാണ് ആദ്യ ഭാര്യയുടെ മകന്‍ ദുരൂഹത ആരോപിച്ച്‌ Read More …

ക്യാമറ വെച്ചത് പുലികളെ കണ്ടെത്താന്‍ ; പതിഞ്ഞത് വേട്ടക്കാര്‍

മലപ്പുറം: പുലികളുടെ കണക്കെടുപ്പിനായി സ്ഥാപിച്ച ക്യാമറയില്‍ പതിഞ്ഞത് വേട്ടക്കാരുടെ ചിത്രം. കേരള-തമിഴ് നാട് അതിര്‍ത്തി വനത്തില്‍ നാടുകാണിയില്‍ സ്ഥാപിച്ച ക്യാമറയിലാണ് വേട്ടക്കാരുടെ ചിത്രം പതിഞ്ഞത്. തോക്കുമായി കടന്നുപോവുന്ന വേട്ടക്കാരുടെ ചിത്രമാണ് ക്യാമറയില്‍ പതിഞ്ഞത്. 118 സ്ഥലങ്ങളിലായി 236 ക്യാമറകളാണ് സ്ഥാപിച്ചത്. ഇതില്‍ ഗൂഡല്ലൂര്‍ വനമേഖലയില്‍ സ്ഥാപിച്ച മൂന്നു ക്യാമറകള്‍ മോഷണം പോയിരുന്നു. ചിത്രങ്ങള്‍ വനംവകുപ്പ് പൊലിസിന് Read More …

വൃദ്ധസദനത്തിലെ കൂട്ടമരണം; അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് ആരോഗ്യമന്ത്രി

മലപ്പുറം: മലപ്പുറം തവനൂര്‍ സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ നാല് അന്തേവാസികള്‍ മരിച്ച സംഭവത്തില്‍ എത്രയും വേഗം അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇക്കാര്യം വ്യക്തമാക്കി സാമൂഹ്യ നീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. ഇന്ന് പുലര്‍ച്ചെ മൂന്ന് പേരും ഇന്നലെ ഒരാളുമാണ് മരിച്ചത്. കൃഷ്ണമോഹന്‍, വേലായുധന്‍, ശ്രീദേവിയമ്മ, കാളിയമ്മ എന്നിവരാണ് Read More …

ഹൈടെക് ഓണ്‍ലൈന്‍ തട്ടിപ്പ് : രണ്ട് രാജസ്ഥാൻ സ്വദേശികളെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.

ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്ന വിദേശികള്‍ക്ക് പണം കൈമാറാനുള്ള ഏജന്‍റുമാരായി പ്രവര്‍ത്തച്ച രാജസ്ഥാന്‍ സ്വദേശികളായ രണ്ട് പേരെ മഞ്ചേരി പോലീസ് രാജസ്ഥാനില്‍ നിന്നും അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ചിറ്റോർഗഡ് കുംഭനഗര്‍ സ്വദേശി മുകേഷ് ചിപ്പ (48), ഉദയ്പൂർ സ്വദേശി സന്ദീപ് മൊഹീന്ദ്ര (41) എന്നിവരാണ് അറസ്റ്റിലായത്. വിവിധ രീതിയിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടത്തിവരികയായിരുന്ന കാമറൂണ്‍ നോര്‍ത്ത് വെസ്റ്റ് Read More …