പ്രവാസികളായ ഹാജിമാരുടെ ആശങ്കകള്‍ അകറ്റണം: മുസ്‌ലിം ലീഗ്
മലപ്പുറം: ഈ വര്‍ഷം സര്‍ക്കാര്‍ ക്വാട്ടയില്‍ ഹജ്ജിനു അനുമതി ലഭിച്ച പ്രവാസികളായ ഹാജിമാരുടെ യാത്രക്കുള്ള ആശങ്ക അകറ്റാന്‍ ഇരു സര്‍ക്കാറുകളും ഹജ്ജ് കമ്മിറ്റിയും തയ്യാറാവണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു. പ്രവാസികളുടെ പാസ്‌പോര്‍ട്ട് ഏപ്രില്‍ 15 നു തന്നെ ഹാജരാകണമെന്നാണ് പുതിയ നിര്‍ദേശം. ഈ നിര്‍ദേശം പ്രവാസികളെ Read More …
