നിലമ്പൂരിലെ ആദിവാസികളുടെ ദുരിത ജീവിതം പരിഹരിക്കുന്നതിന് ഇടപെടാൻ ആര്യാടൻ ഷൗക്കത്തിനോട് ഹൈക്കോടതി

നിലമ്പൂർ താലൂക്കിലെ ആദിവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യ ഹർജിയുമായി ആര്യാടൻ ഷൗക്കത്ത് 2023ല്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നിലമ്പൂർ താലൂക്കിലെ പോത്തുകല്ല്, വഴിക്കടവ്, കരുളായി പഞ്ചായത്തുകളിലെ ആദിവാസികളുടെ ദുരിത ജീവിതം പരിഹരിക്കാൻ പഠനം നടത്തി റിപ്പോർട്ട് നല്‍കാൻ ട്രൈബല്‍ മോണിറ്ററിംഗ് കമ്മിറ്റിയോട് നിർദേശിക്കണം എന്നായിരുന്നു ഹർജിയിലെ ആവശ്യം. ഹർജിയില്‍ നിന്ന് പിന്മാറാൻ ആര്യാടൻ ഷൗക്കത്ത് കോടതിയോട് അനുവാദം Read More …

റെയിൽപാത മുറിച്ചു കടക്കുന്നതിനിടെ അപകടം; കടലുണ്ടി റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി യുവതിക്ക് ദാരുണാന്ത്യം

മലപ്പുറം വള്ളിക്കുന്ന്നോർത്ത് ആനയിറങ്ങാടിയ്ക്ക് സമീപം താമസിക്കുന്ന പാലക്കാട് ശ്രീപതി എഞ്ചിനിയറിങ്ങ് കോളേജിലെ ബിടെക് വിദ്യാർത്ഥി സൂര്യ (21) യാണ്‌ മരിച്ചത് കടലുണ്ടി സ്റ്റേഷനിൽ ലോക്കൽ ട്രെയിൻ ഇറിങ്ങി റെയിൽ മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടയിൽ ചെന്നൈ മെയിൽ ഇടിക്കുകയായിരുന്നു. ഇന്നലെവൈകുന്നേരം ഏഴുമണിയോടെയായിരുന്നു അപകടംമൃദുദേഹം ചിന്നി ചിതറിയ നിലയിലാണ്അച്ഛൻ : രജേഷ്അമ്മ : മണ്ണൂർ CM ഹയർ സെക്കണ്ടറി Read More …

മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി.പി ഹാരിസിനെ മുസ്ലിംലീഗില്‍ നിന്ന് സസ്‌പെന്റ് ചെയ്തു

മലപ്പുറം: മലപ്പുറത്തെ യൂത്ത് ലീഗ് നേതാവും മക്കരപ്പറമ്പ് ഡിവിഷന്‍ ജില്ലാപഞ്ചായത്ത് മെമ്പറുമായ യുവ നേതാവ് ടിപി. ഹാരിസിനെ പാര്‍ട്ടി അച്ചടക്ക ലംഘനം നടത്തിയതിന്റെ പേരില്‍ മുസ്ലിംലീഗ് പാര്‍ട്ടിയില്‍ നിന്നും അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തതായി മുസ് ലിംലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്നും അറിയിച്ചു.ജനങ്ങളില്‍ നിന്ന് പിരിച്ച 20 കോടിയില്‍ പരം രൂപയുമായി മുങ്ങി എന്ന Read More …

സങ്കേതിക തകരാർ; കരിപ്പൂരിൽ നിന്ന് പറന്നുയർന്ന വിമാനം തിരിച്ചിറക്കി..!!

