മലപ്പുറം തവനൂര്‍ വൃദ്ധസദനത്തില്‍ നാല് അന്തേവാസികള്‍ മരിച്ചു

മലപ്പുറം: മലപ്പുറം തവനൂര്‍ വൃദ്ധസദനത്തില്‍ ഇന്നലെയും ഇന്നുമായി നാല് അന്തേവാസികള്‍ മരിച്ചു. കൃഷ്ണമോഹന്‍, വേലായുധന്‍, ശ്രീദേവിയമ്മ, കാളിയമ്മ എന്നിവരാണ് മരിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ വൃദ്ധസദനത്തില്‍ നാട്ടുകാര്‍ പ്രതിഷേധം നടത്തുകയാണ്. മൃതദേഹം തടഞ്ഞുവച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു പാട്ടു പാടി പണം പിരിച്ചു മാപ്പിള കലാ അക്കാദമി

മലപ്പുറം: കാലവര്‍ഷക്കെടുതിയെ തുടര്‍ന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധന സമാഹരണത്തിനായി കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി സംഘടിപ്പിക്കുന്ന ആര്‍ക്കും പാടാം പരിപാടി ശ്രദ്ധേയമാകുന്നു. ജില്ലയുടെ വിവധ മേഖലകളില്‍ അതത് കേന്ദ്രങ്ങളിലുള്ളവരെ സഹകരിപ്പിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതുവരെയായി രണ്ടു ലക്ഷത്തോളം രൂപ പിരിച്ചെടുത്തു കഴിഞ്ഞു. ഇന്നലെ ജില്ലാ ആസ്ഥാനത്ത് മലപ്പുറം പ്രസ്‌ക്ലബിന്റെയും മലപ്പുറം Read More …

സാലറി ചലഞ്ചില്‍ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും പങ്കാളികളാകുമെന്ന് പ്രതീക്ഷിക്കുന്നു

തിരുവനന്തപുരം: സാലറി ചലഞ്ചില്‍ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും പങ്കാളികളാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മന്ത്രി കെ.ടി. ജലീല്‍. പ്രളയക്കെടുതിയില്‍ തകര്‍ന്ന സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് സര്‍ക്കാര്‍ ജീവനക്കാരുടെ ഒരുമാസത്തെ ശമ്ബളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കണമെന്ന ഉത്തരവിനെതിരേ പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണു മന്ത്രിയുടെ പ്രതികരണം. ഇത്രയുംകാലം തീറ്റിപ്പോറ്റിയ ജനത ബുദ്ധിമുട്ട് അനുഭവിക്കുമ്ബോള്‍ ആരും പറയാതെ തന്നെ സര്‍ക്കാര്‍ ജീവനക്കാര്‍ അവരെ സഹായിക്കുകയാണ് Read More …

നവകേരള നിർമിതിക്ക് പ്രത്യേക ഫണ്ട് കണ്ടെത്തണം; ദുരിതാശ്വാസ നിധി ജനങ്ങളുടെ ദുരിതമകറ്റാൻ മാത്രം ഉപയോഗിക്കണം; ഉമ്മൻ ചാണ്ടി

മലപ്പുറം: ജനങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ പണം പ്രളയകെടുതി അനുഭവിക്കുന്നവരുടെ ദുരിതമകറ്റാൻ മാത്രമേ വിനിയോഗിക്കാവൂ എന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.  നവകേരള സൃഷ്ടിക്കുള്ള പണം മറ്റ് സാമ്പത്തിക സ്ത്രോതസുകളിലൂടെ ലഭ്യമാക്കണം.  വീടും, ഭൂമിയുമടക്കം നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം വിനിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  മുസ്ലിം ലീഗ് നേതൃത്വവുമായി പാണക്കാട് Read More …

പ്രളയ ദുരിതാശ്വാസ ഫണ്ട് സമാഹരിക്കുന്നതുമായി ബന്ധപ്പെട്ട് വാട്സാപ്പിലൂടെ മുഖ്യമന്ത്രിയെ അവഹേളിച്ചു; എംഎസ്‌എഫ് ജില്ലാ കമ്മിറ്റിയംഗം അറസ്റ്റില്‍

