കോണ്‍ഗ്രസിനോടു വിവേചനം പാടില്ല, ചട്ടം ലംഘിച്ചില്ല; തെര. കമ്മീഷനോടു രാഹുല്‍
ന്യൂഡല്‍ഹി: പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച പരാതികളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പക്ഷം പിടിക്കാന്‍ പാടില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തനിക്കെതിരായ തെരെഞ്ഞെടുപ്പ് ചട്ടലംഘന പരാതിയില്‍ മറുപടി നല്‍കിക്കൊണ്ടുള്ള കത്തിലാണ് രാഹുലിന്റെ പരാമര്‍ശം. താന്‍ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ നയത്തെ വിമര്‍ശിക്കുക മാത്രമാണു ചെയ്തതെന്നും രാഹുല്‍ വിശദീകരണത്തില്‍ പറഞ്ഞു. ആദിവാസികള്‍ക്കെതിരെ നിറയൊഴിക്കുന്ന പുതിയ നിയമമാണ് മോദി നടപ്പാക്കുന്നതെന്ന Read More …
