സാധാരണക്കാര്‍ക്ക് ആശ്രയമായി സര്‍ക്കാര്‍ മേഖലയില്‍ ഒരു ‘സൂപ്പര്‍ സ്പെഷ്യാലിറ്റി’ ആശുപത്രി

സ്വകാര്യ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയോട് കിട പിടിക്കുന്ന സംവിധാനങ്ങളുമായി മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ സാധാരണക്കാരായ മനുഷ്യര്‍ക്ക് ഒരാശ്വാസകേന്ദ്രമാവുകയാണ്. കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രസവങ്ങള്‍ നടക്കുന്ന ആശുപത്രികളിലൊന്നായി മാറിയിട്ടുണ്ട് മലപ്പുറം ജില്ലയിലെ തീരമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈ ആതുരാലയം. ജില്ലാ ആശുപത്രിയുടെ നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും ജീവനക്കാരുടെ Read More …

ഉലമാ ഉമറാ കൂട്ടായ്മ സമൂഹത്തിൽ ഐക്യവുംസമാധാനവും സാധ്യമാക്കും:സ്വാദിഖലി ശിഹാബ് തങ്ങൾ

ചെമ്മാട് :പണ്ഡിതരുടെയുംമഹല്ല് ഭരണ കർത്താക്കളുടെയും സാധാരണക്കാരുടെയുംകൂട്ടായ പ്രവർത്തനം സമൂഹത്തിൽ ഐക്യവും സമാധാനവും സാധ്യമാക്കുമെന്നും ഈ ബന്ധം തകർക്കാൻ ശ്രമിക്കുന്ന ദുശശക്തികൾക്കെതിരെ ജാഗ്രത വേണമെന്നും പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ആഹ്വാനം ചെയ്തു.ഉലമ ഉമറാ ബന്ധത്തിന്റെനല്ല മാതൃകയാണ് സുന്നി മഹല്ല് ഫെഡറേഷനെന്നും,മഹല്ലുകളിൽ സമസ്തയുടെ സന്ദേശം എത്തിക്കലാണ് എസ്.എം.എഫിന്റെ ദൗത്യമെന്നുംസമസ്തയുടെ നൂറാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഇസ്ലാമിക Read More …

തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്കുളള വോട്ടര്‍ പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കണം; പി എം എ സലാം

മലപ്പുറം: വോട്ടര്‍ പട്ടിക സി പി എമ്മിന് ചോര്‍ത്തി കൊടുത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറള്‍ സെക്രട്ടറി പി എം എ സലാം. മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത് അനിശ്ചിതമായി നീണ്ടു പോവുകയാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊന്നും പകര്‍പ്പ് നല്‍കിയിട്ടില്ല. സിപിഎം കമ്മിറ്റികള്‍ക്ക് കരട് പട്ടികയുടെ പകര്‍പ്പ് Read More …

മൂന്നുവർഷം മുൻപ് കാക്ക കൊത്തിപ്പോയ സ്വർണവള; കാത്തിരിപ്പിനൊടുവിൽ കൈയിലെത്തി

മലപ്പുറം: മൂന്നുവർഷംമുൻപ് നഷ്ടപ്പെട്ട ഒന്നരപ്പവൻ സ്വർണവള തകർന്നുവീണ കാക്കക്കൂട്ടിലൂടെ തിരിച്ചുകിട്ടുമെന്ന് തൃക്കലങ്ങോട് മുപ്പത്തിരണ്ടിലെ വെടിയംകുന്ന് രുക്മിണി സ്വപ്നത്തിൽപോലും കരുതിയില്ല.കാക്ക നെയ്യപ്പം കൊണ്ടുപോയ കഥകളേറെ കേട്ടിട്ടുള്ള നമ്മൾ പക്ഷേ, കാക്ക ആഭരണവുമായി കടന്നതിനെക്കുറിച്ചും പിന്നീടത് തിരികെ ലഭിച്ചതിനെക്കുറിച്ചും അധികമൊന്നും കേട്ടിരിക്കില്ല. അത്തരമൊരു സംഭവത്തിനാണ് തൃക്കലങ്ങോട്ടുകാർ സാക്ഷിയായത്. മലപ്പുറം തൃക്കലങ്ങോട് സ്വദേശി സുരേഷ് -രുഗ്മിണി ദമ്പതികൾക്കാണ് കാക്കയുടെ കുസൃതിയിൽ Read More …

