മോദി സർക്കാർ രാജ്യത്തിന്റെ വികസനക്കുതിപ്പിന് ഗതിവേഗം വർധിപ്പിച്ചു; സുരേഷ് ഗോപി
പതിനൊന്നു വർഷത്തെ ഭരണം കൊണ്ട് 2047 ൽ വികസിതരാജ്യം എന്ന രാജ്യത്തിന്റെ വികസനക്കുതിപ്പിന് നരേന്ദ്ര മോദി സർക്കാർ ഗതിവേഗം കൂട്ടിയതായി കേന്ദ്ര പെട്രോളിയം, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. മോദി സർക്കാർ തുടർച്ചയായി 11 വർഷം പൂർത്തിയാക്കിയതുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം പത്തിൽ നിന്നും നാലാമത്തെ സാമ്പത്തിക ശക്തിയായി Read More …