മലപ്പുറം: വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ മുഖ്യമന്ത്രിയെ അവഹേളിക്കുന്ന തരത്തില്‍ പോസ്റ്റിട്ട എം എസ് എഫ് ജില്ലാ കമ്മിറ്റിയംഗം അറസ്റ്റില്‍. പ്രളയ ദുരിതാശ്വാസ ഫണ്ട് സമാഹരിക്കുന്നതുമായി ബന്ധപ്പെട്ട് വാട്സാപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അവഹേളിച്ച്‌ പോസ്റ്റിട്ട ചാപ്പനങ്ങാടി വേര്‍ക്കോട്ട് അബ്ദുല്‍ വഹാബിനെയാണ് മലപ്പുറം പൊലീസ് അറസ്്റ്റ് ചെയ്തത്. സിപിഐ എം ചാപ്പനങ്ങാടി ബ്രാഞ്ച് കമ്മിറ്റി നല്‍കിയ പരാതിയിലാണ് Read More …

അന്‍വറിന്റെ പാര്‍ക്കിലെ കേടുപാടുകള്‍ തീര്‍ക്കുന്നത് നിര്‍ത്തി വെയ്ക്കണമെന്ന് നിര്‍ദേശം

മലപ്പുറം: പി വി അന്‍വറിന്റെ പാര്‍ക്കിലെ കേടുപാടുകള്‍ തീര്‍ക്കുന്നത് നിര്‍ത്തി വെയ്ക്കണമെന്ന് തഹസീല്‍ദാര്‍. ഉരുള്‍പൊട്ടിയതിന്റെ അടയാളങ്ങള്‍ ഇല്ലാതാക്കുന്നത് നിര്‍ത്തിവയ്ക്കുവാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. കൂടരഞ്ഞി പഞ്ചായത്തിനാണ് ഇത് സംബന്ധിച്ച്‌ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പാര്‍ക്കിലെ പണികള്‍ നിര്‍ത്തിവെക്കാന്‍ അന്‍വറിന് പഞ്ചായത്ത് നിര്‍ദേശം നല്‍കി കഴിഞ്ഞു. കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയക്കെടുതിക്ക് ശേഷം ഉരുള്‍പൊട്ടലിന്റെ അടയാളങ്ങള്‍ ഇല്ലാതാക്കാനായിരുന്നു കക്കാടംപൊയിലിലെ പിവി അന്‍വര്‍ Read More …

പതിനാറുകാരനെ പീഡിപ്പിച്ചു: യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് റിമാന്‍ഡില്‍

മലപ്പുറം : പതിനാറുകാരനെ ലൈംഗികപീഡനത്തിന് ഇരയാക്കിയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കാളികാവ് പൊലീസ് അറസ്റ്റു ചെയ്‌തു. കാളികാവ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പൂങ്ങോട് മാഞ്ചേരി ജാഫറി(32)നെയാണ്‌ പൊലീസ് അറസ്റ്റ് ചെയ്‌തത്. ജാഫര്‍ അയല്‍വാസിയായ 16കാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ കുട്ടി അധ്യാപകര്‍ക്ക്‌ നല്‍കിയ വിവരത്തിന്റെ അടിസ്ഥാഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ Read More …

കോഡൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് 12.79 ലക്ഷം നല്‍കി

മലപ്പുറം: പ്രളയത്തില്‍ കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കുന്നതിനായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോഡൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് 12. 79 ലക്ഷം നല്‍കി. മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീലില്‍ ബാങ്ക് സെക്രട്ടറിയും കെ.സി.ഇ.യു സംസ്ഥാന പ്രസിഡണ്ടുമായ കെ.മോഹന്‍ ദാസില്‍ നിന്ന് തുക ഏറ്റുവാങ്ങി. ബാങ്കിലെ കളക്ഷന്‍ ഏജന്റ്മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ Read More …