നിപ പ്രതിരോധം; കേരളത്തിന് കേന്ദ്ര സഹായം ഉറപ്പാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധന്‍

ദില്ലി: കേരളത്തില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തിന് എല്ലാ സഹായവും കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍. എയിംസില്‍ നിന്നുള്ള സംഘത്തെ കേരളത്തിലേക്ക് അയച്ചിട്ടുണ്ട്. നിപ ചികിത്സക്കുള്ള മരുന്ന് വിമാനത്തില്‍ കേരളത്തിലെത്തിക്കും. കേരളത്തില്‍ മാത്രമല്ല കേന്ദ്രത്തിലും കണ്‍ട്രോള്‍ റൂം തുറക്കാനും തീരുമാനമായി. ഇത് വഴി രോഗ പ്രതിരോധ Read More …

രാമ സ്തുതിയില്‍ നിന്നും സീതയെ ബിജെപി നീക്കം ചെയ്തുവെന്ന് മമത ബാനര്‍ജി

കൊല്‍ക്കത്ത: ബിജെപിക്കെതിരെ ആഞ്ഞടിച്ച്‌ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. യഥാര്‍ത്ഥ രാമ സ്തുതിയായ ജയ് സിയാ റാമില്‍ നിന്നും സീതയെ ബിജെപി ഒഴിവാക്കിയെന്ന് മമത കുറ്റപ്പെടുത്തി. സംസ്ഥാന സെക്രട്ടേറിയേറ്റില്‍ വച്ച്‌ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മമത. ബിജെപി പറയുന്നതാണ് ജനങ്ങള്‍ എഴുതുന്നത്. ഉത്തര്‍പ്രദേശില്‍ ജയ് സിയാ റാം എന്നാണ് ഉപയോഗിക്കുന്നത്. രാമനെയും സീതയെയും ഒരു Read More …

അയോധ്യ വിഷയം; പുതിയ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തി പ്രധാനമന്ത്രിക്ക് സുബ്രമണ്യന്‍ സ്വാമിയുടെ കത്ത്

അയോധ്യയില്‍ രാമക്ഷേത്രത്തിന് ഭൂമി അനുവദിക്കണമെന്നാവശ്യപ്പെട് പ്രധാനമന്ത്രിക്ക് സുബ്രമണ്യന്‍ സ്വാമിയുടെ കത്ത്. ക്ഷേത്ര നിര്‍മാണത്തിന് ഭൂമി അനുവദിക്കാന്‍ സുപ്രീം കോടതിയുടെ അനുവാദം ആവശ്യമില്ലെന്നും മുന്‍ പ്രധാനമന്ത്രി പി.വി നരംസിംഹ റാവുവിന്റെ കാലത്ത് തന്നെ ഭൂമി ഏറ്റെടുത്തിട്ടുണ്ടെന്നും സ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്തില്‍ വ്യക്തമാക്കി. രാമക്ഷേത്ര നിര്‍മാണത്തിനുള്ള ഭൂമിയെന്ന ആവശ്യത്തോടൊപ്പം തന്നെ രാമ സേതു ദേശീയ Read More …

ഇവിഎം തട്ടിപ്പ് നടന്നോ? ബൂത്ത് തലത്തില്‍ കിട്ടിയ വോട്ടിന്റെ കണക്ക് കോണ്‍ഗ്രസ് പരിശോധിക്കുന്നു

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ അപ്രതീക്ഷിത തോല്‍വിക്ക് പിന്നാലെ വോട്ടിങ് മെഷീന്‍ തട്ടിപ്പ് നടന്നോയെന്ന് കോണ്‍ഗ്രസ് അന്വേഷിക്കുന്നു. ഇതിനായി ബൂത്ത് തലത്തിലുള്ള വോട്ടിങിന്റെ കണക്കുകള്‍ എത്രയും വേഗം കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് അയക്കാന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. മുന്‍ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് ലഭിച്ച വോട്ട്, ഈ തെരഞ്ഞെടുപ്പില്‍ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന വോട്ട്, ഈ തെരഞ്ഞെടുപ്പില്‍ കിട്ടിയ വോട്ട് Read More …

ബി.ജെ.പി കയ്യേറിയ പാര്‍ട്ടി ഓഫീസ് മോദി സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെ തിരിച്ചുപിടിച്ച്‌ മമതാ ബാനര്‍ജിയുടെ പ്രതികാരം