മ​ഞ്ചേ​രി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് കെ​ട്ടി​ട​ത്തി​ലെ ജ​ന​ൽ അ​ട​ർ​ന്നു​വീ​ണു; ര​ണ്ട് ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് പ​രി​ക്ക്

മ​ല​പ്പു​റം: മ​ഞ്ചേ​രി ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് കെ​ട്ടി​ട​ത്തി​ലെ ജ​ന​ൽ കാ​റ്റി​ൽ അ​ട​ർ​ന്നു വീ​ണ് അ​പ​ക​ടം. ര​ണ്ട് ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കു പ​രി​ക്കേ​റ്റു. വ​ർ​ഷ ബി​എ​സ്‌​സി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥി​നി​ക​ളാ​യ ബി. ​ആ​ദി​ത്യ, പി.​ടി.​ന​യ​ന എ​ന്നി​വ​ർ​ക്കാ​ണ് ത​ല​യ്ക്കു പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. മെ​ഡി​ക്ക​ൽ കോ​ള​ജ് കെ​ട്ടി​ട​ത്തി​ൻ്റെ ഒ​ന്നാം നി​ല​യി​ലെ Read More …

ഹജ്ജ് കമ്മിറ്റിയുടെ ഓൺലൈൻ സേവന കേന്ദ്രത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സജ്ജീകരിച്ച ഓൺലൈൻ സേവന കേന്ദ്രത്തിന്റെയും ഹെൽപ്പ് ഡെസ്കിന്റെയും സംസ്ഥാനതല ഉദ്ഘാടനം വൈലത്തൂരിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് നിർവഹിച്ചു . ഹജ്ജ് അപേക്ഷ നൽകുന്നതിന് ഹജ്ജ് കമ്മറ്റിയുടെ ട്രൈനർമാർ സന്നദ്ധരായി സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലായി ഇത്തരം 300 കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിൽ Read More …

വിദ്യാർഥിനിയെ ബ്ലാക്ക് മെയിൽ ചെയ്‌ത്‌ പണം തട്ടാൻ ശ്രമിച്ച യുവാക്കൾ പിടിയിൽ

മോർഫ് ചെയ്ത നഗ്നദൃശ്യങ്ങൾ പെൺകുട്ടിക്ക് അയച്ചുകൊടുത്തായിരുന്നു ഭീഷണി. പ്രതികളെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടപ്പുറം സ്വദേശികളായ മുഹമ്മദ് തസ്രീഫ് (21), മുഹമ്മദ് നാദിൽ (21), പുളിക്കൽ സ്വദേശി മുഹമ്മദ് ഷിഫിൻ ഷാൻ (22) എന്നിവരെയാണ് പോലീസ് പിടികൂടിയത്. വിദ്യാർഥിനിയോട് അഞ്ച് ലക്ഷം രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. പണം തന്നില്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. വ്യാജ Read More …

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി

ഉന്നത വിദ്യാഭ്യാസ മേഖലയിലാകെ പ്രശ്‌നമെന്ന് പറഞ്ഞ അദ്ദേഹം ക്യാംപസുകളിൽ രാഷ്ട്രീയ അതിപ്രസരമാണെന്നും ഗവർണറെ നേരിടുന്ന രീതി ശരിയല്ലെന്നും വിമർശിച്ചു. സ്‌കൂൾ സമയ മാറ്റവുമായി ബന്ധപ്പെട്ട സർക്കാർ തീരുമാനം ജനാധിപത്യ വിരുദ്ധമെന്നും അദ്ദേഹം വിമർശിച്ചു. കീമുമായി ബന്ധപ്പെട്ട് പരിഷ്കാരം നടത്തുമ്പോൾ നല്ല ആലോചന വേണ്ടേയെന്നായിരുന്നു പി കെ കുഞ്ഞാലിക്കുട്ടിയുടെ ചോദ്യം. വിഷയം കൈകാര്യം ചെയ്‌ത രീതി മോശമായിപ്പോയി. Read More …