കള്ളവോട്ട് ചേര്‍ക്കല്‍എഞ്ചിനീയറിങ് വിഭാഗം സൂപ്രണ്ടിനെതിരെ നടപടി

മലപ്പുറം: മലപ്പുറം മുനിസിപ്പാലിറ്റിയില്‍ കള്ളവോട്ട് ചേര്‍ക്കലിന് നേതൃത്വം നല്‍കിയ തെരഞ്ഞെടുപ്പ് ചുമതലക്കാരനായ എഞ്ചിനീയറിങ് വിഭാഗം സൂപ്രണ്ട് ഷിബു അഹമ്മദിനെതിരെ നടപടി. കൃത്യമം പ്രാഥമികമായി കണ്ടത്തിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്നും നീക്കം ചെയ്തത്. മലപ്പുറം നഗരസഭയില്‍ സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കള്‍ വ്യാജരേഖ ചമച്ച് വോട്ട് ചേര്‍ത്തെന്ന പരാതിയില്‍ ജില്ല കലക്ടറും, ജില്ലാ പൊലീസ് മേധാവിയും റിപ്പോര്‍ട്ട് Read More …

കൊണ്ടോട്ടിയിൽ ലോറി മറിഞ്ഞ് ഒരാൾ മരിച്ചു; ​ബ്രേക്ക് നഷ്ടപ്പെട്ട ലോറിയിൽ നിന്ന് പുറത്തേക്ക് ചാടിയ ജീവനക്കാരനാണ് മരിച്ചത്

മലപ്പുറം കൊണ്ടോട്ടി മുസ്ലിയാരങ്ങാടി മേലേപറമ്പ് ക്രഷറിൽ ലോറി മറിഞ്ഞ് ഒരാൾ മരിച്ചു. അപകടത്തിൽ മരിച്ചയാളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടം മനസ്സിലാക്കിയ ജീവനക്കാരൻ ലോറിയിൽ നിന്ന് പുറത്തേക്ക് ചാടിയെങ്കിലും, വാഹനം ഇദ്ദേഹത്തിന്റെ മുകളിലേക്ക് മറിഞ്ഞ് അപകടം സംഭവിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ. അപകടം നടന്ന ഉടനെ തന്നെ നാട്ടുകാരും Read More …

കരിപ്പൂരിൽ നിന്ന് ജിദ്ദയിലേക്ക് കൂടുതൽ സർവീസുകൾ; സൗദി എയർലൈൻസ് ഒക്ടോബർ മുതൽ

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ജിദ്ദ, റിയാദ് സെക്ടറുകളിലേക്ക് കൂടുതൽ വിമാന സർവീസുകൾ വരുന്നു. ഒക്ടോബർ 28 മുതൽ സൗദി എയർലൈൻസ് സർവീസ് ആരംഭിക്കുന്നതോടെ പ്രവാസി യാത്രക്കാർക്ക് ആശ്വാസമാകും. നിലവിൽ എയർ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് സർവീസ് നടത്തുന്നത്. യാത്രക്കാരുടെ എണ്ണം വർധിച്ചതിനാൽ ടിക്കറ്റ് ലഭ്യമല്ലാത്ത സാഹചര്യം പലപ്പോഴും ഉണ്ടാകാറുണ്ട്. ഇത് യാത്രക്കാരെ നെടുമ്പാശ്ശേരി വിമാനത്താവളത്തെ Read More …

തിരൂരങ്ങാടിയിൽ വൻ കവർച്ച; ആയുധങ്ങളുമായി എത്തിയ സംഘം രണ്ട് കോടി രൂപ കവർന്നു

മലപ്പുറം : തിരൂരങ്ങാടി തെയ്യാലിങ്ങലിൽ ആയുധധാരികൾ കാർ തടഞ്ഞുനിർത്തി രണ്ട് കോടി രൂപ കവർന്നു. തെന്നല സ്വദേശി ഹനീഫയിൽ നിന്നാണ് പണം കവർന്നത്. ആയുധങ്ങളുമായി എത്തിയ സംഘമാണ് കാർ തടഞ്ഞുനിർത്തി പണം കവർന്നത്. കൊടിഞ്ഞിയിൽ നിന്ന് പണം വാങ്ങി താനൂർ ഭാ​ഗത്തേക്ക് പോകവേയാണ് ആക്രമണവും കവർച്ചയും ഉണ്ടായത്. തെയ്യാലിങ്ങൽ ഹൈസ്കൂൾപടിയിൽ വച്ചാണ് പണം കവർച്ച ചെയ്തത്. Read More …

ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗത്തിലേക്ക് മാര്‍ച്ചും, ഉപരോധവും സംഘടിപ്പിച്ചു

ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗത്തിലേക്ക് മാർച്ചും, ഉപരോധവും സംഘടിപ്പിച്ച് DYFI : മലപ്പുറം ജില്ലാ പഞ്ചായത്തിലെ 30 കോടി രൂപയുടെ കൊള്ളയിൽ പ്രതികളായ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കും, ജില്ലാ പഞ്ചായത്ത് അംഗത്തിനുമെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം ഡിവൈഎഫ്ഐ പ്രവർത്തകർ ഉപരോധിച്ചു. ഒന്നാം പ്രതി ടി പി ഹാരിസ് കേസിൽ റിമാൻഡിൽ ആയിട്ടും Read More …

താനൂർ മൂലക്കൽ ഓപ്പൺ ജിം നാടിന് സമർപ്പിച്ചു

ലോക്കല്‍ ഡസ്‌ക്‌ എല്ലാവര്‍ക്കും കായികശേഷി, എല്ലാവര്‍ക്കും ആരോഗ്യം എന്ന മുദ്രാവാക്യം ഉയര്‍ത്തി സംസ്ഥാന കായിക വകുപ്പ് പൊതുജനങ്ങള്‍ക്കായി നടപ്പാക്കുന്ന ഓപ്പണ്‍ ജിം പദ്ധതി പ്രകാരം താനാളൂർ പഞ്ചായത്തിൽ മൂലക്കലിൽ ആരംഭിച്ച ഓപ്പൺ ജിം കായിക- ന്യൂനപക്ഷ ക്ഷേമ-വഖഫ്- ഹജ്ജ് വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ നാടിന് സമർപ്പിച്ചു. ഒരു നാടിന്റെ സമഗ്രമായ പുരോഗതിക്കാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നതെന്നും Read More …

അര്‍ജന്റീന ടീം സന്ദര്‍ശനം:വസ്തുതകള്‍ മനസ്സിലാക്കാത്ത വ്യാജപ്രചാരണങ്ങള്‍

തിരുവനന്തപുരം: ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന ഫുട്ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണങ്ങള്‍ വസ്തുതകള്‍ മനസ്സിലാക്കാതെയും ദുരുദ്ദേശത്തോടെയും ഉള്ളതാണെന്ന് കായികമന്ത്രി വി. അബ്ദുറഹിമാന്‍ വ്യക്തമാക്കി.തങ്ങളുടെ ദേശീയ ടീം കേരളത്തില്‍ സൗഹൃദമത്സരത്തിന് വരില്ലെന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ (AFA ) ഇതുവരെ അറിയിച്ചിട്ടില്ല. കരാര്‍ പ്രകാരം 2025 ഓക്ടോബറിലാണ് ടീം എത്തേണ്ടത്. സര്‍ക്കാര്‍ Read More …

നഗരസഭാ ചെയര്‍മാന്റെ വാഹനദുരുപയോഗം, ദയവായി വിജിലിന്റാവണം മുസ്ലിംലീഗ്

നാട്ടുകാര്യം / പരദേശി കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാവിജിലന്‍സ് സമിതിയോഗശേഷം സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാകലക്ടര്‍ മലപ്പുറം നഗരസഭാ സെക്രട്ടറിക്ക് ഒരു കത്ത് നല്‍കിയിട്ടുണ്ടെന്നാണ് വിവരം. നഗരസഭ ചെയര്‍മാന്റെ ഔദ്യോഗിക വാഹനം ഡ്യൂട്ടി കഴിഞ്ഞശേഷം നഗരസഭാ ഓഫീസ് കോമ്പൗണ്ടില്‍ തന്നെ ഹാള്‍ട്ടാക്കണമെന്നാണ് കത്തിലെ ഉളളടക്കം. നഗരസഭാ ചെയര്‍മാന്‍ ശ്രീമാന്‍ മുജീബ് കാടേരിക്കെതിരായി ഒരു വര്‍ഷം മുമ്പ് Read More …