മലപ്പുറം: കരിപ്പൂരിൽ നിന്ന് പറന്നുയർന്ന വിമാനം അടിയന്തരമായി തിരിച്ചിറക്കി. സങ്കേതിക തകരാറിനെ തുടർന്നാണ് ദോഹയിലേക്ക് യാത്രതിരിച്ച എയര്‍ ഇന്ത്യയുടെ IX 375 എകസ്പ്രസ് വിമാനം തിരിച്ചിറക്കിയത്.. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. അതേസമയം മറ്റു പ്രശ്നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. വിമാനത്തില്‍ 175 യാത്രക്കാരാരും ഏഴ് കുട്ടികളും വിമാന ജീവനക്കാരും ഉൾപ്പെടെ Read More …

ആദർശത്തിനെതിരെ നിലകൊള്ളുന്ന ഏത് ശക്തികളെയും ചെറുത്ത് തോൽപിക്കണം:ജിഫ്‌രി തങ്ങൾ

തിരൂർ: ആദർശങ്ങളിൽ ഉറച്ച് നിൽക്കാനും അതിനെ സംരക്ഷിക്കാനുമുള്ള ഉറച്ച നിലപാടാണ് ഇന്ന് കാലഘട്ടത്തിന് ആവശ്യമായതെന്ന് സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങൾ പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് വിഖായ ഇസ്‌ലാഹ് ഗ്രാന്റ് കോൺഫറൻസ് തിരൂർ വാഗൺ ട്രാജഡി ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദർശത്തിൽ യാതൊരു വിട്ടുവീഴ്ചയും അനുവദിക്കരുത്. അതിനെതിരായി നിലകൊള്ളുന്ന ഏത് Read More …

നിപയിൽ ആശ്വാസം, പെരിന്തൽമണ്ണയിലെ 15കാരിക്ക് നിപ അല്ലെന്ന് സ്ഥിരീകരണം

നിപ സംശയത്തെ തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച 15കാരിയുടെ പരിശോധന ഫലം നെ​ഗറ്റീവ്. ഇതോടെ പെൺകുട്ടിക്ക് നിപ അല്ലെന്ന് സ്ഥിരീകരിച്ചു. കോഴിക്കോട് നടത്തിയ പരിശോധനയിലാണ് നിപ അല്ലെന്ന് തെളിഞ്ഞത്. കുട്ടിക്ക് തലച്ചോറിനെ ബാധിച്ച വൈറൽ പനിയാണെന്നും വിദഗ്ധ ചികിത്സ തുടരുന്നതായും മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് പെരിന്തൽമണ്ണ സ്വദേശിയായ 15 വയസുകാരിയെ Read More …

ഹജ്ജ്: അപേക്ഷകളുടെ സൂക്ഷ്‌മ പരിശോധന ആരംഭിച്ചു, ലഭിച്ചത് 5164 അപേക്ഷകൾ; 31 വരെ സമർപ്പിക്കാം

കൊണ്ടോട്ടി : സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അടു ത്ത വർഷം ഹജ്ജ് നിർവഹിക്കാനുള്ളവരുടെ അപേക്ഷ കളുടെ സൂക്ഷ്മ‌ പരിശോധന ആരംഭിച്ചു. സ്വീകാര്യയോ ഗ്യമായ അപേക്ഷകൾക്ക് കവർ നമ്പറുകളും അനുവദി ച്ച് തുടങ്ങി. സൂക്ഷ്മ്‌മ പരിശോധന പൂർത്തിയാകുന്നതോ ടെ കവർ നമ്പർ മുഖ്യ അപേക്ഷനെ എസ്‌.എം.എസ് ആ യി അറിയിക്കും. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ വെ Read More …

കൊല്ലത്ത് മലപ്പുറം സ്വദേശിയായ കടയുടമയെയും ജീവനക്കാരിയെയും ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

ആയൂരിൽ ടെക്സ്റ്റൈൽസ് ഉടമയെയും ജീവനക്കാരിയെയും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം സ്വദേശി അലി, പള്ളിക്കല്‍ സ്വദേശിനി ദിവ്യമോൾ എന്നിവരാണ് മരിച്ചത്. പൊലീസ് സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു. ആയൂരിലുള്ള ലാവിഷ് എന്ന ടെക്സ്റ്റൈൽസ് ഒരു വർഷംമുൻപായിരുന്നു തുടങ്ങിയത്.കടയിലെ മാനേജരാണ് ദിവ്യാമോൾ. അലിയും ദിവ്യയും തമ്മിൽ പ്രണയത്തിലായിരുന്നതായി മറ്റ് ജീവനക്കാർ പറയുന്നു. ഇന്നലെ ജോലി Read More …