കേരളത്തിലെ കോണ്‍ഗ്രസിന് ദേശീയ രാഷ്ട്രീയം അറിയില്ല
മലപ്പുറം:കേരളത്തിലെ കോണ്‍ഗ്രസിന് വര്‍ത്തമാന ഇന്ത്യന്‍ രാഷ്ട്രീയത്തെ കുറിച്ച് ഒന്നുമറിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി. മലപ്പുറം പ്രസ് ക്ലബില്‍ നടന്ന മീറ്റ് ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍ ഗാന്ധി ഇടതുപക്ഷത്തിനു നേര്‍ക്ക് വെടിവെയ്ക്കുന്നത് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ രാഷ്ട്രീയ അജ്ഞത മൂലമാണ്. ലീഗിന്റെ കൊടി പിടിച്ചാല്‍ ഉത്തരേന്ത്യയില്‍ ബിജെപിക്ക് ഇഷ്ടമാകില്ലെന്ന് കേരളത്തിലെ Read More …