കൊല്‍ക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പശ്ചിമ ബംഗാളില്‍ ബി.ജെ.പി കയ്യേറിയ തങ്ങളുടെ പാര്‍ട്ടി ഓഫീസ് നേരിട്ട് ചെന്ന് തിരിച്ച്‌ പിടിച്ച മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പ്രതികാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് ബി.ജെ.പി മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെയാണ് വിവാദ സംഭവം നടന്നത്. മമത കയ്യേറിയത് തങ്ങളുടെ ഓഫീസാണെന്നാണ് ബി.ജെ.പിയുടെ ആരോപണം. എന്നാല്‍ തിരഞ്ഞെടുപ്പിന് പിന്നാലെ ബി.ജെ.പി എം.പി Read More …

കാസര്‍ഗോഡ് എംപിയെന്ന നിലയില്‍ ബിജെപിയോട് ശത്രുതയില്ല; രാജ് മോഹന്‍ ഉണ്ണിത്താന്‍

ന്യൂഡല്‍ഹി ; ബിജെപിയോട് ശത്രുതയില്ലെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാജ്മോഹന്‍ ഉണ്ണിത്താന്‍. കാസര്‍ഗോഡ് എംപിയെന്ന നിലയില്‍ തനിക്ക് ബിജെപിയോട് ശത്രുതയില്ലെന്നാണ് ഉണ്ണിത്താന്‍ പറഞ്ഞിരിക്കുന്നത്. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവേ ആയിരുന്നു അദേഹത്തിന്റെ പ്രതികരണം. എംപിയെന്ന നിലയില്‍ കേരളത്തിലെ പൊതുപ്രശ്നങ്ങളില്‍ ഇടപെടുമെന്ന് ചാലക്കുടി എംപി ബെന്നി ബഹനാനും പ്രതികരിച്ചു. ഫിഷറീസിന് പ്രത്യേക മന്ത്രാലയം വേണമെന്ന് പാര്‍ലമെന്റില്‍ ആവശ്യപ്പെടുമെന്ന് തൃശൂര്‍ Read More …

അ​ധി​ക്ഷേ​പ​വും വെ​റു​പ്പും വി​ദ്വേ​ഷ​വും ആസ്വദിച്ച്‌ ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷി​ക്കും : രാ​ഹു​ല്‍ ഗാന്ധി

ന്യൂ​ഡ​ല്‍​ഹി: ബി​ജെ​പി​യെ പ്ര​തി​രോ​ധി​ക്കാ​ന്‍ 52 എം​പി​മാ​ര്‍ തന്നെ അധികമാണെന്ന് രാ​ഹു​ല്‍ ഗാ​ന്ധി. കോ​ണ്‍​ഗ്ര​സി​ന്‍റെ 52 എം​പി​മാ​ര്‍ ബി​ജെ​പി​ക്കെ​തി​രെ ഓ​രോ ഇ​ഞ്ചി​ലും പോ​രാ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് സം​യു​ക്ത പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി യോ​ഗ​ത്തി​ല്‍ എം​പി​മാ​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു രാ​ഹു​ല്‍. ‘ആ​ത്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​രു​ജ്ജീ​വ​ന​ത്തി​നു​മു​ള്ള സ​മ​യ​മാ​ണി​ത്. അ​ധി​ക്ഷേ​പ​വും വെ​റു​പ്പും വി​ദ്വേ​ഷ​വും നേ​രി​ടേ​ണ്ടി വ​ന്നേ​ക്കാം. അ​ത് ആ​സ്വ​ദി​ച്ച്‌ ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷി​ക്കാ​ന്‍ മു​ന്നോ​ട്ടു പോ​ക​ണ​മെ​ന്നും Read More …

മോദി 8 ന് കേരളത്തിലെത്തും; ഗുരുവായൂരില്‍ ദര്‍ശനം നടത്തും

 പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ 8 ന് കേരളത്തിലെത്തും. തുടര്‍ന്ന് അന്നേ ദിവസം ഉച്ചയ്ക്ക് 12 മണിയ്ക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ആദ്യമായാണ് കേരളത്തില്‍ വരുന്നത്. ദര്‍ശന വിവരം പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ഗുരുവായൂര്‍ ദേവസ്വത്തിനെ അറിയിക്കുകയായിരുന്നു. ക്ഷേത്ര ദര്‍ശനത്തിന് മോദിയോടൊപ്പം റയില്‍വേ മന്ത്രി പീയൂഷ് ഗോയലും Read More …